Sunday, September 8, 2024

Automobile

ഇന്നോവക്ക് വെല്ലുവിളിയായി ഹ്യുണ്ടായിയുടെ എംയുവി; സ്റ്റാറിയ എംപിവി

ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റക്കുള്ള സ്ഥാനം പകരം വെക്കാനാവാത്തതാണ്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ പണിപ്പുരയില്‍ ഒരുങ്ങുന്ന ഹ്യുണ്ടായി സ്റ്റാറിയ എംപിവി ഇന്നോവക്ക് വെല്ലുവിളിയാകുന്നു. വലിയ വലിപ്പമുള്ള എംയുവി കാറുകള്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ ട്രെന്‍ഡാണ്. കൂടുതല്‍ യാത്രക്കാര്‍ക്കൊപ്പം ലഗേജുമായി സഞ്ചരിക്കാനാകുന്നതിനാല്‍ എംയുവികള്‍ അഥവാ മള്‍ട്ടി-യൂട്ടിലിറ്റി വാഹനങ്ങളാണ് ജനങ്ങള്‍ക്ക് പ്രിയം. വാനിന്റെ...

ഥാറിനും മുന്നേ ജിംനിയുടെ മറ്റൊരു എതിരാളി നിരത്തിലേക്ക്

അഞ്ച് ഡോറുകളുള്ള മാരുതി സുസുക്കി ജിംനി ഈ വർഷം ഇന്ത്യൻ വാഹന ലോകത്തെ ഏറ്റവും വലിയ പുതിയ ഉൽപ്പന്ന ലോഞ്ചുകളിലൊന്നാണ്. നിലവിൽ, ഈ ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡ് എസ്‌യുവിക്ക് നേരിട്ടുള്ള എതിരാളികളില്ല. എന്നിരുന്നാലും, ഫോർസ് മോട്ടോഴ്‌സും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും യഥാക്രമം ഗൂർഖ, ഥാർ എസ്‌യുവികളുടെ അഞ്ച് ഡോർ പതിപ്പുകളുമായി സെഗ്‌മെന്റിലേക്ക് കടക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. 2024-ൽ...

ഓഫ് റോഡിൽ തരംഗം തീർക്കാൻ മാരുതി സുസുക്കി; ജിംനിയുടെ വില പ്രഖ്യാപിച്ചു

ഓഫ് റോഡ് വാഹനങ്ങളിലെ പുത്തൻ താരോദയമായ മാരുതി സുസുക്കി ജിംനിയുടെ വില പ്രഖ്യാപിച്ചു. പ്രത്യേകിച്ചം ഓഫ്റോഡ് പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് ജിംനിയുടെ വിലവിവരങ്ങൾ പ്രഖ്യാപിച്ചത്. 12.74 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭവില. രണ്ടു വേരിയന്റുകളിലായാണ് ജിംനിയെ വിപണിയിലെത്തിച്ചിരിക്കുന്നത്. ബെയ്സ് മോഡലായ Zeta മാനുവലിന്‌ 12.74 ലക്ഷവും Zeta ഓട്ടോ മാറ്റിക്കിന് 13.94 ലക്ഷവുമാണ് എക്‌സ്‌ഷോറൂം...

35 മുതല്‍ 40 കിമി വരെ മൈലേജ്; പുതിയ സ്വിഫ്റ്റും ഡിസയറും അവതരിപ്പിക്കാൻ മാരുതി

രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ശക്തമായ ഹൈബ്രിഡ് കാറായ ഗ്രാൻഡ് വിറ്റാരയെ 2022 സെപ്റ്റംബറിൽ അവതരിപ്പിച്ചു. നിലവിൽ, ഈ ഇടത്തരം എസ്‌യുവി മോഡൽ ലൈനപ്പ് 10.70 ലക്ഷം മുതൽ 19.95 ലക്ഷം രൂപ വരെ (എക്‌സ് ഷോറൂം) വില പരിധിയിൽ ലഭ്യമാണ്. 103bhp, 1.5L K15C പെട്രോൾ മൈൽഡ്...

കാര്‍ വാങ്ങാൻ പ്ലാനുണ്ടോ? ഇതാ വമ്പൻ മൈലേജുമായി വരാനിരിക്കുന്ന കൊക്കിലൊതുങ്ങും കാറുകൾ!

ഇന്ത്യയിൽ എസ്‌യുവികളുടെ ഡിമാൻഡ് എക്കാലത്തെയും ഉയർന്നതാണ്. എന്നിരുന്നാലും, ചെറിയ കാറുകളും പ്രീമിയം ഹാച്ച്ബാക്കുകളും ഇപ്പോഴും രാജ്യത്ത് വില്‍പ്പന കണക്കുകള്‍ വർദ്ധിപ്പിക്കുന്നു. വരും വർഷങ്ങളിൽ, ചെറുകാർ വിഭാഗത്തിൽ നാല് പ്രധാന ഉൽപ്പന്ന ലോഞ്ചുകൾക്ക് നമ്മുടെ വിപണി സാക്ഷ്യം വഹിക്കും. ഇതാ രാജ്യത്ത് വരാനിരിക്കുന്ന മികച്ച നാല് ചെറുകാറുകളുടെ ചില പ്രധാന വിശദാംശങ്ങൾ പുതിയ തലമുറ മാരുതി സ്വിഫ്റ്റ് പുതുതലമുറ...

25,000 ടോക്കണ്‍ തുക അടച്ച് ബുക്ക് ചെയ്തോളൂ..! അണിയറയില്‍ ഒരുങ്ങി നില്‍ക്കുന്നത് വമ്പൻ, വിവരങ്ങള്‍ ഇതാ

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് 2023 അൽകാസർ എസ്‌യുവി രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ മൂന്നു വരി എസ്‌യുവിയുടെ ബുക്കിംഗും കമ്പനി ആരംഭിച്ചു. പുതിയ മോഡലിന് 25,000 രൂപ ടോക്കൺ തുക നൽകി ഓൺലൈനിലോ അംഗീകൃത സിഗ്നേച്ചർ ഹ്യുണ്ടായ് ഡീലർഷിപ്പുകളിലോ ബുക്ക് ചെയ്യാം. പുതിയ അൽകാസറിന് പുതിയ 1.5...

വില 10 ലക്ഷത്തില്‍ താഴെ, ഓട്ടോമാറ്റിക് ഗിയർബോക്സും; ഇതാ താങ്ങാനാവുന്ന 10 കാറുകൾ

ഡ്രൈവിംഗ് സൗകര്യത്തിന്റെ കാര്യത്തിൽ നൽകുന്ന സൗകര്യങ്ങൾ കാരണം കൂടുതൽ ആളുകൾ ഓട്ടോമാറ്റിക് കാറുകളിലേക്ക് ആകർഷിക്കപ്പെടുകയാണ് ഇക്കാലത്ത്. പ്രത്യേകിച്ചും നഗരസാഹചര്യങ്ങളിൽ ആണ് ഇത്തരം കാറുകള്‍ ഏറെ ഉപകാരപ്രദം. പലപ്പോഴും ഒരാൾ സ്റ്റോപ്പ് ട്രാഫിക്ക് ആരംഭിക്കുമ്പോൾ, ക്ലച്ചും ബ്രേക്കും ഇടയ്ക്കിടെ പ്രയോഗിക്കുന്നത് ഒഴിവാക്കാൻ ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് സഹായിക്കും. ഇത് ഡ്രൈവർമാർക്ക് ആശ്വാസം പ്രദാനം ചെയ്യുന്നതുകൊണ്ടുതന്നെ സമീപകാലത്ത്...

തെരെഞ്ഞെടുത്ത യമഹ ബൈക്കുകളിൽ ഇനി ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ യമഹ 2023-ലെ FZS-Fi V4 ഡീലക്‌സ്, FZ-X, MT-15 V2 ഡീലക്‌സ്, R15M എന്നിവയുടെ പുതിയ ഫീച്ചറുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2023 യമഹ FZS-Fi V4 ഡീലക്സ്, FZ-X, MT-15 V2 ഡീലക്സ് മോഡലുകൾ ഇപ്പോൾ ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS) കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു....

ഈ കുഞ്ഞൻ കാറുകള്‍ വാങ്ങാൻ ഇന്ത്യയില്‍ കൂട്ടയിടി!

ഇന്ത്യയിൽ ആദ്യമായി കാർ വാങ്ങുന്നവർക്കിടയിൽ ഒരു ജനപ്രിയ ചോയിസാണ് ഹാച്ച്ബാക്ക് സെഗ്മെന്റ്. മാരുതി സുസുക്കിയാണ് ഈ വിഭാഗത്തിൽ മുഖ്യമായും ആധിപത്യം പുലർത്തുന്നത്. 2023 ജനുവരിയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് ഹാച്ച്ബാക്കുകളെക്കുറിച്ച് കൂടുതലറിയാം. മാരുതി സുസുക്കി അൾട്ടോ  2023 ജനുവരിയിൽ ആൾട്ടോ അതിന്റെ ബെസ്റ്റ് സെല്ലർ പട്ടം തിരിച്ചുപിടിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ...

125 കിമി മൈലേജുമായി പുതിയൊരു സ്‍കൂട്ടര്‍

ഒകയ ഇവി തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ഫാസ്റ്റ് എഫ്3 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 99,999 വിലയുള്ള പുതിയ ഒകായ ഇവിയുടെ ഫാസ്റ്റ് എഫ്3 ഇ-സ്കൂട്ടർ ഒറ്റത്തവണ ചാർജ് ചെയ്താൽ 125 കിലോമീറ്റർ സർട്ടിഫൈഡ് ശ്രേണി വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ ഇ-സ്‌കൂട്ടർ വാട്ടർപ്രൂഫും പൊടി പ്രതിരോധവുമുള്ളതാണെന്നും ലോഡിംഗ് കപ്പാസിറ്റിയെ അടിസ്ഥാനമാക്കി...
- Advertisement -spot_img

Latest News

ആധാർ പുതുക്കാൻ ഇനി അധിക സമയമില്ല; അവസാന തിയതി ഇത്

സൗജന്യമായി ആധാർ പുതുക്കാനുള്ള അവസരം ഇനി വികിരലിൽ എണ്ണാവുന്ന ദിവസങ്ങളിൽ കൂടിയേ ലഭ്യമാകുകയുള്ളു. ആധാർ രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖ ആയതിനാൽ തന്നെ...
- Advertisement -spot_img