ലഖ്‌നൗ: കൊല്ലപ്പെട്ട ആതിഖ് അഹ്മദിന്റെ അനുഭവം താനും കുടുംബവും ഭയക്കുന്നുണ്ടെന്ന് സമാജ്‌വാദി പാർട്ടി(എസ്.പി) സ്ഥാപകനേതാവും മുൻ എം.പിയുമായ അസം ഖാൻ. അത് നടക്കാതിരിക്കണമെങ്കിൽ രാജ്യത്തെയും രാജ്യത്തെ നിയമങ്ങളെയും സംരക്ഷിക്കണമെന്നും അദ്ദേഹം പ്രവർത്തകരോട് വികാരഭരിതനായി ആവശ്യപ്പെട്ടു.
റാംപൂരിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അസം ഖാൻ. ആയിരക്കണക്കിനു പ്രവർത്തകരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം...
തിരുവനന്തപുരം: വിഡി സതീശന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. മന്ത്രിമാരും വകുപ്പുകളും അടങ്ങുന്ന പട്ടിക ഗവർണ്ണർക്ക് കൈമാറി. റോജി എം ജോണിന്...