ഐഫോണ്‍ ഉള്‍പ്പടെയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ പൂര്‍ണമായും യു.എസ്.ബി ടൈപ്പ്സി- ചാര്‍ജിങ് പോര്‍ട്ടുകളിലേയ്ക്ക് മാറണമെന്ന് യൂറോപ്യൻ യൂണിയനും ഏറ്റവും ഒടുവിലായി ഇന്ത്യയും പ്രഖ്യാപിച്ചത് ആപ്പിളിന് വലിയ തിരിച്ചടിയായിരുന്നു സമ്മാനിച്ചത്. അവർക്ക്, അതിന് വഴങ്ങുകയല്ലാതെ വേറെ രക്ഷയുമില്ല.
അതേസയം, നിലവില്‍ ഭൂരിഭാഗം ആന്‍ഡ്രോയിഡ് ഫോണുകളിലും ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടാണ്. എന്നാൽ, ആൻഡ്രോയ്ഡ് യു.എസ്.ബി-സി ചാർജർ ഉപയോഗിച്ച് ഐഫോൺ ചാർജ്...
സാൻ ഫ്രാൻസിസ്‌കോ: ഐഫോൺ 14ന്റെ ലോഞ്ചിങ്ങിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആപ്പിൾ ആരാധകർ. സെപ്റ്റംബർ ഏഴിനാണ് പുതിയ രൂപമാറ്റങ്ങളോടെയും വൻ ഫീച്ചറുകളോടെയും പുതിയ ഐഫോൺ സീരീസ് വിപണിയിലിങ്ങാനിരിക്കുന്നത്. സാറ്റലൈറ്റ് കണക്ഷൻ, ബിഗ് സ്‌ക്രീൻ, 2 ടി.ബി സ്റ്റോറേജ് അടക്കമുള്ള വമ്പൻ ഫീച്ചറുകളാണ് പുതിയ സീരീസിൽ പ്രതീക്ഷിക്കപ്പെടുന്നത്.
അടിയന്തര സാഹചര്യങ്ങളിൽ ടെക്സ്റ്റ്, വോയിസ് മെസേജുകൾ അയക്കാനുള്ള സാങ്കേതികവിദ്യായാണ് സാറ്റലൈറ്റ്...