Wednesday, April 30, 2025

arrest

കല്യാണത്തിന് മുമ്പ് ലൈംഗിക ബന്ധം വേണമെന്ന് കാമുകൻ, നിരസിച്ച കാമുകിയുടെ തല പാറയിലിടിച്ചു, കഴുത്ത് ഞെരിച്ചു

മുംബൈ: കല്യാണത്തിന് മുമ്പ് ലൈംഗിക ബന്ധത്തിലേർപ്പടണമെന്ന ആവശ്യം നിരസിച്ച കാമുകിയെ കൊലപ്പെടുത്താൻ ശ്രമിച്ച കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിൽ സബർബൻ ബാന്ദ്രയില്‍ നിരവധി പേർ നോക്കി നില്‍ക്കെയായിരുന്നു യുവാവിന്‍റെ ക്രൂരത. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 28 കാരനായ ആകാശ് മുഖർജിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച...

പശുമോഷണവും കവര്‍ച്ചയും പതിവാക്കിയ കാസര്‍കോട് സ്വദേശി അടക്കം രണ്ടുപേര്‍ മംഗളൂരുവില്‍ അറസ്റ്റില്‍; പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍

മംഗളൂരു: പശുമോഷണവും കവര്‍ച്ചയും പതിവാക്കിയ കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേരെ മംഗളൂരുവില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഗഞ്ചിമഠം പ്രാഥമികാരോഗ്യ കേന്ദ്രം പരിസരത്ത് താമസിക്കുന്ന ഇര്‍ഷാദ് (32), കാസര്‍കോട് മഞ്ചേശ്വരത്തെ ഇര്‍ഫാന്‍ (29) എന്നിവരെയാണ് ബജ്‌പെ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പൂവപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയതത്. ഇര്‍ഷാദിനും ഇര്‍ഫാനും ഒപ്പമുണ്ടായിരുന്ന മദഡുക്കയിലെ ഫാറൂഖ്...

കുമ്പള ആരിക്കാടി സ്വദേശിയെ മുംബൈയിൽ മ‍ര്‍ദ്ദിച്ച് കൊന്ന സംഭവം: സമ്മര്‍ദ്ദത്തിനൊടുവിൽ കേസെടുത്ത് പൊലീസ്, പ്രതികൾ പിടിയിൽ

മുംബൈ: ഗുണ്ടാസംഘത്തിൻ്റെ ക്രൂരമ‍ർദ്ദനമേറ്റ മലയാളി മരിച്ച സംഭവത്തിൽ ഒടുവിൽ നടപടിയെടുത്ത് മുംബൈ പൊലീസ്. കാസ‍ർകോട് സ്വദേശി ഹനീഫയെ മ‍ർദ്ദിച്ചു കൊന്ന കേസിലാണ് കനത്ത സമ്മർദ്ദങ്ങൾക്കൊടുവിൽ മുംബൈ പൊലീസ് കേസെടുത്തത്. കേസിലെ മുഖ്യപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ മുംബൈ എംആ‍ർഎ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഡിസംബ‍ർ ആറിനാണ് ഹനീഫയെ ഗുണ്ടാസംഘം ക്രൂരമായി മർദ്ദിച്ചത്. ഗുരുതര പരിക്കുകളുമായി ആശുപത്രിയിലായ...

കൊടുംകുറ്റവാളികളുടെ ലിസ്റ്റിൽ പേരുൾപ്പെടുത്തിയില്ല, ഫേസ്ബുക്കിലൂടെ പരാതി പറഞ്ഞ കുറ്റവാളി പിടിയിൽ

എത്ര വലിയ കുറ്റവാളികൾ ആണെങ്കിലും പരാതിയുണ്ടെങ്കിൽ അത് തുറന്നു പറയണ്ടേ അല്ലേ? ഏതായാലും അത്തരത്തിലൊരു തുറന്നു പറച്ചിൽ നല്ല എട്ടിൻറെ പണിയാണ് ഒരു കുറ്റവാളിക്ക് കൊടുത്തത്. കഴിഞ്ഞ ദിവസം പൊലീസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത മോസ്റ്റ് ക്രിമിനലുകളുടെ ലിസ്റ്റ് കണ്ടപ്പോഴാണ് ഒരു കുറ്റവാളിക്ക് ആത്മരോഷം ഉണ്ടായത്. ലിസ്റ്റിൽ തൻറെ പേര് ഉൾപ്പെടുത്തിയിട്ടില്ല. പൊലീസിന്റെ പോസ്റ്റിനു...

830 ഗ്രാം കഞ്ചാവുമായി ബന്തിയോട് സ്വദേശിയടക്കം രണ്ടുപേർ അറസ്റ്റിൽ

കാസർകോട്: 830 ഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. ബന്തിയോട്, ബുർമ, നാട്ടക്കൽ റോഡ്, ഹരിജൻ കോളനിയിലെ മുഹമ്മദ് നൗഫൽ (23), നായന്മാർമൂല സ്വദേശി എൻ.എ. മുഹമ്മദ് അലി (65) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി വിദ്യാനഗറിൽനിന്ന് കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.

എം.ഡി.എം.എ.യുമായി ചേവാര്‍ സ്വദേശി അറസ്റ്റില്‍

ഉപ്പള: കൈമാറാനായി കൊണ്ടുവന്ന അഞ്ചുഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ചേവാര്‍ സ്വദേശിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. അസര്‍ (32)ആണ് അറസ്റ്റിലായത്. നയാബസാര്‍ ജനപ്രിയയില്‍ മയക്കുമരുന്ന് കൈമാറാനെത്തിയപ്പോഴാണ് രഹസ്യവിവരത്തെത്തുടര്‍ന്നെത്തിയ മഞ്ചേശ്വരം എസ്.ഐ. എന്‍. അന്‍സാറും സംഘവും അസറിന്റെ ദേഹപരിശോധന നടത്തിയത്. ശരീരത്തില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.

ബുദ്ധ സന്ന്യാസിയുടെ വേഷത്തിൽ 30 വർഷം ഒളിവിൽ: കൊലക്കേസ് പ്രതി പിടിയിൽ

ഫറൂഖാബാദ്: സന്ന്യാസിയുടെ വേഷത്തിൽ 30 വർഷത്തോളം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി അറസ്റ്റിൽ. ബുദ്ധ സന്ന്യാസിയുടെ വേഷം ധരിച്ചാണ് രാം സേവക് എന്നയാൾ 30 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്നത്. ഉത്തർപ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം. 1991ൽ നടന്ന കൂട്ടക്കൊലപാതക കേസിലെ പ്രതിയാണ് രാം സേവക്. ആഗ്രയിലെ ലഖൻപൂരിൽ പ്രണയബന്ധത്തിന്റെ പേരിൽ ഒരു കുടുംബത്തിലെ ആറ് പേരെയാണ്...

ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള കടലാസില്‍ ചിക്കന്‍ പൊതിഞ്ഞുനല്‍കി; കടയുടമ അറസ്റ്റില്‍

ലഖ്നൗ: ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള കടലാസിൽ കോഴിയിറച്ചി പൊതിഞ്ഞുനൽകിയ ഭക്ഷണശാല ഉടമ അറസ്റ്റിൽ‌. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. താലിബ് ഹുസൈൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തതത്. മതവികാരം വ്രണപ്പെടുത്തിയെന്ന പരതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കൂടാതെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കത്തി ഉപയോഗിച്ച് ആക്രമിക്കാനും ഹുസൈൻ ശ്രമിച്ചു. ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചതിനെതിരെയും കേസെടുത്തതായി...
- Advertisement -spot_img

Latest News

ഒരു നമ്പറിന് മാത്രം 19 കോടി രൂപ, ഫാന്‍സി നമ്പര്‍ ലേലത്തിലൂടെ 230 കോടിയിലധികം നേടി ദുബായ് ആര്‍ടിഐ

ദുബായ്: വാഹന നമ്പര്‍പ്ലേറ്റ് ലേലത്തിലൂടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക നേടി ദുബായ്റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). ഗ്രാന്‍ഡ് ഹയാത്ത് ദുബായില്‍ ശനിയാഴ്ച നടന്ന...
- Advertisement -spot_img