ഗയ: കഷണ്ടി മറച്ചുവയ്ക്കാന് വിഗ്ഗ് ധരിച്ചെത്തിയ വരനെ ഒരു കൂട്ടം ആളുകള് ചേര്ന്ന് മര്ദിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില് വൈറലായിക്കൊണ്ടിരിക്കുന്നത്. ബിഹാര്, ഗയയിലെ ബാജുര ഗ്രാമത്തിലാണ് സംഭവം.
കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇഖ്ബാൽനഗർ പ്രദേശത്ത് താമസിക്കുന്നയാളാണ് വരന്. ആദ്യ വിവാഹം മറച്ചുവച്ചാണ് ഇയാള് രണ്ടാം വിവാഹത്തിനെത്തിയത്. വിവാഹവേദിയില് വച്ച് ഇതേക്കുറിച്ച് വധുവിന്റെ കുടുംബം അറിഞ്ഞതോടെ ബഹളമായി....
ദില്ലി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. അപൂര്വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്മതാക്കി....