ലണ്ടന്‍: വാട്ട്സ്ആപ്പ് ഗ്രൂപ്പ്കോളില്‍ ഒരേ സമയം എട്ട് പേർക്ക് പങ്കെടുക്കാൻ സാധിക്കുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പ് പ്രഖ്യാപിച്ചു. വോയിസ് കോളിലും വീഡിയോ കോളിലും ഈ സേവനം നല്‍കും. നേരത്തെ കമ്പനി പുറത്തിറക്കിയ ബീറ്റ പതിപ്പില്‍ പുതിയ ഫീച്ചര്‍ ലഭ്യമായത് വാര്‍ത്ത ആയിരുന്നെങ്കിലും ഔദ്യോഗികമായി ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കും. ഏറ്റവും പുതിയ...
വാഷിങ്ടണ്‍ (www.mediavisionnews.in) :യു.എസില്‍ എണ്ണവില തിങ്കളാഴ്ച നെഗറ്റിവീലെത്തി ചരിത്രത്തിലെ ഏറ്റവും തകര്‍ച്ച നേരിട്ട ശേഷം ചൊവ്വാഴ്ചയോടെ പൂജ്യത്തിന് മുകളിലെത്തി. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് എണ്ണയ്ക്ക് ആവശ്യം വലിയതോതില്‍ കുറഞ്ഞതാണ് വിലയിലെ വന്‍ ഇടിവിന് കാരണം. തിങ്കളാഴ്ച മേയിലേക്കുള്ള വില 130 ശതമാനം കുറഞ്ഞ് ബാരലിന് -6.75 ഡോളര്‍ വരെയെത്തിയിരുന്നു
യുഎസിലെ ബെഞ്ച്മാര്‍ക്ക് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റിന്റെ മേയിലേക്കുള്ള വില ബാരലിന്...
ദില്ലി (www.mediavisionnews.in): കൊവിഡ‍് കാലത്തും ഓണ്‍ലൈനിലൂടെയാണ് കഴിഞ്ഞ ദിവസം വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ എന്നീ ഫോണുകള്‍ ദിവസങ്ങൾക്ക് മുൻപ് ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം ഈ ഫോണിന്‍റെ ഫീച്ചറുകളും വിലയും കമ്പനി പ്രഖ്യാപിച്ചു. നേരത്തെ യുഎസിനും യൂറോപ്യൻ വിപണികൾക്കും മാത്രമായിരുന്നു ആദ്യം അവതരിപ്പിച്ചത്.
ഇപ്പോൾ കമ്പനി ഇന്ത്യയിലും വൺപ്ലസ്...
ന്യൂഡല്‍ഹി (www.mediavisionnews.in): മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലാണ് സ്വിഫ്റ്റ്. ഈ മോഡലിന്റെ ഡീസല്‍ എന്‍ജിന്‍ വേരിയന്റുകളുടെ നിര്‍മ്മാണം കമ്പനി ഔദ്യോഗികമായി നിര്‍ത്തി. 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് നിര്‍ത്തിയത്. ഈ എന്‍ജിന്‍ ബിഎസ് 6 പാലിക്കുംവിധം പരിഷ്‌കരിച്ചിരുന്നില്ല. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും ഇനി മാരുതി സുസുകി സ്വിഫ്റ്റ് ലഭിക്കുന്നത്.
ഫിയറ്റിന്റെ പ്രസിദ്ധമായ 1.3 ലിറ്റര്‍...
ന്യൂഡൽഹി (www.mediavisionnews.in) : വിഡിയോ കോൺഫറൻസിന് ഉപയോഗിക്കുന്ന സൂം ആപ് സുരക്ഷിതമല്ലെന്നു കേന്ദ്രസർക്കാർ. സൂം ആപ് ഉപയോഗിക്കുന്നവർ സുരക്ഷയ്ക്കായി ചില നിർദേശങ്ങൾ പാലിക്കണമെന്നും സർക്കാര്‍ അറിയിച്ചു. ലോക്ഡൗൺ കാലത്തു ജനങ്ങള്‍ വിഡിയോ കോൺഫറൻസിനായി സൂം ആപ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
സൂം ആപ് സുരക്ഷിതമല്ലെന്നു സർക്കാർ ഏജൻസിയായ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി– ഇന്ത്യ) നിർദേശങ്ങൾ നേരത്തേ...
കോവിഡ് കാലത്ത് ആൾക്കാരുടെ കൈയ്യിൽ പഴയത് പോലെ പണമില്ലെന്ന് ആപ്പിളിന് നന്നായറിയാം. അത് മുൻകൂട്ടി കണ്ട് കിടിലൻ ഫീച്ചറുമായി ഐഫോണിെൻറ ഒരു ബജറ്റ് ഫോൺ വരുന്നു. െഎഫോൺ സീരീസിൽ ഏറ്റവും ചർച്ചാ വിഷയമായ എസ്.ഇയുടെ പിൻഗാമിയാണവൻ. പേര് െഎഫോൺ എസ്.ഇ 2 അഥവാ െഎഫോൺ 9. ബജറ്റ് കുറച്ച് എല്ലാ ഫീച്ചറുകളും ഉൾപ്പെടുത്തി വന്ന...
ദില്ലി (www.mediavisionnews.in) : വാട്ട്സ്ആപ്പില്‍ ഫോര്‍വേഡ് ചെയ്യാവുന്ന സന്ദേശങ്ങളുടെ എണ്ണം ഒന്നായി ചുരുക്കി വാട്ട്സ്ആപ്പ്. ഇത് പ്രകാരം ഒരു ദിവസം ഒറ്റ സന്ദേശം മാത്രമേ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കൂ. നേരത്തെ തന്നെ വാട്ട്സ്ആപ്പ് ഇന്ത്യയില്‍ ഫോര്‍വേഡ് ചെയ്യാവുന്ന സന്ദേശങ്ങളുടെ എണ്ണം 5 എണ്ണമായി നിജപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
കൊവിഡ് 19 ബാധയില്‍ ലോകവും...
മുംബൈ (www.mediavisionnews.in): ഉപയോക്താക്കള്‍ക്കായി രണ്ട് കിടിലന്‍ ഫീച്ചറുമായി വാട്ട്സ്ആപ്പ്. എക്സ്പയറിങ് മെസേജ്, മള്‍ട്ടിപ്പിള്‍ ഡിവൈസ് സപ്പോര്‍ട്ട് എന്നീ രണ്ട് ഫീച്ചറുകളാണ് വാട്‌സ് ആപ്പ് പുതുതായി അവതരിപ്പിക്കുന്നത്.
ഓരോ സന്ദേശങ്ങള്‍ക്കും സമയപരിധി നിശ്ചയിക്കാനാവുന്ന ഫീച്ചറാണ് എക്സ്പയരിങ് മെസേജ്. അതായത് സന്ദേശം അയച്ച ആളുടെ ചാറ്റ് വിന്‍ഡോയില്‍ നിന്നും അത് ലഭിച്ച ആളുടെ ചാറ്റ് വിന്‍ഡോയില്‍ നിന്നും സന്ദേശം ഓട്ടോമാറ്റിക്...
ദില്ലി: വര്‍ദ്ധിച്ച ജിഎസ്ടിയുടെ ഫലമായി ഐഫോണിന്റെ വില ആപ്പിള്‍ പരിഷ്‌കരിച്ചു. ഇന്ന് മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. ഐഫോണ്‍ 11 പ്രോ മാക്‌സ് ഇപ്പോള്‍ 1,17,100 രൂപയും ഐഫോണ്‍ 11 പ്രോയുടെ പ്രാരംഭ വില 1,06,600 യുമായി. ഐഫോണ്‍ 11, ഐഫോണ്‍ എക്‌സ്ആര്‍, ഐഫോണ്‍ 7 എന്നിവ ഉള്‍പ്പെടെ മറ്റ് മോഡലുകളെയും വില...
ന്യൂഡല്‍ഹി(www.mediavisionnews.in): കൊവിഡിനെ തടയാൻ ലോക്ക് ഡൗൺ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതോടെ ആളുകളുടെ ഇന്റർനെറ്റ് ഉപഭോഗത്തിലും വൻ വർധനയാണ് ഉണ്ടായത്. വിഡിയോ കാണലും സമൂഹ മാധ്യമങ്ങളുടെ ഉപയോഗവും വളരെയധികം കൂടി. സന്ദേശമയക്കാനും വിഡിയോ കോൾ ചെയ്യാനും ഉപയോഗിക്കുന്ന വാട്‌സാപ്പ് ഇത്തരത്തിൽ ഉള്ള ഉപയോഗം വർധിച്ചതോടെ ചില പരിഷ്‌കാരങ്ങൾ ആപ്പിൽ വരുത്താൻ നിർബന്ധിതരായിരിക്കുകയാണ്. വാട്‌സാപ്പിൽ ട്രാഫിക് വളരെയധികം ഉയർന്നിരിക്കുകയാണ്....
തിരുവനന്തപുരം: ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമില്‍ കേരളത്തിന്റെ അഞ്ച് താരങ്ങള്‍ ഇടം നേടി. ഹൈദരാബാദ് താരം തിലക് വര്‍മ നയിക്കുന്ന ടീമില്‍ മുഹമ്മദ് അസറുദ്ദീന്‍,...