രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില കുറയും. കാന്‍സറിനെതിരായ നാല് മരുന്നുകളാണ് പട്ടികയില്‍ ഉള്ളതില്‍. അവശ്യമരുന്നുകളുടെ പരിഷ്‌കരിച്ച പട്ടിക കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പ്രസിദ്ധീകരിച്ചു.
പുതുക്കിയ പട്ടികയില്‍ 384 മരുന്നുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മുന്‍പ് പട്ടികയില്‍ ഉണ്ടായിരുന്ന 43 ഇനം മരുന്നുകള്‍ ഒഴിവാക്കി. അടിയന്തര ഉപയോഗത്തിന് അനുമതി മാത്രമേ നല്‍കിയിട്ടുള്ളൂ എന്നതിനാല്‍ കോവിഡ് മരുന്നുകള്‍ പട്ടികയില്‍ ഇല്ല.
Here’s...
സൗജന്യമായി ആധാർ പുതുക്കാനുള്ള അവസരം ഇനി വികിരലിൽ എണ്ണാവുന്ന ദിവസങ്ങളിൽ കൂടിയേ ലഭ്യമാകുകയുള്ളു. ആധാർ രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖ ആയതിനാൽ തന്നെ...