ദില്ലി: ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ ഗുജറാത്തിൽ മൂന്ന് പൊലീസുകാർക്കെതിരെ കേസ്. ജുഗാനദ്ദിലെ സൈബർ വിഭാഗത്തിലെ പൊലീസുകാരാണ് തട്ടിപ്പ് നടത്തിയത്. ഇവർക്കെതിരെയുള്ള കേസിലെ പരാതിക്കാരൻ കേരളത്തിൽ താമസിക്കുന്നയാളാണെന്നാണ് വിവരം. മരവിപ്പിച്ച അക്കൗണ്ട് തിരികെ കിട്ടാൻ പണം വാങ്ങുന്നതായിരുന്നു പൊലീസുകാരുടെ രീതി. പിന്നീട് ഭീഷണിപ്പെടുത്തിയാണ് പൊലീസുകാർ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്താനായി...
കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...