ബംഗളൂരു: ബംഗളൂരു ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്നുള്ള 44 വിമാന സർവീസുകൾ റദ്ദാക്കി. കർണാടകയിലെ സംസ്ഥാന ബന്ദിന്റെ പശ്ചാത്തലത്തിലാണ് വിമാനം റദ്ദാക്കൽ. തമിഴ്നാടിന് കാവേരി നദിജലം നൽകുന്നതുമായി ബന്ധപ്പെട്ടാണ് ബന്ദ്.
സർവീസ് നടത്താൻ കഴിയാത്ത സാഹചര്യത്തിൽ വിമാനങ്ങൾ റദ്ദാക്കുന്നുവെന്നാണ് ബംഗളൂരു എയർപോർട്ട് അധികൃതർ അറിയിച്ചിരിക്കുന്നത്. യാത്രക്കാരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. കർണാടക ബന്ദിനെ തുടർന്ന്...
കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും
കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...