Friday, January 30, 2026

Ben Stokes

ലോകകപ്പില്‍ കളിക്കാന്‍ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ഹീറോ തിരിച്ചുവരുന്നു

ലണ്ടന്‍: ഏകദിന ലോകകപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ഹീറോ ബെന്‍ സ്റ്റോക്സ് വിരമിക്കല്‍ പിന്‍വലിച്ച് ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ഈ ആഴ്ച പ്രഖ്യാപിക്കുന്ന ഇംഗ്ലണ്ടിന്‍റെ ഏകദിന ലോകകപ്പ് ടീമില്‍ സ്റ്റോക്സും ഉണ്ടാകുമെന്ന് സ്കൈ സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു. അടുത്ത മാസം അഞ്ചിന് മുമ്പാണ് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി. കഴിഞ്ഞ...

ബാറ്റിങിനും ഇറങ്ങിയില്ല, ബൗളും ചെയ്തില്ല: ബെൻസ്റ്റോക്‌സ് നേടിയത് അപൂർവമായൊരു റെക്കോർഡ്

ലണ്ടൻ: ക്രിക്കറ്റ് കളത്തിൽ എല്ലാം റെക്കോർഡ് ആണ്. റൺസെടുത്താലും ഇല്ലൈങ്കിലും ഗോൾഡൻ ഡക്കായാലുമെല്ലാം റെക്കോർഡ് ബുക്കിൽ ഇടംനേടും. എന്നാൽ വ്യത്യസ്തമായൊരു റെക്കോർഡാണ് ഇംഗ്ലണ്ട് ടെസ്റ്റ് നായകൻ ബെൻസ്റ്റോക്‌സിനെ തേടി എത്തിയിരിക്കുന്നത്. ബാറ്റും ചെയ്തില്ല ബൗളും ചെയ്തില്ല എന്നിട്ടും റെക്കോർഡ് ബുക്കിൽ ഇടം നേടി ബെൻസ്റ്റോക്‌സ്. അയർലാൻഡിനെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു സ്റ്റോക്‌സിന്റെ റെക്കോർഡ് നേട്ടം. Also Read:വാട്ട്സ്ആപ്പ്...

നിര്‍ണായക തീരുമാനം അറിയിച്ച് സ്റ്റോക്‌സ്; മിന്നലടിയേറ്റ് സിഎസ്‌കെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാാം സീസണ് ഇന്ന് കൊടിയേറും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. സീസണിലെ ആദ്യ മത്സരത്തിനായി ചെന്നൈ ഇറങ്ങുമ്പോള്‍ ആരാധകര്‍ക്ക് അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഡ്വെയ്ന്‍ ബ്രാവോ അവസാന സീസണോടെ വിരമിച്ച ഒഴിവിലേക്ക് സിഎസ്‌കെ പരിഗണിച്ച താരമാണ് ബെന്‍...

മൂക്ക് തകര്‍ക്കും ബൗണ്‍സര്‍; കാലിസിനെ വിറപ്പിച്ച ശ്രീശാന്ത് സ്റ്റൈല്‍ പന്തുമായി സ്റ്റോക്‌സ്- വീഡിയോ

ലോര്‍ഡ്‌സ്: സാക്ഷാല്‍ ജാക്ക് കാലിസിനെ വിറപ്പിച്ച എസ് ശ്രീശാന്തിന്‍റെ ബൗണ്‍സര്‍! ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ആ വിസ്‌മയ പന്ത് പോലൊന്ന് എറി‌ഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ഓപ്പണര്‍ സാറെല്‍ എര്‍വീയെ പുറത്താക്കാനാണ് സ്റ്റോക്‌സ് തകര്‍പ്പന്‍ ബൗണ്‍സര്‍ എറിഞ്ഞത്. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിലെ 55-ാം ഓവറിലായിരുന്നു ഈ വണ്ടര്‍ ബോള്‍....
- Advertisement -spot_img

Latest News

ചരിത്രത്തിലെ ഏറ്റവും വലിയ വില! 1.31,000 കടന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റ...
- Advertisement -spot_img