സ്വകാര്യതാ നയത്തില്‍ മാറ്റങ്ങള്‍ വരുത്തിയതോടെ ഇന്ത്യയില്‍ വാട്സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവ്. 5 ശതമാനം ആളുകള്‍ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യുകയും 22 ശതമാനം ആളുകള്‍ വാട്സ്ആപ്പ് ഉപയോഗം വലിയ രീതിയില്‍ കുറക്കുകയും ചെയ്തതായി കമ്യൂണിറ്റി പ്ലാറ്റ്ഫോം ലോക്കല്‍ സര്‍വീസ് നടത്തിയ സര്‍വെയില്‍ വ്യക്തമാക്കുന്നു.
വാട്സ്ആപ്പിന്‍റെ പുതിയ നയം അവബോധമുള്ള വലിയ ശതമാനം ഉപയോക്താക്കളെ ടെലഗ്രാം,...
പുതിയ സ്വകാര്യതാ നയത്തിൽ വാട്ട്‌സ്ആപ്പിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. വാട്ട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം ചോദ്യം ചെയ്തുള്ള ഹരജിയിൽ ഡൽഹി ഹൈകോടതിയിലാണ് കേന്ദ്രം നിലപാടറിയിച്ചത്. സ്വകാര്യത അപകടത്തിലാക്കുന്നതാണ് വാട്ട്‌സ്ആപ്പിന്റെ നീക്കമെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.
യൂറോപ്പിലടക്കം ഉപഭോക്താക്കളുടെ വിവരങ്ങൾ അതീവ സുരക്ഷയോടെയാണ് വാട്ട്‌സ്ആപ്പ് കൈകാര്യം ചെയ്യുന്നത്. എന്നാൽ ഇന്ത്യയിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ ഫേസ്ബുക്കിനടക്കം കൈമാറുമെന്നും ഇല്ലെങ്കിൽ...
മോഡലുകള്‍ക്ക് വിലകൂട്ടി രാജ്യത്തെ ഒന്നാമത്തെ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. വാഹന മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് 5000 രൂപ മുതല്‍ 34,000 രൂപ വരെ കൂടമെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 19 മുതല്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നു. അരീന, നെക്സ ശൃംഖലകളിലുമുള്ള വാഹനങ്ങളുടെ എക്സ്ഷോറൂം വില വര്‍ദ്ധിക്കും. നെക്സ...
മുംബൈ: പുതിയ ഐഫോണ്‍ 12 മിനിയ്ക്ക് പതിനായിരം രൂപ വിലക്കുറവ്. ആമസോണിലാണ് സംഭവം. റിപ്പബ്ലിക്ക്‌ഡേ സെയില്‍സിനോടനുബന്ധിച്ചാണ് ഈ ഗ്രാന്‍ഡ് ഓഫര്‍. ഈ സീരീസിലെ ഏറ്റവും വിലകുറഞ്ഞ മോഡലാണ് ഐഫോണ്‍ 12 മിനി. ഏറ്റവും പുതിയ ഐഫോണ്‍ 12 മിനിയുടെ വില 69,900 രൂപയാണ്. ആമസോണ്‍ ഇത് 59,900 രൂപയ്ക്ക് വില്‍ക്കും. പക്ഷേ ചില നിബന്ധനകള്‍ക്കു...
ന്യൂദല്‍ഹി: പുതിയ സ്വകാര്യ നയം പിന്‍വലിക്കണമെന്ന് വാട്‌സ് ആപ്പിനോട് ആവശ്യപ്പെട്ട് ഇന്ത്യ. വാട്‌സ് ആപ്പ് സി.ഇ.ഒക്കാണ് കേന്ദ്രസര്‍ക്കാര്‍ കത്തയച്ചിരിക്കുന്നത്. സ്വകാര്യ നയം പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് ആവശ്യം. വാട്‌സ് ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
അതേസമയം, സ്വകാര്യതാ നയം മാറ്റം വരുത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറുകയാന്ന് അറിയിച്ച് വാട്‌സ് ആപ്പ് രംഗത്തെത്തിയിരുന്നു. തീരുമാനം...
കൊച്ചി: രാജ്യത്ത് വീണ്ടും പെട്രോളിനും ഡീസലിനും വില കൂടി. പെട്രോള്‍ 25 പൈസയാണ് വില കൂടിയത്. ഡീസല്‍ 26 പൈസയും കൂടി. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും രാജ്യത്ത് എണ്ണക്കമ്പനികള്‍ വില കൂട്ടിയിരിക്കുന്നത്.
കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 85.11 രൂപയാണ്. ഡീസല്‍ വില 79.24 രൂപയായി. പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതിച്ചുങ്കവും ക്രൂഡ്...
ദില്ലി: സ്വകാര്യനയത്തിന്‍റെ പേരില്‍ ഏറെ പ്രതിസന്ധിയിലായ വാട്ട്സ്ആപ്പ് എല്ലാ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്കും വ്യക്തിപരമായി സന്ദേശം അയക്കുന്നു. വാട്ട്സ്ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലാണ് വാട്ട്സ്ആപ്പ് പ്രത്യേക സന്ദേശം പ്രദര്‍ശിപ്പിക്കുന്നത്. സ്റ്റാറ്റസില്‍ ആദ്യം നിങ്ങളുടെ സ്റ്റാറ്റസ് എന്നാണ് കാണിക്കുക അതിന് താഴെ റീസന്‍റ് അപ്ഡേറ്റില്‍ ആദ്യത്തെ സ്റ്റാറ്റസായി വാട്ട്സ്ആപ്പ് എന്ന് കാണാം. ഇത് തുറന്നു നോക്കുമ്പോഴാണ് നാല് സ്റ്റാറ്റസുകളായി...
സുഹൃത്തുക്കള്‍ക്ക് അയക്കുന്ന സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഡിസപ്പിയറിംഗ് മെസേജ് ഓപ്ഷനിലൂടെ ഇനി സുഹൃത്തുക്കള്‍ക്ക് അയക്കുന്ന സന്ദേശങ്ങളും നിശ്ചിത സമയം കഴിഞ്ഞാല്‍ അപ്രത്യക്ഷമാകും. ഗ്രൂപ്പുകളിലും ഇതേ സൗകര്യം നിലവിലുണ്ട്.
‘ഡിസപ്പിയറിംഗ് മെസേജ്’ എന്ന ഓപ്ഷന്‍ ഓണ്‍ ആക്കുന്നതിലൂടെ ഈ ഫീച്ചര്‍ പ്രവര്‍ത്തിപ്പിക്കാം. ഏഴ് ദിവസം കഴിഞ്ഞാല്‍ മെസേജുകള്‍ തനിയെ ‘ഡിസപ്പിയര്‍’ ആകും. മീഡിയ...
പ്രൈവസി വിഷയങ്ങൾക്ക് പിന്നാലെ വാട്സാപ്പിന്റെ പ്രശ്‌നങ്ങൾ വീണ്ടും ചൂടുപിടിക്കുന്നു. ഗ്രൂപ്പ് ചാറ്റുകൾക്ക് ശേഷം, ഗൂഗിൾ സെർച്ചിലെ വാട്സാപ്പ് വെബ് ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ ഇൻഡെക്സിംഗ് വഴി ലഭിക്കുന്നു എന്നാണ് പുതിയ വിവരം.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗൂഗിൾ സെർച്ചിൽ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ പ്രത്യക്ഷപ്പെട്ടുവെന്നാണ് റിപ്പോർട്ട്. അതായത് ഗൂഗിൾ സെർച്ചിൽ ഗ്രൂപ്പ് തിരയുന്നതിലൂടെ ആർക്കും ഗ്രൂപ്പ് കണ്ടെത്താനും...
പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...