World

മുതലയുടെ വായിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്ന മനുഷ്യൻ; സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയുടെ രഹസ്യം ഇതാ

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ആക്രമണത്തിന്‍റെയും സ്നേഹപ്രകടനത്തിന്‍റെയും ഒക്കെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിനേന പ്രത്യക്ഷപ്പെടാറുണ്ട്. ചില വീഡിയോകൾ നമ്മളെ ആശ്ചര്യപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ഒക്കെ ചെയ്യുമ്പോൾ മറ്റ് ചില വീഡിയോകൾ ഏറെ കൗതുകകരമാണ്. സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് കണ്ടത് മൂന്ന് കോടിയോളം...

ജനസംഖ്യ കുറയുന്നത് തടയണം: വിദ്യാര്‍ഥികള്‍ക്ക് പ്രണയിക്കാന്‍ അവധി നല്‍കി ചൈനയിലെ കോളേജുകള്‍

ബെയ്ജിങ്: രാജ്യത്തെ ജനസംഖ്യ വർധിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ചൈന. പ്രതിസന്ധി മറികടക്കാൻ നിരവധി നിർദേശങ്ങളാണ് രാഷ്ട്രീയ ഉപദേശകർ ചൈനീസ് സർക്കാരിന് മുമ്പിൽ വെക്കുന്നത്. ഇതിന് പുറമെ ചൈനയിലെ കോളേജുകളും ഇപ്പോൾ സർക്കാരിനൊപ്പം നിന്ന് ജനസംഖ്യ വർധിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണ്. ഇതിനായി ചൈനയിലെ ചില കോളേജുകളിൽ വിദ്യർഥികൾക്ക് പ്രണയിക്കാൻ വേണ്ടി അവധി നൽകിയിരിക്കുകയാണെന്ന് എൻ.ബി.സി. ന്യൂസ്...

കൊബാള്‍ട്ട് ഖനിയില്‍ കുടുങ്ങിയ ഒമ്പത് തൊഴിലാളികളെ അതിസാഹസീകമായി രക്ഷിക്കുന്ന വീഡിയോ വൈറല്‍

കോബാള്‍ട്ട് ഖനികള്‍ക്ക് ഏറെ പേരുകേട്ട രാജ്യമാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ. ഇലക്ട്രോണിക്ക് വാഹനങ്ങളിലേക്ക് ലോകം മാറിത്തുടങ്ങിയപ്പോള്‍ കോംഗോയിലെ കോബാള്‍ട്ട് ഖനികള്‍ സജീവമായി. ഇന്ന് ഏറ്റവും തുച്ഛമായ കൂലിക്ക് തൊഴിലിടങ്ങളിലുള്ള പ്രദേശങ്ങളിലൊന്ന് കൂടിയാണ് കോംഗോയിലെ കോബാള്‍ട്ട് ഖനികള്‍. സുരക്ഷിതത്വം ഏറ്റവും കുറവുള്ള തൊഴിലിടം. കഴിഞ്ഞ ദിവസം ഇത്തരമൊരു കോബാള്‍ട്ട് ഖനി അപകടത്തില്‍പ്പെട്ട ഒമ്പത് തൊഴിലാളികളെ...

നൂറ്റാണ്ടുകൾക്കിപ്പുറവും വിളിച്ചുണർത്താൻ കൊട്ടും പാട്ടും ദഫ് മേളവുമായി അവരെത്തും; നോമ്പുകാലത്തെ കാഴ്ച

മൊബൈല്‍ അലാറം കേട്ട് ഉറക്കമുണരുന്നതാണ് എവരുടെയും ഇപ്പോഴത്തെ ശൈലി. റമദാൻ നോമ്പ് കാലത്തും മലയാളികളെ വിളിച്ചുണർത്തുക മൊബൈൽ അലാറം തന്നെയാകും. എന്നാൽ ഇക്കാലത്ത് ഇസ്ലാം വിശ്വാസികളെ നോമ്പിന് വിളിച്ചുണര്‍ത്തുക കൊട്ടും പാട്ടും ദഫ് മേളവുമാണെങ്കിലോ. അങ്ങനെയും ചില സ്ഥലങ്ങളുണ്ട് ഈ ദുനിയാവിൽ. സെഹ്‌രി ഖാന്‍ സമ്പ്രദായം തുടരുന്ന സ്ഥലങ്ങളിലാണ് അത്തരമൊരു കാഴ്ച കാണാനാകുക. സെഹ്‌രി...

ഇറാഖിൽ നിന്ന് നേരെ സൗദി അതിർത്തി ലക്ഷ്യമാക്കി ശിഹാബ് ചോറ്റൂർ; 1400 കി.മീ താണ്ടിയാൽ മദീന

കാൽനടയായി ഹജ്ജിന് പോകുന്ന മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂർ ഇറാഖിൽ നിന്ന് സൗദി അതിർത്തിയിലേക്ക്. ഫേസ്ബുക്കിൽ പങ്കുവച്ച ഏറ്റവും പുതിയ വീഡിയോയിലാണ് നിലവിൽ ഇറാഖിലുള്ള ശിഹാബ് അവിടെ നിന്ന് നേരിട്ട് സൗദിയിലേക്ക് കടക്കാനുള്ള വഴി തെളിഞ്ഞതായി അറിയിച്ചത്. ഇറാഖിൽ നിന്ന് കുവൈത്ത്- ബസറ വഴിയാണ് ശിഹാബ് സൗദിയിൽ പ്രവേശിക്കേണ്ടിയിരുന്നത്. എന്നാൽ കുവൈത്ത് ഒഴിവാക്കി നേരെ സൗദി...

82 ലക്ഷം രൂപയുടെ ചെക്ക് അപരിചിതരുടെ പോക്കറ്റിലിട്ട് യൂട്യൂബർമാർ! Video

യൂട്യൂബർമാർ ഓരോ ദിവസവും എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നതും വീഡിയോ എടുക്കുന്നതും എന്ന് പറയാൻ‌ സാധിക്കില്ല. എന്നാൽ, ലക്ഷങ്ങളുടെ ചെക്ക് അപരിചിതരുടെ പോക്കറ്റിലിടുന്ന പരീക്ഷണം ഒക്കെ നടത്തുമോ? അങ്ങനെ നടത്തുന്നവരും ഉണ്ട്. ഇവിടെ ചില യൂട്യൂബർമാർ നടത്തിയ പരീക്ഷണമാണ് ഇത്. ഏകദേശം 82 ലക്ഷം രൂപ അപരിചിതരുടെ പോക്കറ്റിൽ ഇട്ട ശേഷം അവരുടെ പ്രതികരണം ചിത്രീകരിക്കുകയായിരുന്നു യൂട്യൂബർമാർ....

വിവാഹത്തിനെത്തിയ അതിഥികൾക്ക് വെള്ളം മാത്രം നൽകി വധു; വിചിത്രമായ ന്യായം കേട്ട് അമ്പരന്ന് അതിഥികൾ

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ ഒന്നായാണ് വിവാഹത്തെ കാണുന്നത്. അതുകൊണ്ടുതന്നെ അത് എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയുന്ന ഒരു ദിനം ആക്കി മാറ്റാൻ എല്ലാവരും പരമാവധി ശ്രമിക്കാറുണ്ട്. വിവാഹദിനത്തിലെ ഓർമ്മകൾ ഒന്നും നഷ്ടപ്പെട്ടു പോകാതിരിക്കാൻ വീഡിയോ എടുത്തും ഫോട്ടോയെടുത്തും ഒക്കെ സൂക്ഷിക്കുകയും ക്ഷണിക്കപ്പെട്ട അതിഥികളെ നല്ല വിഭവങ്ങൾ നൽകി സൽക്കരിക്കുകയും ഒക്കെ...

ഇന്ത്യയിലെ ഹിന്ദുക്കൾ എന്നെ വളരെയധികം സ്നേഹിക്കുന്നു, അതാണ് എല്ലാവരുടെയും പ്രശ്‌നം: മതപ്രഭാഷകൻ സക്കീർ നായിക്

ഇന്ത്യയിലെ ഭൂരിഭാഗം ഹിന്ദുക്കളും തന്നെ സ്നേഹിക്കുന്നുവെന്ന് മതപ്രഭാഷകൻ സക്കീർ നായിക്. ഒമാനിൽ ‘ഖുറാൻ ഒരു ആഗോള ആവശ്യമാണ്’ എന്ന തന്റെ ആദ്യ പ്രഭാഷണത്തിലാണ് സക്കീർ നായിക്കിന്റെ അവകാശ വാദം. ഇസ്ലാമിക പുണ്യമാസമായ റമദാന്റെ തുടക്കം കുറിക്കുന്ന വ്യാഴാഴ്ച ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇക്കണോമിക് ടൈംസ്, ഇന്ത്യ ടുഡേ...

വില പൊള്ളിക്കുമ്പോഴും ഇന്ത്യാക്കാരന് മറക്കാനാകുന്നില്ല പെട്രോളിനെ; ഇതാ ചൈനീസ് കമ്പനിയുടെ രസകരമായ സര്‍വ്വേ!

അർബൻ മൊബിലിറ്റി ഹാപ്പിനസ് സർവേയുടെ ഫലങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ചൈനീസ് വാഹന ബ്രാൻഡായ എംജി മോട്ടോർ ഇന്ത്യ പുറത്തിറക്കി. നീൽസൺ നടത്തിയ സർവേയിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ താമസിക്കുന്ന ആളുകളുടെ മൊബിലിറ്റി പാറ്റേണുകളെക്കുറിച്ചും യാത്ര ചെയ്യുമ്പോൾ അവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും വിലപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു. സർവേ ഫലങ്ങൾ നഗര ഇന്ത്യയിലെ ചലനാത്മകതയുടെ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. എല്ലാവർക്കും...

ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ച ‘പാമ്പ് പൂച്ച’യുടെ യാഥാര്‍ത്ഥ്യമെന്ത്?

കഴിഞ്ഞ ദിവസങ്ങളില്‍ ലോകമെങ്ങുമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഒരു ചിത്രം വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. കറുപ്പും മഞ്ഞയും ഇടകലര്‍ന്ന ഒരു പൂച്ചയുടെ ചിത്രമായിരുന്നു അത്. ആമസോണ്‍ വനാന്തരങ്ങളില്‍ നിന്നുള്ള പാമ്പ് പൂച്ച (snake cat) യാണിതെന്നും ഭൂമിയിലെ ഏറ്റവും അപൂർവ ഇനം പൂച്ചയാണെന്നും ചിത്രത്തോടൊപ്പം കുറിപ്പുമുണ്ടായിരുന്നു. ഇതിന് പിന്നാലെ ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ ഇത് യഥാര്‍ത്ഥത്തിലുള്ളതല്ലെന്നാണ്...
- Advertisement -spot_img

Latest News

സ്വാതന്ത്ര്യ സമര ക്വിസിൽ സവർക്കർ; ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്ന് ചോദ്യം; എഇഒമാരോട് റിപ്പോർട്ട് തേടി, പ്രതിഷേധം

കാസര്‍കോട്: സ്‌കൂളുകളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട ക്വിസ് മത്സരത്തില്‍ വി.ഡി. സവര്‍ക്കറെ പുകഴ്ത്തുന്ന  ചോദ്യം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി എ.എന്‍. ഷംസുദ്ദീന്‍ റിപ്പോര്‍ട്ട് തേടി....
- Advertisement -spot_img