എക്സ് റേ പരിശോധനയില്‍ ലഗേജിനുള്ളില്‍ കണ്ടെത്തിയത് അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി എയര്‍പോര്‍ട്ടിലെ സുരക്ഷാ വിഭാഗം. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സ്യൂട്ട് കേസിനുള്ളില്‍ പൂച്ചയെ കണ്ടെത്തിയത്. യാത്രക്കാരന്‍റെ ലഗേജ് എക്സ് റേ പരിശോധനയ്ക്ക് വിധേയമാക്കുമ്പോഴാണ് അപ്രതീക്ഷിത സംഭവം സുരക്ഷാ വിഭാഗത്തിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. ഓറഞ്ച് നിറത്തിലുള്ള പൂച്ചയെയാണ് എക്സ് റേ പരിശോധനയില്‍...
ദില്ലി: ലോകത്തിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങൾ. ആഗോള യാത്രാ വിവരങ്ങൾ നൽകുന്ന കമ്പനിയായ ഒഎജിയുടെ സർവേ പ്രകാരം 2022ലെ മികച്ച 50 അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയിൽ ആണ് ഇന്ത്യയിൽ നിന്നുള്ള മൂന്ന് വിമാനത്താവളങ്ങൾ ഉൾപ്പെട്ടത്. ദില്ലി , മുംബൈ, ബംഗളൂരു എന്നീ രാജ്യാന്തര വിമാനത്താവളങ്ങൾ ആണ് പട്ടികയിൽ ഉള്ളത്....
ഉപ്പള: ദേശീയപാത സര്‍വീസ് റോഡിന്റെ പ്രവൃത്തി നടക്കുന്നത് മൂലം ഉപ്പളയില്‍ ഗതാഗത തടസം. ഉപ്പള ബസ്സ്റ്റാന്റില്‍ ബസുകള്‍ കയറാത്തത് ദുരിതമാകുന്നു. ഇതുകാരണം വ്യാപാരികള്‍ക്ക് മാസം തോറും...