പ്രൈവസി പോളിസികളില്‍ അപ്‌ഡേറ്റ് വന്നതോടെ പല വാട്ട്‌സ് ആപ്പ് പ്രേമികളും ഒരു നിമിഷം ആശങ്കയിലായി. തങ്ങളുടെ മെസേജുകള്‍ മറ്റാരെങ്കിലും സ്വകാര്യമായി നിരീക്ഷിക്കുമോയെന്നായിരുന്നു പലരുടെയും ഭയം. നിരവധി അഭ്യൂഹങ്ങള്‍ക്കിടയിലും വാട്ട്‌സ് ആപ്പ് ഒന്നും മിണ്ടാതിരുന്നതും പ്രശ്‌നമായി. ഇതോടെ, എതിരാളികളില്‍ പലരും വാട്ട്‌സ് ആപ്പിനെ മറികടന്നു മുന്നിലെത്തി. ഇങ്ങനെ പോയാല്‍ പണി പാലുംവെള്ളത്തില്‍ കിട്ടുമെന്നു മനസ്സിലാക്കിയതോടെ വിശദീകരണവുമായി...
ലോകത്തെ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്‌സപ്പിന്റെ ജനപ്രിയത കുറയുന്നതായി റിപ്പോര്‍ട്ട്. വാട്‌സപ്പ് വിട്ട് ടെലഗ്രാം, സിഗ്നല്‍ എന്നിവയിലേക്ക് കൂടുമാറുന്ന ട്രെന്റ് കൂടി വരികയാണെന്നാണ് റിപ്പോര്‍ട്ട്. വാട്‌സപ്പ് ഉപേക്ഷിക്കുന്നതു സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയായിട്ടുണ്ട്. ഫെബ്രുവരി എട്ടു മുതല്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതോടെ പഴയ വാട്‌സപ്പ് എന്നെന്നേക്കുമായി നഷ്ടപ്പെടും.
വാട്‌സപ്പിലെ എല്ലാ കാര്യങ്ങളും ഒളിഞ്ഞു നോക്കാന്‍ തങ്ങള്‍ക്ക്...
ഉപയോക്താക്കളുടെ സ്വകാര്യതയെക്കുറിച്ചുള്ള പോളിസി പുതുക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ് വാട്‌സ്ആപ്പ്. ഫെബ്രുവരി എട്ടിന് പുതിയ നയം പ്രാബല്യത്തില്‍ വരും. വാട്‌സ്ആപ്പ് വരിക്കരുടെ ഫോണ്‍ നമ്പര്‍, സ്ഥലം, മൊബൈല്‍ നെറ്റുവര്‍ക്ക്, വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍, ബിസിനസ് അക്കൗണ്ടുകളുമായുള്ള ആശയവിനിമയം, ഏതൊക്കെ വെബ്‌സൈറ്റുകളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങള്‍ ശേഖരിക്കുമെന്നതാണ് വാട്‌സ്ആപ്പ് പ്രൈവസി പോളിസിയില്‍ കൊണ്ടുവരുന്ന മാറ്റം.
ഇത്തരം വിവരങ്ങള്‍ ശേഖരിക്കുമെന്ന് മാത്രമല്ല...
ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് ഉപയോഗ നിബന്ധനങ്ങളും സ്വാകാര്യത നയങ്ങളും പരിഷ്കരിക്കുന്നു. ഇത് സംബന്ധിച്ച സന്ദേശം കമ്പനി ഇന്നലെ വൈകീട്ട് മുതൽ ഉപയോക്താക്കൾക് നൽകി തുടങ്ങി. "വാട്സ്ആപ്പ് അതിന്റെ ഉപയോഗ നിബന്ധനകളും സ്വകാര്യതാ നയങ്ങളും പരിഷ്കരിക്കുകയാണ് " ഉപയോക്താക്കൾക്കയച്ച സന്ദേശത്തിൽ കമ്പനി പറഞ്ഞു. തങ്ങളുടെ മാതൃ കമ്പനിയായ ഫേസ്ബുക്കുമായി ചാറ്റ് വിവരങ്ങൾ പങ്കുവെക്കാം...
ഷവോമിയുടെ ഇന്ത്യയിലെ ഫ്ലാഗ്ഷിപ്പ് മോഡല്‍ എന്ന് പറയാവുന്ന മി 10ഐ ഇന്ത്യയിൽ അവതരിപ്പിച്ചു. മി 10ഐ ഇന്ത്യൻ നിർമിത ഹാൻഡ്സെറ്റായാണ് എന്നാണ് കമ്പമിയുടെ അവകാശവാദം. ഇന്ത്യൻ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഫീച്ചറുകളോടെയാണ് ഫോണ്‍ എത്തുന്നത് എന്നാണ് ഷവോമി ഇന്ത്യ മേധാവി മനു കുമാര്‍ ജെയിന്‍ അവകാശപ്പെടുന്നത്. എന്നാൽ 2020 ൽ ചൈനയിൽ അവതരിപ്പിച്ച മി 10...
2021 വാട്സ് ആപ്പിൽ വരാനിരിക്കുന്നത് നിരവധി മാറ്റങ്ങളാണ്. നിലവിൽ ഒട്ടനവധി മാറ്റങ്ങൾ ഈ ദിവസങ്ങളിൽ വാട്സ്ആപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. വാട്സ്ആപ് ടെഡ്ക്ടോപ്പ്/വെബ് വേർഷനിൽ വോയ്സ്, വീഡിയോ കോൾ ഓപ്ഷനുള്ള പരീക്ഷണങ്ങളും ആരംഭിച്ചിട്ടുണ്ട്.
ഈ വർഷം വരാനിരിക്കുന്ന പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
വാട്സ്ആപ് ഇൻഷുറൻസ്: ചാറ്റിങ് ആപ്പ് എന്നതിൽ നിന്ന് മാറി പണമിടപാടിനുള്ള വേദി കൂടി വാട്സ്...
കൊച്ചി: സ്വർണവില തിങ്കളാഴ്ച രണ്ടുതവണ ഉയർന്നു. രാവിലെ സ്വർണ വില ഗ്രാമിന് 40 രൂപ വർധിച്ച് 4730 രൂപയും പവന് 37,840 രൂപയുമായിരുന്നു. ഉച്ചക്ക്് ശേഷം വീണ്ടും 30 രൂപ കൂടി ഗ്രാമിന് വർധിച്ച് 4760 രൂപയും പവന് 38,080 രൂപയുമായി.
അന്തരാഷ്ട്ര വില രാവിലെ 1922 ഡോളറായിരുന്നു. ഉച്ചക്ക് ശേഷം 15 ഡോളർ കൂടി...
ലോകത്തിലെ ഏറ്റവും വലിയ മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് ഇൗ കഴിഞ്ഞ പുതുവത്സരദിനത്തിൽ സ്വന്തമാക്കിയത് വമ്പൻ റെക്കോർഡ്. യൂസർമാർ ഒരു ദിവസം കൊണ്ട് വാട്സ്ആപ്പിലൂടെ 1.4 ബില്യൺ 'വോയ്സ്-വിഡിയോ' കോളുകൾ ചെയ്തതായി ഫേസ്ബുക്ക് പുറത്തുവിട്ട കണക്കിൽ പറയുന്നു. ആഗോളതലത്തിൽ വാട്ട്‌സ്ആപ്പിലൂടെ ഒരു ദിവസം വിളിക്കപ്പെട്ട ഏറ്റവും കൂടുതൽ എണ്ണം കോളുകളാണിത്. 2019 ലെ പുതുവത്സരാഘോഷത്തെ അപേക്ഷിച്ച്...
ജനുവരി ഒന്നുമുതൽ നിരവധി മാറ്റങ്ങളാണ് വാട്സ് ആപ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. മ്യൂട്ട്, ഒന്നിലധികം ഡിവൈസുകളിൽ ഒന്നിച്ച് ഉപയോഗിക്കാം, വാട്സ് ആപ് പേമെന്റ്, വാട്സ് ആപ് ബിസിനസ് കാർട്സ് തുടങ്ങി നിരവധി സേവനങ്ങൾ ജനുവരി ഒന്നു മുതൽ അവതരിപ്പിച്ചിട്ടുണ്ട്.
വാട്സ് ആപ് പ്രൊഫൈൽ പിക്ച്ർ ഹൈഡ് ചെയ്ത് വെക്കാമെന്നതാണ് മറ്റൊരു പ്രധാന മാറ്റം. കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്ത...
ന്യൂയോര്‍ക്ക്: 2021 ല്‍ വാട്ട്സ്ആപ്പ് ഒരുങ്ങുന്നത് വലിയ പരിഷ്കാരങ്ങള്‍ക്ക്. 2021 ലും ഇതിൽ കൂടുതൽ ഫീച്ചറുകൾ പരീക്ഷിക്കാൻ തന്നെയാണ് വാട്ട്സ്ആപ്പ് ആലോചിക്കുന്നത്. വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ഫീച്ചറുകള്‍ 2021 ല്‍ വാട്ട്സ്ആപ്പില്‍ എത്തും.
മൾട്ടി-ഡിവൈസ് പിന്തുണയിൽ കോളിങ് ഫീച്ചർ കൂടി പരീക്ഷിക്കുന്നത് വിജയിച്ചാൽ പ്രതീക്ഷിച്ചതിലും നേരത്തെ ഈ ഫീച്ചർ അവതരിപ്പിക്കാൻ കഴിയും. ഒരു അക്കൗണ്ട്...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സാഹചര്യത്തിൽ കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ. കോഴിക്കോട് ജില്ല പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ടി...