ബിജെപി വിട്ട് സിപിഎമ്മിലേക്ക് ചേക്കേറാനൊരുങ്ങി നടൻ ഭീമൻ രഘു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചയാളാണ് ഭീമൻ രഘു. ബിജെപിക്ക് വേണ്ട ഇനി മത്സരിക്കാനില്ലെന്നും, ആ രാഷ്ട്രീയത്തോട് താൽപര്യമില്ലെന്നും കുറച്ചു നാൾ മുൻപ് നടൻ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്രകഴിഞ്ഞെത്തിയാൽ നേരിൽ കാണുമെന്നും, പാർട്ടിപ്രവേശനത്തെക്കുറിച്ച് സംസാരിക്കുമെന്നും ഭീമൻ രഘു പറഞ്ഞു. താൻ...