ചെന്നൈ: ഐപിഎല് പതിനാറാം സീസണിലെത്തി നില്ക്കുമ്പോഴും റോയല് ചലഞ്ചേഴ്സ് ബംഗലൂരുവിന് കിരീടം കിട്ടാക്കനിയാണ്. മൂന്ന് തവണ ഫൈനലിലെത്തിയെങ്കിലും ഒരിക്കല് പോലും കിരീടം കൈയെത്തിപ്പിടിക്കാനായില്ല. ഇത്തവണ തുടര്ച്ചയായ ആറ് തോല്വികള്ക്കുശേഷം ഇന്നലെ ഹൈദരാബാദിനെതിരെ ജയിച്ച ആര്സിബി ഒമ്പത് കളികളില് രണ്ട് ജയം മാത്രമായി പോയന്റ് പട്ടികയില് അവസാന സ്ഥാനത്താണ്. ഈ സീസണിലും നേരിയ പ്ലേ ഓഫ് പ്രതീക്ഷ...
ബംഗലൂരു: ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയെടുത്താല് അതില് മുന്നിലുള്ള പേരുകളാണ് വിരാട് കോലിയുടേതും എം എസ് ധോണിയുടേതും. വിരാട് കോലി ഐപിഎല്ലിലെ എക്കാലത്തെയും വലിയ റണ്വേട്ടക്കാരനാണെങ്കില് ധോണി ഏറ്റവും മികച്ച നായകന്മാരിലൊരാളാണ്. ഐപിഎല്ലിന്റെ ആദ്യ സീസണ് മുതല് റോയല് ചലഞ്ചേഴ്സിനായി കളിക്കുന്ന കോലിയിലും ചെന്നൈക്കായി കളിക്കുന്ന ധോണിയിലും തന്നെയാണ് പതിനാറാം സീസണിലും ഇരു...
കാസര്കോട്: സ്കൂളുകളില് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട ക്വിസ് മത്സരത്തില് വി.ഡി. സവര്ക്കറെ പുകഴ്ത്തുന്ന ചോദ്യം ഉള്പ്പെടുത്തിയ സംഭവത്തില് വിദ്യാഭ്യാസ മന്ത്രി എ.എന്. ഷംസുദ്ദീന് റിപ്പോര്ട്ട് തേടി....