കടുത്ത ചൂടുകാലം തുടങ്ങിക്കഴിഞ്ഞു. വാഹനങ്ങളില്‍ എസിയ്ക്ക് ഏറെ ഉപയോഗമുള്ള സമയമാവും ഇത്. ചൂടുകാലത്ത് വാഹനങ്ങളില്‍ ഏസി പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അതീവ ശ്രദ്ധവേണം. കാരണം എസിയുടെ അശ്രദ്ധമായ ഉപയോഗം മൂലം മാരകരോഗങ്ങള്‍ നിങ്ങളെ തേടിയെത്തുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
യാത്ര ചെയ്യാന്‍ കാറില്‍ കയറി ഇരുന്നയുടന്‍ എസി പ്രവര്‍ത്തിപ്പിക്കരുത്. കാരണം കാറിന്റെ ഡാഷ് ബോര്‍ഡ്, ഇരിപ്പിടങ്ങള്‍, എയര്‍ ഫ്രഷ്നര്‍ എന്നിവയില്‍...
ഫേസ്ബുക്കിന് കീഴിലുള്ള മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് രണ്ട് സുപ്രധാന അപ്ഡേറ്റുകളുമായി എത്തുന്നു. തീം സംവിധാനത്തിലും വോയിസ് മെസ്സേജിലുമാണ് പുതിയ കിടിലൻ ഫീച്ചറുകൾ അവതരിപ്പിക്കാൻ പോകുന്നത്. വാട്സ്ആപ്പുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ നൽകുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ ആണ് ഇവ പുറത്തുവിട്ടിരിക്കുന്നത്.
നിലവിൽ വാട്സ്ആപ്പിൽ ഡാർക്, ലൈറ്റ് എന്നിങ്ങനെ രണ്ട് തരത്തിലള്ള തീമാണുള്ളത്. എന്നാൽ, ആപ്പിന്‍റെ തീം...
ചെറുപ്പക്കാർക്ക് സന്ദേശങ്ങൾ അയക്കുന്നതിനും കുട്ടികൾ അക്കൗണ്ട് സൃഷ്ടിക്കുന്നതിനും തടയിടാൻ ഇൻസ്റ്റഗ്രാം. അക്കൗണ്ട് സൃഷ്ടിക്കുന്നതിൽ നിന്ന് കുട്ടികളെയും യുവ ഉപയോക്താക്കളെ ബന്ധപ്പെടുന്നതിൽ നിന്ന് മുതിർന്നവരെയും തടയുന്ന പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുകയാണ് കമ്പനി.
ഇൻസ്റ്റഗ്രാം വഴി മുതിർന്നവരും കുട്ടികളും തമ്മിലുള്ള അനുചിതമായ സമ്പർക്കത്തെക്കുറിച്ച് ഉയരുന്ന ആശങ്കകൾക്ക് പിന്നാലെയാണ് പുതിയ നീക്കം. ഇൻസ്റ്റഗ്രാം ഉപഭോക്താവാകുന്നതിന് 13 വയസ് പ്രായപരിധി നിശ്ചയിക്കാനാണ്...
ഗ്രൂപ്പുകളിലെ അച്ചടക്കം നിലനിര്‍ത്താന്‍ വടിയെടുക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക്. ഉള്ളടക്കം ഇനി മുതല്‍ കര്‍ശനമായി വിലയിരുത്തും. ഹാനികരമായ ഉള്ളടക്കം ഉണ്ടെങ്കില്‍ ഒരുപക്ഷേ ഗ്രൂപ്പ് തന്നെ അടച്ചുപൂട്ടും. നിയമങ്ങള്‍ ലംഘിച്ചതായി റിപ്പോര്‍ട്ട് ചെയ്താല്‍ നിയമങ്ങള്‍ ലംഘിക്കുന്ന ഗ്രൂപ്പ് അംഗങ്ങള്‍ക്കെതിരെയും കമ്പനി നടപടിയെടുക്കും. ആളുകള്‍ക്ക് ഹാനികരമായ ഗ്രൂപ്പുകള്‍ ശുപാര്‍ശ ചെയ്യുന്നത് അവസാനിപ്പിക്കുമെന്നും ഫേസ്ബുക്ക് ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു....
5 ജി പിന്തുണയോടെ ഷവോമിയുടെ എംഐ 10 എസ് പുറത്തിറക്കി. എംഐ 10, എംഐ 10 ടി, എംഐ 10 ടി പ്രോ, എംഐ 10എസ് എന്നിവയുള്‍പ്പെടെ ഒന്നിലധികം സ്മാര്‍ട്ട്‌ഫോണുകള്‍ ഈ ലൈനപ്പില്‍ ഇതിനകം ഉണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 870 ടീഇ അടുത്തിടെ റെഡ്മി കെ 40 ലും ഉപയോഗിച്ചിരുന്നു. പഞ്ച്‌ഹോള്‍ ഡിസ്‌പ്ലേ, ഇന്‍ഡിസ്‌പ്ലേ...
ആദായ വിലയിൽ ഉപഭോക്താക്കൾക്കായി വെണ്ണീർ എത്തിച്ച ആമസോൺ പുതിയ ഉൽപന്നവുമായി ആവശ്യക്കാരുടെ മനസ് കവരുന്നു. ഇത്തവണ ആമസോൺ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നത് 'കേരള ജാക്ക് ഫ്രൂട്ട് സീഡ്' ആണ്. പേരു കേട്ട് ഞെേട്ടണ്ട. സാധനം നമ്മുടെ പ്രിയപ്പെട്ട ചക്കക്കരുവാണ്. 300 ഗ്രാമിന്‍റെ പാക്കറ്റിന് യഥാർഥ വില 299 രൂപയാണെങ്കിലും ഇപ്പോൾ വാങ്ങുകയാണെങ്കിൽ 33 ശതമാനം വിലക്കുറവ്...
പ്ലേ സ്റ്റോറിൽ നിന്ന് 37 ആപ്ലിക്കേഷനുകൾ ഒഴിവാക്കി ഗൂഗിൾ. ‘കോപ്പി കാറ്റ്‌സ് ആപ്പ്’ എന്ന പേരിൽ അറിയപ്പെടുന്ന ഈ ആപ്ലിക്കേഷനുകൾ ഒറിജിനൽ ആപ്ലിക്കേഷനുകളുടെ വ്യാജന്മാരാണ്.
രു നിശ്ചിത ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ തിരയുമ്പോൾ ഉപഭോക്താക്കളിൽ പകുതി പേരും പേരിലും രൂപത്തിലും സമാനമായ ഈ വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോക്ക് ആക്കും. തുടർന്ന് അതിലെ പരസ്യങ്ങളും കാണും. ഇതാണ്...
കഴിഞ്ഞ നവംബറിലാണ് വാട്ട്സ്ആപ്പ് അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ എന്ന ഫീച്ചര്‍ അവതരിപ്പിച്ചത്. നിലവില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ തനിയെ അപ്രത്യക്ഷമാകും എന്നതാണ് ഫീച്ചര്‍. എന്നാല്‍ ഇതിന്‍റെ കാലവധി വാട്ട്സ്ആപ്പ് കുറയ്ക്കാന്‍ പോകുന്നു എന്നതാണ് പുതിയ വാര്‍ത്ത. 24 മണിക്കൂറായി കുറയ്ക്കാനാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള സന്ദേശ ആപ്പിന്‍റെ തീരുമാനം.
വാട്ട്സ്ആപ്പിലെ പുതിയ ഫീച്ചറുകള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ...
അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില വർധിച്ചതോടെ രാജ്യത്ത് ആശങ്ക. ശനിയാഴ്ച 69.3 ഡോളറാണ് ബ്രന്റ് ക്രൂഡ് ഓയിലിന്റെ വില. ഒരുമാസത്തിനിടെ പത്തു ഡോളറിന്റെ വർധനയാണ് അസംസ്‌കൃത എണ്ണയിലുണ്ടായത്.
ആറു മാസം മുമ്പ് ഒരു ബാരൽ ക്രൂഡ് ഓയിലിന്റെ വില 42 ഡോളറായിരുന്നു. അതു കഴിഞ്ഞുള്ള മൂന്നു മാസത്തിനിടെ ഏഴു ഡോളറിന്റെ വർധന മാത്രമാണ് ഉണ്ടായത്....
കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി...