Friday, January 30, 2026

ab de villiers

34-ാം വയസിൽ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചതിനുള്ള കാരണം വെളിപ്പെടുത്തി എ ബി ഡിവില്ലിയേഴ്സ്

ജൊഹാനസ്ബര്‍ഗ്: കരിയറിലെ ഏറ്റവും മികച്ച ഫോമിലായിട്ടും 34-ാം വയസില്‍ ആരാധകരെ ഞെട്ടിച്ച് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള കാരണം വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സ്. തന്‍റെ വലതുകണ്ണിലെ റെറ്റിനക്ക് ഇളക്കം തട്ടി കാഴ്ച കുറഞ്ഞിരുന്നുവെന്നും ഇടം കണ്ണിലെ കാഴ്ചകൊണ്ടാണ് കരിയറിലെ അവസാന രണ്ട് വര്‍ഷം ക്രിക്കറ്റ് കളിച്ചതെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. വലതുകണ്ണിലെ ശസ്ത്രക്രിയക്കായി...

കിടിലന്‍ താരം, എന്നിട്ടും അവനെ തഴഞ്ഞില്ലേ’; ഏഷ്യാ കപ്പ് ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പിനെതിരെ ഡിവില്ലിയേഴ്‌സ്

ബെംഗളൂരു: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ നിന്ന് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹലിനെ തഴഞ്ഞതില്‍ മുന്‍ താരങ്ങളുടെ എതിര്‍പ്പ് തുടരുന്നു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌പിന്നര്‍ എന്ന് ചഹലിനെ വിശേഷിപ്പിച്ച ഇതിഹാസ താരം ഹര്‍ഭജന്‍ സിംഗിന് പിന്നാലെ താരത്തിന് പിന്തുണയുമായി ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് വിസ്‌മയം എ ബി ഡിവില്ലിയേഴ്‌സ് രംഗത്തെത്തിയത് ശ്രദ്ധേയമായി. ഐപിഎല്ലില്‍ ആര്‍സിബിയില്‍...

ഗില്ലിന് പ്രായകൂടുതലാണ്, ഇന്ത്യൻ പ്രീമിയർ ലീഗിൽ ആകർഷിച്ച താരം അവൻ മാത്രം; അപ്രതീക്ഷിത പേര് പറഞ്ഞ എബി ഡിവില്ലിയേഴ്‌സ്

ഐപിഎല്‍ ഫൈനല്‍ പോരാട്ടം കാത്തിരിക്കുന്ന ആരാധകരെ കൊതിപ്പിച്ച് കടന്നു കളഞ്ഞ് മഴ ആയിരുന്നു. ഇന്നലെ വൈകുന്നേരം മുതൽ തുടങ്ങിയ മഴ പല സമയങ്ങളിൽ പെയ്ത് തടസം ഉണ്ടാക്കി. അവസാനം 5 ഓവർ മത്സരത്തിന്റെ സാധ്യത വരെ നോക്കി എങ്കിലും ഗ്രൗണ്ട് ഉണങ്ങി വരാൻ ധാരാളം സമയം എടുക്കും എന്നതിനാൽ മത്സരം ഇന്നത്തേക്ക് മാറ്റുക ആയിരുന്നു....

എ ബി ഡിവില്ലിയേഴ്സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു, കളിക്കാരനോ പരിശീലകനോ ആയല്ല

ജൊഹാനസ്ബര്‍ഗ്: സജീവ ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷം തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം അടുത്ത ഐപിഎല്ലില്‍ ആര്‍സിബി കുപ്പായത്തിലുണ്ടാകും. കളിക്കാരനോ പരിശീലകനോ ആയിട്ടായിരിക്കില്ല താന്‍ എത്തുക എന്നും മറ്റേതെങ്കിലും ചുമതലകളിലായിരിക്കുമെന്നും ആരാധകരുമായി സമൂഹമാധ്യമങ്ങളില്‍ സംവദിക്കവെ ഡിവില്ലിയേഴ്സ് പറഞ്ഞു. അടുത്തവര്‍ഷം ഒരിക്കല്‍ കൂടി ഞാന്‍ ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തും. ക്രിക്കറ്റ് കളിക്കാനായല്ല വരുന്നത്....

ഇവര്‍ തിരിച്ചുവന്നാല്‍ ക്രിക്കറ്റ് ഫാന്‍സ് കൈയ്യും നീട്ടി സ്വീകരിക്കും! പകരം വെക്കാനില്ലാത്ത സൂപ്പര്‍ഹീറോസ്!!

വിരമിച്ച ക്രിക്കറ്റ് താരങ്ങളില്‍ ചിലര്‍ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചുവന്നിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടോ? ആരാധകരുടെ നെഞ്ചിനുള്ളില്‍ ചിരകാലപ്രതിഷ്ഠ നേടിയ കളിക്കാരുണ്ട്. അവരെ ഒരു വട്ടം കൂടി കാണുവാന്‍ കൊതിച്ചു നില്‍ക്കുന്ന ഫാന്‍സും ഇവിടെയുണ്ട്. ആ താരങ്ങളില്‍ ചിലരെ പരിചയപ്പെടാം. ലസിത് മലിങ്ക പരമ്പരാഗത ബൗളിങ് രീതികളെയൊക്കയെും കാറ്റില്‍ പറത്തിയ ശ്രീലങ്കന്‍ പേസര്‍. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ ഇതുപോലെ അപകടകാരിയായ ബൗളറില്ലെന്ന്...
- Advertisement -spot_img

Latest News

ചരിത്രത്തിലെ ഏറ്റവും വലിയ വില! 1.31,000 കടന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റ...
- Advertisement -spot_img