കാസർകോട്: സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അപകീർത്തിപ്പെടുത്തിയ ‘ഗ്രീൻ സൈബർ ടീം’ ഫെയ്‌സ്‌ബുക്ക് പേജിനെതിരെ സി എച്ച് കുഞ്ഞമ്പു എംഎൽഎ സൈബർ പൊലീസിൽ പരാതിനൽകി. ബേക്കൽ ഫെസ്‌റ്റ്, പെരുമ്പളയിലെ അഞ്ജുശ്രീയുടെ മരണം എന്നിവ സംബന്ധിച്ച് തുടർച്ചയായി എംഎൽഎയെ അപകീർത്തിപ്പെടുത്തിയതിന്റെ സ്‌ക്രീൻ ഷോട്ട് തെളിവുകളും പരാതിയോടൊപ്പം സൈബർ സെല്ലിന് കൈമാറി.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌ത ബേക്കൽ ബീച്ച്...
കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ, അസൻസോളിൽ വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന ദുർഗ്ഗാ ക്ഷേത്രം ഭക്തർക്കായി വീണ്ടും തുറന്നു. പ്രാദേശികമായ തർക്കങ്ങളെയും...