ലാഹോര്‍ (www.mediavisionnews.in): ഇന്ത്യയുടെ ബലാകോട്ട് ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ സിനിമകള്‍ക്ക് നിരോധമേര്‍പ്പെടുത്തി പാകിസ്താന്‍. രാജ്യത്ത് ഇന്ത്യന്‍ സിനിമകളുടെ റിലീസ് അനുവദിക്കില്ലെന്ന് പാക് വാര്‍ത്താ വിതരണ മന്ത്രി ഫവാദ് ചൌധരി അറിയിച്ചു.
ട്വിറ്ററിലൂടെയാണ് പാക് വാര്‍ത്താ വിതരണ മന്ത്രി ഇക്കാര്യം അറിയിച്ചത്. ജയ്‌ശെ മുഹമ്മദ് ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യ പാക് വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നാണ് പാകിസ്താന്റെ...
ദോഹ (www.mediavisionnews.in): : പ്രൊഫഷണല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ജീവിതം ആരംഭിക്കാന്‍ ഏറ്റവും അനുകൂലമായ രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഒന്നാമത്. ആഗോള രാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഖത്തറിന്റെ നേട്ടം. തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ ലോക രാജ്യമെന്ന് പദവിയും ഖത്തറിനാണ്. യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ ആഗോള മാര്‍ക്കറ്റിങ് വാര്‍ത്താവിനിമയ കമ്പനിയായ വി.എം.എല്‍.വൈ.ആറുമായി സഹകരിച്ച് തയ്യാറാക്കിയ ഗ്ലോബല്‍ കരിയര്‍...
ബ്രിട്ടൻ(www.mediavisionnews.in): കുറഞ്ഞ കാലത്തിനിടെ ഓൺലൈൻ ലോകത്ത് തരംഗമായി മാറിയ ടിക് ടോക് ആപ്പിനെതിരെ വിവിധ രാജ്യങ്ങളിൽ വൻ പ്രതിഷേധം. കേവലം അഞ്ചു വയസ്സിന് താഴെയുള്ള പെൺകുഞ്ഞുങ്ങളുടെ അശ്ലീല വിഡിയോകൾ വരെ ടിക് ടോകിൽ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ ചൈനീസ് മാധ്യമങ്ങൾ വരെ രംഗത്തെത്തി. ബ്രിട്ടനിലെ സ്കൂളുകളിൽ ടിക് ടോകിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
സ്കൂൾ വിദ്യാർഥികളുടെ ഓരോ നിമിഷവും...
ദുബൈ(www.mediavisionnews.in): പി.ബി അബ്ദുൽ റസാഖ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ഫ്ലാഗ്ഷിപ് മഞ്ചേശ്വരം മണ്ഡലം പ്രീമിയർ ലീഗ് സീസൺ-3 മാർച്ച് ഒന്നിന് വെള്ളിയാഴ്ച ഷാർജയിലെ അൽ സുബൈർ ഗ്രൗണ്ടിൽ നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ എട്ട് പഞ്ചായത്ത് ടീമുകൾ അണിനിരക്കുന്ന ക്രിക്കറ്റ് പ്രീമിയർ ലീഗിന് പുറമെ വടംവലി മത്സരവുമുണ്ടായിരിക്കും. യുഎഇയിലെ കാസറഗോഡൻ കായികപ്രേമികൾക്ക് ഹരമായി...
ധാക്ക(www.mediavisionnews.in): ബംഗ്ലാദേശില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് തീപിടിച്ച് 69 പേര്‍ കൊല്ലപ്പെട്ടു. ധാക്കയിലാണ് അപകടമുണ്ടായത്. ബഹുനില കെട്ടിടത്തിന്റെ താഴെ നിലയില്‍ കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിച്ചത്. പിന്നീട് മറ്റു കെട്ടിടങ്ങളിലേക്കും പടരുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.
ധാക്കയിലെ ചരിത്രപ്രധാന സ്ഥലമായ ചൗക്ക് ബസാറിലാണ് അപകടമുണ്ടായത്. നൂറോളം വര്‍ഷം പഴക്കമുള്ള കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഇടുങ്ങിയ തെരുവുകളും കെട്ടിടങ്ങള്‍ക്കെല്ലാം...
ദോഹ (www.mediavisionnews.in): ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ സമുദ്ര വ്യാപാര ഇടനാഴി തുറക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നു. സമുദ്രവ്യാപാരം വഴിയുള്ള വിദേശനിക്ഷേപം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യം വെച്ചാണ് നീക്കം.
ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്‍റര്‍ സി.ഇ.ഒ യൂസഫ് മുഹമ്മദ് അല്‍ ജയ്ദയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ, കുവൈത്ത്, ഒമാന്‍, തുര്‍ക്കി, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ സമുദ്രവ്യാപാര...
മഞ്ചേശ്വരം(www.mediavisionnews.in): ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മീഞ്ച പഞ്ചായത്ത് കെഎംസിസി കമ്മിറ്റിയുടെ പ്രവർത്തനം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് നിയുക്ത ദുബായ് കെഎംസിസി സ്റ്റേറ്റ് സെക്രട്ടറി അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ. മീഞ്ച പഞ്ചായത്ത് കെഎംസിസി കൺവെൻഷൻ ഉൽഘാടനാം ചെയ്ത സംസാരിക്കുകയായിരുന്നു.
തികച്ചും മാതൃകാപരമായ ഒട്ടനവധി ജനക്ഷേമ ജീവ കാരുണ്യ പവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്ന മീഞ്ച പഞ്ചായത്ത് കെഎംസിസി കമ്മിറ്റിക്ക്...
റിയാദ് (www.mediavisionnews.in) : കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൗദിയില്‍ നിന്ന് അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരാണ് ജോലി നഷ്ടപ്പെട്ട് എക്‌സിറ്റില്‍ പോയത്. ഇവരില്‍ കൂടുതലും മലയാളികളാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ടത് 2.8 ലക്ഷത്തോളം വിദേശികള്‍ക്ക്. സൗദിയില്‍ ജോലി ചെയ്യുന്ന ആകെ തൊഴിലാളികളില്‍ 19.8 ശതമാനമായിരുന്നു ഇന്ത്യക്കാര്‍.
എന്നാല്‍ 2017ല്‍ 32 ലക്ഷത്തിലധികമുണ്ടായിരുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണം...
അബുദാബി (www.mediavisionnews.in) : ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന് മൂന്ന് തരം മരുന്നുകള്‍ക്ക് യുഎഇയില്‍ വിലക്ക്. ലൈംഗികശേഷി വര്‍ധിപ്പിക്കാനും ദഹനത്തിനും വേണ്ടി ഉപയോഗിക്കുന്ന മൂന്ന് മരുന്നുകള്‍ക്കാണ് യുഎഇ ആരോഗ്യമന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. രക്തസമ്മര്‍ദം ക്രമത്തിലധികം കുറയ്ക്കുന്നതായി കണ്ടെത്തിയതിനെതുടര്‍ന്നാണിത് പ്രകൃതിദത്തമായ ചേരുവകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന പേരില്‍ പുരുഷന്മാര്‍ക്കായി പുറത്തിറക്കുന്ന നസ്തി ഗുളികകളില്‍ രക്തസമ്മര്‍ദം വളരെയധികം കുറയ്ക്കുന്ന തിയോസില്‍ഡിനാഫില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം...
യുഎഇ(www.mediavisionnews.in): ബിസിനസ്സുകാർ ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ മാതൃകയാവണമെന്ന് പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് ഡോ. വിടി വിനോദ് അഭിപ്രായപ്പെട്ടു. ദുബായ് മലബാർ സാംസ്‌കാരിക വേദി സംഘടിപ്പിച്ച സ്നേഹപൂർവ്വം വിടി വിനോദ് എന്ന പരിപാടിയിൽ സ്നേഹാദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ രോഗ ദുരിതങ്ങൾ കൊണ്ട് തിരസ്കരിക്കപ്പെട്ടുപോയവരെ ഹൃദയത്തിൽ ചേർത്തുവെക്കുമ്പോഴാണ് നമ്മുടെ ജീവിതത്തിൽ...
കൊല്‍ക്കത്ത: സഞ്ജു സാംസണിന്റെ ചിറകിലേറി ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍. സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ...