ഡൽഹി: രണ്ടാഴ്ച മുമ്പ് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മുൻ എം.പിയും ഗുണ്ടാ തലവനുമായ അതീഖ് അഹമ്മദും സഹോദരൻ അഷ്റഫും പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട സംഭവത്തിൽ ചോദ്യങ്ങളുന്നയിച്ച് സുപ്രിംകോടതി. ഏപ്രിൽ 15ന് പതിവ് പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് പോലീസ് അകമ്പടിയോടെ കൊണ്ടുപോകുന്നതിനിടെയാണ് അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും മൂന്ന് അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയത്. മാധ്യമപ്രവർത്തകരെന്ന് നടിച്ചെത്തിയ കൊലപാതകികൾ ഇരുവരെയും...
മുംബൈ: എൻസിപി അജിത് പവാർ വിഭാഗം നേതാവും മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിയെ വെടിവെച്ച് കൊന്നു. മഹാരാഷ്ട്രയിലെ ബാന്ദ്ര ഈസ്റ്റ് മണ്ഡലത്തിലെ എംഎൽഎയാണ് ബാബ സിദ്ദിഖി....