അമരാവതി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അംബാട്ടി റായുഡു രാഷ്ട്രീയത്തിലേക്ക്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രപ്രദേശിൽനിന്ന് മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയിൽ അംഗത്വമെടുക്കാനാണ് നീക്കമെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു.
ആന്ധ്രയിലെ ഗുണ്ടൂർ സ്വദേശിയാണ് അംബാട്ടി റായുഡു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും വൈ.എസ്.ആർ.സി.പി തലവനുമായ വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുമായി അടുത്തിടെ റായുഡു കൂടിക്കാഴ്ച നടത്തിയിരുന്നു....
സൗജന്യമായി ആധാർ പുതുക്കാനുള്ള അവസരം ഇനി വികിരലിൽ എണ്ണാവുന്ന ദിവസങ്ങളിൽ കൂടിയേ ലഭ്യമാകുകയുള്ളു. ആധാർ രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖ ആയതിനാൽ തന്നെ...