ദുബൈ (www.mediavisionnews.in) : മഞ്ചേശ്വരം മണ്ഡലത്തിൽ ഏറ്റവുമധികം അംഗസംഖ്യയുള്ള പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റിയായ ദുബൈ മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഇഖ്ബാൽ മണിമുണ്ട പ്രസിഡന്റും, റസാഖ് ബന്തിയോട് ജനറൽ സെക്രട്ടറിയും, മുഹമ്മദ് കളായി ട്രഷററുമായി നിലവിൽ വന്ന പുതിയ കമ്മിറ്റിയിൽ വർക്കിംഗ് പ്രസിഡണ്ടായി ജബ്ബാർ ബൈദലയും ഓർഗനൈസിങ് സെക്രട്ടറിയായി ഖാലിദ് മള്ളങ്കൈയും ചുമതലയേറ്റു.
വൈസ് പ്രസിഡന്റുമാരായി...
കുവൈത്ത് സിറ്റി(www.mediavisionnews.in): എയര്‍ ഇന്ത്യ എക്‌സ് പ്രസില്‍ സര്‍വീസുകളില്‍ ലഗേജ് ഉയര്‍ത്തി. കുവൈത്തില്‍ നിന്ന് മംഗലാപുരത്തേക്കും കൂടാതെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കുളള സര്‍വീസുകളിലാണ് ലഗേജ് 40 കിലോ വരെയാക്കി ഉയര്‍ത്തിയത്. രണ്ട് നിരക്കുകളിലായി 30 കിലോഗ്രാം, 40 കിലോഗ്രാം എന്നിങ്ങനെ ലഗേജ് കൊണ്ടുപോകാം.
നിലവില്‍ ഇത് 20, കിലോഗ്രാം, 30 കിലോഗ്രാം എന്നിങ്ങനെയാണ്. നേരത്തെ ടിക്കറ്റ്...
കിങ്സ്റ്റണ്‍ (www.mediavisionnews.in) : ലോട്ടറി അടിച്ച വിവരം മറച്ചുവെച്ച് ജമൈക്കകാരന്‍. ഒമ്പത് കോടി രൂപ ലോട്ടറി അടിച്ച വിവരം ബന്ധുക്കളേയോ കൂട്ടുകാരെയോ അറിയിക്കാതെ 54 ദിവസമാണ് ഇയാള്‍ തുക കൈപ്പറ്റാതെ കാത്തിരുന്നത്. ഒടുവില്‍ സമ്മാനം വാങ്ങാന്‍ ഇയാളെത്തിയതാകട്ടെ മുഖം മൂടി ധരിച്ചും. എ കാംബെല്‍ എന്ന പേരല്ലാതെ മറ്റ് വിവരങ്ങളൊന്നും പുറത്തു പറയരുതെന്ന് ഇയാള്‍...
മസ്‌കറ്റ്(www.mediavisionnews.in): വിമാനത്തിനുള്ളിലെ മര്‍ദ്ദവ്യത്യാസത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനാല്‍ മസ്‌കറ്റ്- കോഴിക്കോട് വിമാനം തിരിച്ചിറക്കി. കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യയുടെ ഐഎക്സ്-350 എന്ന വിമാനമാണ് പറന്നുയര്‍ന്ന ശേഷം മസ്‌കറ്റ് വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കിയത്.
നാല് യാത്രക്കാരുടെ മൂക്കില്‍ നിന്ന് രക്തം വന്നു. ഇതിന് പിന്നാലെ മറ്റുള്ളവര്‍ക്ക് ചെവി വേദനയും ആരംഭിച്ചു. ഇതോടെയാണ് വിമാനം നിലത്തിറക്കി തകരാര്‍ പരിഹരിച്ചത്. എയര്‍ക്രാഫ്റ്റ്...
അബുദാബി(www.mediavisionnews.in) : യുഎഇ സന്ദർശനത്തിന് എത്തിയ കാസർഗോഡ് ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അഷ്റഫ് എടനീർ, മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രടറി ഗോൾഡൺ അബ്ദുൽ റഹ്മാൻ, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ ഹാജി എന്നിവർക്ക് അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎoസിസി ഇന്ത്യൻ ഇസ്ലാമിക് സെന്റെറിൽ സ്വീകരണം നൽകി.
മണ്ഡലം സെക്രട്ടറി സുൽഫി ശേണി സ്വാഗതം പറഞ്ഞു....
മദീന(www.mediavisionnews.in): മദീനയുടെ വിവിധ പ്രദേശങ്ങളിലുണ്ടായ മഴയില്‍ വലിയ നാശനഷ്ടങ്ങളില്‍ രണ്ട് പേര്‍ മരിച്ചു.11 പേരെ രക്ഷപ്പെടുത്തി. വെള്ളക്കെട്ടുകളിലും താഴ്‌വാരങ്ങളിലും കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം യാന്പു, മദീന മേഖലകളില്‍ ഉണ്ടായത്.
നിരവധി വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. 100 ലധികം പേരെ വിവിധ ഭാഗങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തി. രണ്ട് പേരാണ് വിവിധയിടങ്ങളിലായി മരിച്ചത്....
ദുബായ്(www.mediavisionnews.in) : : കാസറഗോഡ് ത്രിവേണി കോളേജ് 2006-2009 ബാച്ച് യു.എ.ഇ ക്രിക്കറ്റ് പ്രീമിയർ ലീഗും ഫാമിലി മീറ്റും സംഘടിപ്പിച്ചു.ഫെബ്രുവരി 7 ന് രാത്രി 12 മണിക്ക് ഖുസൈസ് അമെതി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ വെസ്റ്റേൺ ടൈഗർസ്,ത്രിവേണി റയ്സിംഗ് സ്റ്റാർസ്,ബ്ലാക്ക് പാന്തേഴ്സ്,ഹണിബീ ഫൈഗ്റ്റർസ് എന്നി 4 ടീമിന്റെ...
ദുബായ്(www.mediavisionnews.in) : അനധികൃതമായി പണപ്പിരിവ് നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് വകുപ്പിന്റെ (ഐ എ സി എ ഡി) അനുമതിയില്ലാതെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി പണപ്പിരിവ് നടത്തുന്നത് കുറ്റകരമാണെന്നാണ് അധികൃതര്‍ അറിയിച്ചു. ഇത്തരം പ്രവൃത്തികള്‍ക്ക് പരമാവധി ഒരു ലക്ഷം ദിര്‍ഹം പിഴയും ഒരു വര്‍ഷം വരെ തടവ് ശിക്ഷയും...
അബുദാബി(www.mediavisionnews.in): ഫെബ്രുവരി 15ന് മുന്‍പ് എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് യുഎഇയിലെ ബാങ്കുകള്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. നിശ്ചിത സമയപരിധിക്കകം വിവരങ്ങള്‍ നല്‍കാത്ത ഉപഭോക്താക്കളുടെ എടിഎം കാര്‍ഡുകള്‍ താല്‍കാലികമായി പ്രവര്‍ത്തനരഹിതമാവും. നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഫെബ്രുവരി 28 വരെയാണ് രാജ്യത്തെ ബാങ്കുകള്‍ക്ക് യുഎഇ സെന്‍ട്രല്‍ ബാങ്ക് സമയം അനുവദിച്ചിരിക്കുന്നത്.
എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ നല്‍കാത്തവരുടെ ഓട്ടോമാറ്റിക് പേയ്മെന്റുകളും ക്രെഡിറ്റ്...
കൊല്‍ക്കത്ത: സഞ്ജു സാംസണിന്റെ ചിറകിലേറി ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍. സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ...