തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്തർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കി പാളയം ജുമാ മസ്ജിദും സെൻറ് ജോസഫ് പള്ളിയും. മുൻ വർഷങ്ങളിലേതിന് സമാനമായി ഇത്തവണയും ഭക്തർക്കായി സൗകര്യങ്ങൾ ഒരുക്കിയിരിക്കുകയാണ് പള്ളിയും മസ്ജിദും.രാഷ്ട്രീയ വിശകലനം
വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് മുന്നോടിയായി നടത്തിയ പ്രഭാഷണത്തിൽ, പൊങ്കാലയ്‌ക്കെത്തുന്ന സഹോദരിമാർക്കും കുട്ടികൾക്കും ഏറ്റവും മികച്ച ആതിഥേയത്വം നൽകണമെന്ന് പാളയം ഇമാം ഡോ. വി പി...