ന്യൂഡൽഹി: ബ്രാൻഡഡ് ഉൽപന്നങ്ങളുടെ വ്യാജൻ വിറ്റ വെബ്സൈറ്റ് പൂട്ടിക്കാൻ ഉത്തരവ്. ലോകത്തെ പ്രമുഖ ബ്രാൻഡുകളുടെ ഫൂട്ട് വെയർ ബ്രാൻഡുകളായ ന്യൂ ബാലൻസ്, അഡിഡാസ്, ലുയി വുട്ടൺ, നൈക്കി തുടങ്ങിയ കമ്പനികളുടെ ഉൽപന്നങ്ങളാണ് വലിയ രീതിയിൽ വിലകുറച്ച് വിറ്റിരുന്നത്.
www.myshoeshop.com എന്ന വെബ്സൈറ്റുമായി ബന്ധപ്പെട്ട മൂന്ന് മൊബൈൽ നമ്പറുകളുടെ കെ.വൈ.സി വിവരങ്ങൾ പരിശോധിക്കാനും ജസ്റ്റിസ് നവീൻ ചൗള...
കോഴിക്കോട്: കോഴിത്തീറ്റയുടെ വില വർധിച്ചതോടെ കോഴി വിലയും കുത്തനെ കൂടി. ഒരാഴ്ച കൊണ്ട് 80 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു കിലോ കോഴി ഇറച്ചിക്ക് 300നടുത്തെത്തി....