ഏഷ്യാ കപ്പിലെ നിര്ണായക മത്സരത്തില് ശ്രീലങ്കയോട് പൊരുതി വീണ് ടൂര്ണമെന്റില്നിന്ന് പുറത്തായിരിക്കുകയാണ് അഫ്ഗാനിസ്ഥാന്. ശ്രീലങ്ക ഉയര്ത്തിയ 292 റണ്സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്താന് 37.4 ഓവറില് 289 റണ്സിന് ഓള്ഔട്ടായി. ഇതോടെ ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പര് ഫോറിലേക്ക് കടന്നു.
റണ്റേറ്റില് ലങ്കയെ മറികടന്നു സൂപ്പര് ഫോറിലെത്താന് അഫ്ഗാന് 37.1 ഓവറിനുള്ളില് ഈ സകോര് ചേസ്...
മുംബൈ: നോര്ത്ത് സോണിനെതിരായ ദുലീപ് ട്രോഫി സെമി ഫൈനലില് ദക്ഷിണ മേഖലാ ടീമിനെ മലയാളി താരം മുഹമ്മദ് അസറുദ്ദീന് നയിക്കും. ക്യാപ്റ്റനായി ആദ്യം തെരഞ്ഞെടുത്ത ഇന്ത്യൻ...