Monday, July 22, 2024

bank

ബാങ്കിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക് !! ജനുവരിയില്‍ 16 ദിവസം ബാങ്കുകള്‍ക്ക് അവധി

തിരുവനന്തപുരം :2024 ജനുവരിയില്‍ 16 ദിവസം രാജ്യത്ത് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണ് ബാങ്കുകള്‍ പ്രവർത്തിക്കാത്തത്. കേരളത്തില്‍ പത്തുദിവസമാണ് ബാങ്ക് അവധി. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനത്തില്‍ വ്യത്യാസമുണ്ടാകും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ച് ജനുവരിയില്‍ മൊത്തം 16 അവധികള്‍ വരുന്നുണ്ട്. ഞായറാഴ്ചകളും രണ്ടാം ശനി, നാലാം...

തൃശൂർ സ്വദേശി ബാങ്കിൽ നിന്നെടുത്ത 50 ലക്ഷത്തിൽ 10 ലക്ഷം വീണുപോയി; കിട്ടിയവർ കൈക്കലാക്കി, പിന്നെ ട്വിസ്റ്റ്!

തൃശൂര്‍: ബാങ്കില്‍നിന്ന് 50 ലക്ഷമെടുത്ത് പോകുന്നതിനിടെ 10ലക്ഷം വഴിയില്‍ വീണു. പണം കിട്ടിയവര്‍ അത് കൈക്കലാക്കിയെങ്കിലും അന്വേഷണത്തിനൊടുവില്‍ പൊലീസ് കണ്ടെത്തി ഉടമസ്ഥനെ തിരിച്ചേൽപ്പിച്ചു. കുന്നംകുളം പെരുമ്പിലാവ് കല്ലുംപുറം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നും 50 ലക്ഷം രൂപയെടുത്ത് പെരുമ്പിലാവിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലേക്ക് കൊണ്ടു വരുന്നതിനിടെയാണ് ബാഗില്‍നിന്ന് 10 ലക്ഷം നഷ്ടപ്പെട്ടത്. ജൂണ്‍ ഒന്നിനായിരുന്നു സംഭവം....

എസ്ബിഐ യോനോ ആപ്പിന്റെ പേരിൽ പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി പിഐബി

അധികം സമയം ചെലവഴിക്കാതെ, എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതായതിനാൽ ഡിജിറ്റൽ പണമിടപാടുകൾ ഇന്ന് ഏറെ ജനപ്രിയമാണ്. ഡിജിറ്റൽ പണമിടപാടുകൾ കൂടിയതോടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും വർധിച്ചിട്ടുണ്ട്. ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ ജാഗ്രതപാലിക്കണമെന്ന് എത്രതന്നെ പറഞ്ഞാലും, തട്ടിപ്പുകളിൽ വീണുപോകുന്നവരുടെ എണ്ണത്തിൽ ഇപ്പോഴും കുറവൊന്നുമില്ല. എസ്ബിഐ ഉപഭോക്താക്കൾക്കായി പ്രസ് ഇൻഷർമേഷൻ ബ്യൂറോയാണ് പുതിയ ഡിജിറ്റൽ തട്ടിപ്പിനെപ്പറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 'പ്രിയ ഉപഭോക്താവേ,...

ബാങ്ക് ലോക്കറിൽ സൂക്ഷിച്ച രണ്ടേകാൽ ലക്ഷം രൂപ ചിതലരിച്ച് നശിച്ചു

ഉദയ്പൂർ: ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന കറൻസിനോട്ടുകൾ ചിതലരിച്ചു നശിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലെ പഞ്ചാബ് നാഷണൽ ബാങ്കിലാണ് സംഭവം. ഉദയ്പൂരിലെ സുനിത മേത്ത എന്ന ഉപഭോക്താവിന്റെ 2.15 ലക്ഷം രൂപയാണ് നഷ്ടമായത്. ലോക്കർ തുറന്നുനോക്കിയപ്പോഴാണ് നോട്ടുകെട്ടുകൾ ചിതലരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ലക്ഷം രൂപ ഒരു ബാഗിലും ബാക്കിയുള്ള പണം ബാഗിന്...

ബാങ്കിൽ കയറി ഇറങ്ങേണ്ട, എസ്ബിഐയുടെ ടോൾ ഫ്രീ നമ്പറുകളിൽ വിളിച്ചാൽ ഈ 5 സേവനങ്ങൾ ലഭിക്കും

മുംബൈ : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (State Bank of India) ചില ബാങ്കിങ് സേവനങ്ങൾ ഇനി ഫോണിലും ലഭ്യമാകും. അതായത്  ഉപഭോക്താക്കൾക്ക് ചില ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുന്നതിന് ഇനി അടുത്തുള്ള എസ്‌ബി‌ഐ ശാഖകൾ സന്ദർശിക്കേണ്ടതില്ല. പകരം ഫോൺ വഴി തന്നെ എസ്‌ബി‌ഐ ഈ സേവനങ്ങൾ നൽകുന്നതാണ്. ഇതിനായി എസ്ബിഐ രണ്ട് പുതിയ...
- Advertisement -spot_img

Latest News

രക്ഷാദൗത്യത്തിനായി ഷിരൂരിൽ സൈന്യമെത്തി, തിരച്ചിൽ ഉടൻ ആരംഭിക്കും; അപകടസ്ഥലത്തെത്തി കർണാടക മുഖ്യമന്ത്രിയും

മംഗളൂരു: അങ്കോള ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ ഡ്രൈവർ അർജുനെ (30) കണ്ടെത്താനായുളള രക്ഷാപ്രവർത്തനത്തിനായി സൈന്യം എത്തി. ബെലഗാവി ക്യാമ്പിൽ നിന്നുള്ള 40 അംഗ...
- Advertisement -spot_img