ലണ്ടന്‍: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നുമായി സസക്‌സ് താരം ബ്രാഡ് ക്യൂറി. ടി20 ബ്ലാസ്റ്റില്‍ ഹാംപ്‌ഷെയര്‍ ഹോക്‌സിനെതിരെയാണ് സസക്‌സ് താരം അവിശ്വസനീയമായി പന്ത് കയ്യിലൊതുക്കിയത്. ഹാംപ്‌ഷെയറിന് ജയിക്കാന്‍ 11 പന്തില്‍ 23 റണ്‍സ് വേണമെന്നിരിക്കെയാണ് സംഭവം.
പിന്നാലെ അന്താരഷ്ട്ര താരങ്ങള്‍ ക്യൂറിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ക്യാച്ചുകളിലൊന്ന് എന്നാണ് ഇന്ത്യന്‍...
മുംബൈ: ക്രിക്കറ്റില്‍ പല അസാധ്യ ക്യാച്ചുകളും ഫീല്‍ഡര്‍മാര്‍ കൈയിലൊതുക്കുന്നതുകണ്ട് നമ്മള്‍ കണ്ണുതള്ളി ഇരുന്നിട്ടുണ്ട്. ബൗണ്ടറി ലൈനില്‍ സിക്സ് പോവേണ്ട പന്ത് പറന്നു പിടിച്ച് ഫീല്‍ഡിലേക്ക് എറിഞ്ഞ് തിരിച്ചുവന്ന് വീണ്ടും കൈയിലൊതുക്കുന്നത് ഇപ്പോള്‍ ഒരു പുതുമപോലുമല്ല. എന്നാല്‍ കഴിഞ്ഞ ദിവസം ക്രിക്കറ്റ് ചരിത്രകാരനായ ഓംകാര്‍ മാന്‍കമേ ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍...