ഓപ്പോയുടെ മികച്ച സാങ്കേതിക വിദ്യകളിലൊന്നാണ് വിഒസി ഫാസ്റ്റ് ചാര്‍ജിംഗ്. ഇതിന്റെ ഏറ്റവും പുതിയ പതിപ്പ് 20 മിനിറ്റിനുള്ളില്‍ ഒരു ബാറ്ററി ചാര്‍ജ് ചെയ്യും.ഈ പുതിയ സാങ്കേതിക വി്ദ്യ അറിയപ്പെടുന്നത് ഫ്‌ളാഷ് ഇനിഷ്യേറ്റീവ് എന്ന പുതിയ പേരിലാണ്.
ഈ സാങ്കേതിക വിദ്യ ഫോണുകള്‍ കൂടാതെ മറ്റ് പല ഉപകരണങ്ങളിലേക്ക് കൂടി ഇപ്പോള്‍ വികസിപ്പിക്കാനാണ് ഓപ്പോ ശ്രമിക്കുന്നത്. നിലവില്‍...
അന്താരാഷ്ട്ര ക്രൂഡ് നിരക്കില്‍ വന്‍ വര്‍ധനയുണ്ടാകുമെന്ന് പ്രവചനം. ആഗോളതലത്തില്‍ ഇന്ധന ഉപഭോഗം ഉയരുന്നതിനെ തുടര്‍ന്നാണിത്. ഒപെക് പ്ലസ് രാജ്യങ്ങളുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകുമെന്ന് ഗോള്‍ഡ്മാന്‍ സാച്ചസ് ഗ്രൂപ്പ് പറയുന്നു.
ജൂലൈ അവസാനത്തോടെ ഉപഭോഗം കൊവിഡിന് മുൻപ് ഉളള നിലയിലേക്ക് മടങ്ങും, അതേസമയം പ്രധാന ഉൽപാദകരിൽ നിന്നുള്ള ഉൽപാദനം സമാന്തരമായി വർദ്ധിച്ചുവരാനുളള സാധ്യത കുറവായിരിക്കുമെന്നും ബാങ്ക് കുറിപ്പിൽ...
ആന്‍ഡ്രോയിഡ് 12 ന്റെ ഡവലപ്പര്‍ പ്രിവ്യൂ ഗൂഗിള്‍ പുറത്തിറക്കി. ഇതിലെന്താണുള്ളതെന്ന് ഡവലപ്പര്‍മാര്‍ക്കു പരിശോധിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. ടെസ്റ്റുകള്‍ക്കിടയില്‍, ആന്‍ഡ്രോയിഡ് 12 ന് ഒരു പുതിയ യുഐ, ലോക്ക് സ്‌ക്രീന്‍ ഉണ്ടെന്ന് കണ്ടെത്തി. ഇത് വലിയൊരു ക്ലോക്കിന്റെ ഡിസ്‌പ്ലേ നല്‍കുന്നു. മറ്റൊരു വിശേഷം, ഐഒഎസ് പോലുള്ള അടുക്കിയിരിക്കുന്ന വിഡ്ജറ്റുകളാണ്.
എന്തായാലും, ലോക്ക് സ്‌ക്രീനിന് ഒരു വിജറ്റ് സ്റ്റാക്ക്...
ന്യൂഡല്‍ഹി: വാട്‌സ്ആപ്പ്, ടെലഗ്രാം പോലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനുകള്‍ക്ക് പകരമായി നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍ ‘സന്ദേശ്’ എന്ന പേരില്‍ പുതിയ ആപ്പ് പുറത്തിറക്കി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആശയവിനിമയം നടത്തുന്നതിനായി വാട്‌സ്ആപ്പിനെ പോലെ തയ്യാറാക്കിയ ഗവണ്‍മെന്റ് ഇന്‍സ്റ്റന്റ് മെസേജിംഗ് സിസ്റ്റം പരിഷ്‌കരിച്ചതാണ് സന്ദേശ്.
സന്ദേശ് ആപ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സാധാരണ വ്യക്തികള്‍ക്കും ഒരു പോലെ ഉപയോഗിക്കാനാകും. വാട്‌സ്ആപ്പിനെ പോലെ...
ഇന്ധനവില കുത്തനെ കുതിക്കുന്നു. പെട്രോളിനും ഡീസലിനുമൊക്കെ ഓരോ തുള്ളിയും അമൂല്യമായി സൂക്ഷിക്കേണ്ട കാലം. പലപ്പോഴും പെട്രോള്‍ പമ്പുകളില്‍ നമ്മള്‍ അറിഞ്ഞുകൊണ്ട് തന്നെ കബളിപ്പിക്കപ്പെടാറുണ്ട്. ചിലപ്പോള്‍ അശ്രദ്ധ കൊണ്ടാണെങ്കില്‍ മറ്റുചിലപ്പോള്‍ അറിവില്ലായ്‍മ കൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്. ഓരോ തുള്ളി ഇന്ധനവും അമൂല്യമായ കാലത്ത് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ തട്ടിപ്പുകളില്‍ നിന്നൊക്കെ നിങ്ങള്‍ക്ക് അനായാസം രക്ഷപ്പെടാം.
റൗണ്ട്...
രാജ്യത്തെ ഏറ്റവും വലിയ വാഹ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പാണ് നെക്സ. ആറു വര്‍ഷം മുമ്പാണ് നെക്സയിലൂടെയുള്ള വിപണനം കമ്പനി ആരംഭിച്ചത്. ആറുവർഷത്തിനിടെ നെക്സയിലൂടെ മാരുതി സുസുക്കി വിറ്റഴിച്ചത് 13 ലക്ഷം വാഹനങ്ങളെന്നാണ് കണക്കുകള്‍ എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
2015 മുതലാണ് നെക്സ വഴി മാരുതി വില്‍പ്പന ആരംഭിച്ചത്. എസ്-ക്രോസ്...
മുംബൈ: കമ്പനിയുടെ ഓഹരി വില 9 ശതമാനം ഉയർന്ന് 719 രൂപയായതിനെ തുടർന്ന് അദാനി എന്റർപ്രൈസസ് ഇന്ത്യയിലെ ഏറ്റവും മൂല്യമുളള 50 കമ്പനികളുടെ പട്ടികയിൽ ഇടം നേടി. ബി എസ് ഇയിലെ ഇൻട്രാ ഡേ ട്രേഡിലായിരുന്നു കമ്പനിയുടെ മുന്നേറ്റം.
ഉച്ചയ്ക്ക് 02:44 ന് 718 രൂപയിൽ വ്യാപാരം നടത്തിയ അദാനി എന്റർപ്രൈസസ് 78,554 കോടി രൂപയുടെ...
ദില്ലി: ജെം ജ്വല്ലറി എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിലിന്റെ (ജിജെപിസി) കണക്കുകൾ പ്രകാരം രത്നങ്ങൾ, ജ്വല്ലറി കയറ്റുമതി ജനുവരിയിൽ 7.8 ശതമാനം ഇടിഞ്ഞ് 2.7 ബില്യൺ ഡോളറിലെത്തി. 2021 ഏപ്രിൽ -ജനുവരി കാലയളവിൽ കയറ്റുമതി 37 ശതമാനം ഇടിഞ്ഞ് 19.24 ബില്യൺ ഡോളറിലെത്തി. 2019-20 ലെ 10 മാസങ്ങളിൽ ഇത് 30.52 ബില്യൺ ഡോളറായിരുന്നു.
കട്ട് ആൻഡ്...
ഇന്ത്യയിലെ രണ്ടാമത്തെ വാഹനമായ ഇസഡ്എസ് ഇലക്ട്രിക്കിനെ 2020 ജനുവരിയിലാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജ് വിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചില പരിഷ്‌കാരങ്ങളുമായി 2021 എംജി ZS ഇവി വിപണിയിലെത്തിച്ചിരിക്കുകയാണ് കമ്പനിയെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
44.5 കിലോവാട്ട് 'ഹൈടെക്' ബാറ്ററി പായ്ക്കാണ് 2021 എംജി ZS ഇവിയുടെ...
കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി...