ന്യൂഡൽഹി: ചെറിയ തുകകളുടെ ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവർക്ക് ആശ്വാസകരമായ പുതിയ പ്രഖ്യാപനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളിൽ 65 ശതമാനവും 50,000 രൂപയിൽ താഴെയുള്ളവയാണെന്ന കണ്ടെത്തലിനെത്തുടർന്നാണ് ആർബിഐ പുതിയ നഷ്ടപരിഹാര ചട്ടക്കൂട് അവതരിപ്പിച്ചത്. സാധാരണക്കാരായ ഉപഭോക്താക്കൾക്ക് തട്ടിപ്പുകൾ ഉണ്ടാക്കുന്ന ആഘാതം കുറയ്ക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ നിയമപ്രകാരം, 25,000 രൂപ...
സംസ്ഥാനത്ത് പകർച്ചവ്യാധികൾ അതീവ ഗൗരവകരമായി പടരുന്നതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മാത്രം 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ 295 പേർ ചികിത്സ തേടിയിട്ടുണ്ട്....