Tuesday, September 17, 2024

Chennai

കനത്ത മഴയ്ക്കിടെ ചെന്നൈയില്‍ നടുറോഡില്‍ മുതല; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ | VIDEO

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴ തുടരുന്ന ചെന്നൈയില്‍ നടുറോഡില്‍ മുതല. മുതല റോഡ് മുറിച്ചുകടന്ന് പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പെരുങ്ങളത്തൂര്‍-നെടുങ്കണ്ട്രം റോഡിലാണ് മഗ്ഗര്‍ ഇനത്തില്‍ പെട്ട മുതലയെ കണ്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് വനംവകുപ്പ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ വെള്ളക്കെട്ടുകളില്‍ നിന്ന്...

‘കഞ്ചാവ് എലി തിന്നു’, തുരപ്പന്റെ കാരുണ്യത്തിൽ ശിക്ഷയിൽ നിന്ന് രക്ഷ, ജയിൽ മോചിതരായി രണ്ടുപേർ!

ചെന്നൈ: കഞ്ചാവ് എലി തിന്ന കാരണത്താൽ രണ്ട് പേ‍ര്‍ക്ക് ജയിൽമോചനം ! 30 മാസം ചെന്നൈ ജയിലില്‍ കിടന്ന ആന്ധ്രാ സ്വദേശികൾക്കാണ് വിചിത്ര കാരണത്താൽ മോചനം ലഭിച്ചത്. ആന്ധ്രാ സ്വദേശികളായ രാജഗോപാലിനെയും നാഗേശ്വരറാവുവിനെയും ചെന്നൈ മറീന പൊലീസ് 22 കിലോഗ്രാം കഞ്ചാവുമായി പിടിച്ചത് 2020 നവംബര്‍ 27-നാണ്. 45 ദിവസത്തിന് ശേഷം 100 ഗ്രാം...

സ്വന്തം വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് ഹിന്ദു മുന്നണി പ്രവര്‍ത്തകന്‍; ലക്ഷ്യം ശ്രദ്ധിക്കപ്പെടല്‍

ചെന്നൈ: സ്വന്തം വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് പൊലീസില്‍ വിളിച്ച് പറഞ്ഞ സംഘപരിവാര്‍ സംഘടന പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചെന്നൈ കുംഭകോണം ഹിന്ദു മുന്നണി ടൗണ്‍ സെക്രട്ടറി ചക്രപാണിയാണ് (40)അറസ്റ്റിലായത്. സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ് സ്വന്തം വീടിന് നേരെ ബോംബെറിഞ്ഞതെന്ന് ചക്രപാണി പൊലീസിനോട് സമ്മതിച്ചു. ബോംബാക്രമണമുണ്ടായാല്‍ ജീവന് ഭീഷണിയുണ്ടെന്ന പേരില്‍ പൊലീസില്‍ നിന്നും സുരക്ഷ ഉദ്യോഗസ്ഥനെ...
- Advertisement -spot_img

Latest News

‘ഒരു മൃതദേഹം സംസ്‌കരിക്കാൻ 75,000 രൂപ’; മുണ്ടക്കൈ ദുരന്തത്തിലെ സർക്കാർ കണക്കുകൾ പുറത്ത്

കോഴിക്കോട് : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ. ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു...
- Advertisement -spot_img