ലഖ്‌നൗ: അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റോഡ്‌ഷോയ്ക്കു പിന്നാലെ പാതയോരത്തെ ചെടിച്ചെട്ടികൾ മോഷ്ടിച്ചു നാട്ടുകാർ. ഡിസംബർ 30നു നടന്ന മോദിയുടെ സന്ദർശനത്തിനു മുന്നോടിയായി സ്ഥാപിച്ചിരുന്ന അലങ്കാരച്ചെടികളാണു കൂട്ടത്തോടെ നാട്ടുകാർ എടുത്തുകൊണ്ടുപോയത്. ലഖ്‌നൗ-അയോധ്യ ദേശീയപാതയിലാണു സംഭവം. നാട്ടുകാര്‍ ചെടിച്ചെട്ടികളുമായി മുങ്ങുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങുകൾക്കു മുന്നോടിയായായിരുന്നു മോദിയുടെ അയോധ്യ സന്ദർശനം. അയോധ്യ...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത. കാലാവസ്ഥാ വകുപ്പ് നാളെ 7 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...