Saturday, July 12, 2025

Ayodhyahighway

അയോധ്യയില്‍ മോദിയുടെ റോഡ്‌ഷോയ്ക്കു പിന്നാലെ ചെടിച്ചെട്ടികൾ മോഷ്ടിച്ച് നാട്ടുകാർ-വൈറല്‍ വിഡിയോ

ലഖ്‌നൗ: അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റോഡ്‌ഷോയ്ക്കു പിന്നാലെ പാതയോരത്തെ ചെടിച്ചെട്ടികൾ മോഷ്ടിച്ചു നാട്ടുകാർ. ഡിസംബർ 30നു നടന്ന മോദിയുടെ സന്ദർശനത്തിനു മുന്നോടിയായി സ്ഥാപിച്ചിരുന്ന അലങ്കാരച്ചെടികളാണു കൂട്ടത്തോടെ നാട്ടുകാർ എടുത്തുകൊണ്ടുപോയത്. ലഖ്‌നൗ-അയോധ്യ ദേശീയപാതയിലാണു സംഭവം. നാട്ടുകാര്‍ ചെടിച്ചെട്ടികളുമായി മുങ്ങുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങുകൾക്കു മുന്നോടിയായായിരുന്നു മോദിയുടെ അയോധ്യ സന്ദർശനം. അയോധ്യ...
- Advertisement -spot_img

Latest News

എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ഇന്ന് തുടങ്ങും 

കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...
- Advertisement -spot_img