Tuesday, September 16, 2025

Alt News

‘അധ്യാപിക സഹപാഠികളെക്കൊണ്ട് തല്ലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു’; ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസ്

ന്യൂഡൽഹി: യുപിയിൽ മുസ്‍ലിം വിദ്യാർഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് തല്ലിച്ച ദൃശ്യങ്ങൾ പുറത്തുവിട്ടതിന് ആൾട്ട് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനതിരെ പൊലീസ് കേസെടുത്തു. അടിച്ച വിദ്യാർഥിയെ വെളിപ്പെടുത്തിയതിനാണ് യു.പി പൊലീസ് കേസെടുത്തത്. അധ്യാപികയുടെ നിർദേശപ്രകാരം സഹപാഠികൾ അടിക്കുന്ന ദൃശ്യം സുബൈർ ആണ് പുറത്ത് വിട്ടത്. എക്‌സിലായിരുന്നു ( ട്വിറ്റർ) അടിയേറ്റ മുസ്‍ലിം വിദ്യാർഥിയുടെയുംതല്ലിയ മറ്റുള്ളവരുടെയും വീഡിയോ സുബൈർ പങ്കുവെച്ചത്....
- Advertisement -spot_img

Latest News

വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ; ഇടക്കാല ഉത്തരവുമായി സുപ്രിംകോടതി

ദില്ലി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്മതാക്കി....
- Advertisement -spot_img