പരിക്ക് കാരണം ഐപിഎല്‍ 2025 സീസണില്‍നിന്നും പിന്മാറിയ അഫ്ഗാനിസ്ഥാന്‍ യുവ സ്പിന്‍ സെന്‍സേഷന്‍ അള്ളാഹ് ഗസന്‍ഫറിന് പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. 19 ഐപിഎല്‍ മത്സരങ്ങളുടെ പരിചയമുള്ള അഫ്ഗാന്റെ തന്നെ മുജീബ് ഉര്‍ റഹ്‌മാനെ പകരക്കാരനായി മുംബൈ സൈന്‍ ചെയ്തു.
പഞ്ചാബ് കിംഗ്സ് (പിബികെഎസ്), സണ്‍റൈസേഴ്സ് ഹൈദരാബാദ് (എസ്ആര്‍എച്ച്) എന്നിവയ്ക്കായി മുമ്പ് കളിച്ചിട്ടുള്ള താരമാണ് മുജീബ്....
ദില്ലി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്മതാക്കി....