സ്ഥാപനങ്ങളും വ്യക്തികളുമൊക്കെ തങ്ങളുടെ ബിസിനസ് സംരംഭങ്ങളുടെ പ്രമോഷന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഗിവ് എവെ വാഗ്ദാനങ്ങൾ നൽകാറുണ്ട്. കമ്പനികൾ നിർദ്ദേശിക്കുന്ന ഏതെങ്കിലുമൊരു കാര്യം കൃത്യമായി പാലിയ്ക്കുന്ന വ്യക്തികളിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയാണ് ഈ സമ്മാനം നൽകാറ്. എന്നാൽ, കഴിഞ്ഞ ദിവസം യുകെയിലെ ഒരു നൈറ്റ് ക്ലബ്ബ് സംഘടിപ്പിച്ച ഗിവ് എവേ മത്സരത്തിൽ വിജയിയായ ചെറുപ്പക്കാരന്...
ഇ.വികളാണ് ഭാവിയിലെ വാഹനങ്ങൾ എന്നത് നിലവിൽ നിസ്തർക്കമായ കാര്യമാണ്. എന്നാൽ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നത് എങ്ങിനെ എന്നതും അതിപ്രധാനമാണെന്ന് വിദഗ്ധർ പറയുന്നു. സീറോ എമിഷൻ എന്ന ലക്ഷ്യം പൂർത്തീകരിക്കണമെങ്കിൽ ഇ.വികൾ മാത്രം പോരാ. സീറോ എമിഷൻ അടിസ്ഥാനത്തിൽ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന സംവിധാനവും വേണം. ഇതിനുള്ള ഏറ്റവും നല്ല മാർഗം സോളാർ ആണെന്നാണ് വിദഗ്ധരെല്ലാം ഒറ്റ സ്വരത്തിൽ...
ഇന്ത്യയിൽ എസ്‌യുവികളുടെ ഡിമാൻഡ് എക്കാലത്തെയും ഉയർന്നതാണ്. എന്നിരുന്നാലും, ചെറിയ കാറുകളും പ്രീമിയം ഹാച്ച്ബാക്കുകളും ഇപ്പോഴും രാജ്യത്ത് വില്‍പ്പന കണക്കുകള്‍ വർദ്ധിപ്പിക്കുന്നു. വരും വർഷങ്ങളിൽ, ചെറുകാർ വിഭാഗത്തിൽ നാല് പ്രധാന ഉൽപ്പന്ന ലോഞ്ചുകൾക്ക് നമ്മുടെ വിപണി സാക്ഷ്യം വഹിക്കും. ഇതാ രാജ്യത്ത് വരാനിരിക്കുന്ന മികച്ച നാല് ചെറുകാറുകളുടെ ചില പ്രധാന വിശദാംശങ്ങൾ
പുതിയ തലമുറ മാരുതി സ്വിഫ്റ്റ്
പുതുതലമുറ...
നിങ്ങള്‍ പുതുതായി വാങ്ങിയ കാറിന് ലോണുണ്ടെങ്കില്‍ അതിന്‍റെ മാസ തവണ അഥവാ ഇഎംഐ (EMI) മുടങ്ങിയാല്‍ എന്താണ് സംഭവിക്കുക എന്ന കാര്യത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നിങ്ങള്‍ ലോണ്‍ എടുത്ത ബാങ്കില്‍ നിന്ന് വരുന്ന ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കേണ്ടി വരും എന്നത് പലര്‍ക്കും അറിവുള്ള കാര്യമായിരിക്കും. ചില സാഹചര്യങ്ങളില്‍ പിഴ അടക്കേണ്ടിയും വന്നേക്കാം. എന്നാല്‍ ലോണ്‍...
കഴിഞ്ഞ ദിവസം ദില്ലിയിൽ പിടിയിലായ കുപ്രസിദ്ധ കുറ്റവാളി അനിൽചൗഹാന്റെ ജീവിതം കേട്ടാൽ നമ്മൾ അമ്പരന്നു പോകും. കഴിഞ്ഞ 27 വർഷംകൊണ്ട് ഇയാൾ ചെയ്തുകൂട്ടിയത് എണ്ണിയാലൊടുങ്ങാത്തത്ര കുറ്റകൃത്യങ്ങൾ. 57 -കാരനായ ഇയാൾ രാജ്യത്തെ ഏറ്റവും വലിയ കാർ മോഷ്ടാവാണന്നാണ് പൊലീസ് പറയുന്നത്.
വർഷങ്ങൾക്ക് മുമ്പ് ദില്ലിയിലെ കാൺപൂരിലെ ഒരു ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്നു അനിൽ. 1995 -ൽ...
കണ്ണൂർ: പുന്നാട് ആര്‍എസ്എസ് നേതാവ് അശ്വിനി കുമാറിന്‍റെ വധക്കേസിൽ 13 പ്രതികളെ വെറുതെവിട്ടു. കേസില്‍ മൂന്നാം പ്രതി എം.വി മര്‍ഷൂഖ് മാത്രമാണു കുറ്റക്കാരൻ. തലശ്ശേരി അഡീഷണൽ...