2021 നവംബർ 1 മുതൽ മെസ്സേജിങ് ആപ്പായ വാട്‌സ്ആപ്പ് പ്രവർത്തിക്കാത്ത നിരവധി പഴയ സ്മാർട്ട്ഫോണുകളുടെ ലിസ്റ്റ് പുറത്തുവിട്ട് ഫേസ്ബുക്ക്. ആപ്പിളിെൻറ ഐ.ഒ.എസ് 10ന് മുമ്പിറങ്ങിയ ഒാപറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഐഫോണുകളിലും, 4.1 ജെല്ലി ബീനിനും അതിനു മുമ്പുമുളള ഒ.എസുകളിൽ പ്രവർത്തിക്കുന്ന ആൻഡ്രോയ്ഡ് ഫോണുകളിലുമായിരിക്കും വാട്‌സ്ആപ്പ് സേവനം നിർത്തുക. അതേസമയം, കായ്ഒഎസ് 2.5.1 മുതലുള്ള ജിയോഫോണ്‍...
ചില മൊബൈൽ ഫോണുകളില് വാട്ട്സ് ആപ്പ് ( whatsapp )സേവനം അവസാനിപ്പിക്കുന്നുവെന്ന് ( stops working ) റിപ്പോർട്ട് . ഈ വർഷം നവംബർ മുതലാണ് ഐഫോൺ, സാംസംഗ് ഗാലക്സി, എൽജി തുടങ്ങിയ 43 ഫോണുകളിൽ ( phone list ) വാട്ട്സ് ആപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നത്.
മുൻനിര കമ്പനികളുടെ പഴയ മോഡലുകളിലാകും വാട്ട്സ് ആപ്പ്...
രണ്ടായിരങ്ങളുടെ അവസാന കാലത്ത് ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്ന ഒരു തമാശയുണ്ട്, ''നിങ്ങളുടെ ഐഫോണ്‍ നിലത്തു വീണാല്‍ അത് പൊട്ടും, നിങ്ങളുടെ നോക്കിയാ ഫോണ്‍ നിലത്തു വീണാല്‍ നിലം പൊട്ടും.'' ഐഫോണിന്റെയും സാംസങ്ങിന്റെയും മറ്റും ദീര്‍ഘചതുരകട്ടകള്‍ നമ്മെ തളച്ചിടുന്നതിനും ഏറെ മുമ്പ് അത്രയൊന്നും മികച്ച സാങ്കേതിക വിദ്യകള്‍ ഇല്ലാതെ തന്നെ നമ്മളെ ആ ചതുരക്കട്ടയില്‍ തളച്ചിട്ടവരാണ്...
റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് എയര്‍ടെല്‍ ലിമിറ്റഡുമായി ഒരു സ്‌പെക്ട്രം വ്യാപാര കരാര്‍ ഒപ്പിട്ടതായി പ്രഖ്യാപിച്ചു. 'ആന്ധ്രയിലെ (2-3.75 മെഗാഹെര്‍ട്‌സ്), ഡല്‍ഹി (2-1.25 മെഗാഹെര്‍ട്‌സ്), മുംബൈ (2-2.5 മെഗാഹെര്‍ട്‌സ്) സര്‍ക്കിളുകളില്‍ സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അവകാശമാണ് സ്‌പെക്ട്രം ട്രേഡിങ്ങിലൂടെ നേടിയെടുത്തത്. പ്രഖ്യാപനമനുസരിച്ച് ഭാരതി എയര്‍ടെല്ലിന് മൊത്തം 1,183.3 കോടി രൂപ (നികുതി ഉള്‍പ്പെടെ) രൂപയാണ് നല്‍കുന്നത്....
സിപ്ട്രോൺ പവർട്രെയിൻ ഉപയോഗപ്പെടുത്തി ടിഗോർ ഇവിയെ പരിഷ്‍കരിച്ച ടിഗോര്‍ ഇവിയെ വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‍സ്. ടിഗോര്‍ ഇ വിയുടെ വിലയും ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നാല് വേരിയന്റുകളില്‍ എത്തുന്ന ഈ മോഡലിന് 11.99 ലക്ഷം രൂപ മുതല്‍ 12.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില എന്ന് ഇക്കണോമിക്ക് ടൈംസ് ഓട്ടോ...
ന്യൂഡൽഹി: ഡിജിറ്റലായി പണമിടപാടുകൾ നടത്താമെങ്കിലും ആവശ്യത്തിനായി ഒരു തുക കൈയിൽ വെക്കുന്നവരാണ് എല്ലാവരും. പണം ലഭിക്കാൻ ആശ്രയിക്കുന്നതാകട്ടെ തൊട്ടടുത്ത എ.ടി.എമ്മിനെയും.
ബാങ്കിൽ ക്യൂ നിന്നോ ചെക്ക് എഴുതി നൽകിയോ പണം സ്വീകരിക്കാതെ എ.ടി.എം കാർഡ് വഴി എളുപ്പത്തിൽ ഇപ്പോൾ പണം ലഭിക്കും. എന്നാൽ, ഈ നോട്ടുകൾ കീറിയതാണെങ്കിൽ എന്തുചെയ്യും. ഒരു ഭാഗം നഷ്ടമായതോ അല്ലെങ്കിൽ കഷ്ണങ്ങളായി...
ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ കറൻസി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റിസർവ് ബാങ്ക്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സി.ബി.ഡി.സി) എന്നറിയപ്പെടുന്ന ഇവ ഈ വർഷം അവസാനത്തോടെ അവതരിപ്പിക്കുമെന്നാണ് വിവരം.
ബിറ്റ്കോയിൻ ഉൾപ്പെടെ നിരവധി ക്രിപ്റ്റോ കറൻസികൾ രംഗം കീഴടക്കുന്നതിന് മുമ്പുതന്നെ നിരവധി ധനകാര്യ സ്ഥാപനങ്ങൾ ഒൗദ്യോഗികമായി അംഗീകരിക്കപ്പെടുന്നതും സമ്പദ്വ്യവസ്ഥയുടെ ഭാഗമായതുമായ ഡിജിറ്റൽ കറൻസി കൊണ്ടുവരികയെന്ന ആശയം മുന്നോട്ടുവെച്ചിരുന്നു....
ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനായി വാട്ട്‌സ്ആപ്പ് ധാരാളം പുതിയ ഫീച്ചറുകള്‍ ചേര്‍ക്കുന്നുണ്ട്. എന്നാല്‍ ഇതുവരെയും ഇവര്‍ മെസേജ് റിയാക്ഷന്‍ ഫീച്ചര്‍ നല്‍കിയിരുന്നില്ല. ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകള്‍ ഇതിനകം തന്നെ ഉപയോക്താക്കള്‍ക്ക് മെസേജ് റിയാക്ഷന്‍ ഫീച്ചര്‍ നല്‍കുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇപ്പോള്‍, വാട്‌സ്ആപ്പ് അത് നല്‍കാന്‍ ഒരുങ്ങുകയാണ്. ഇമോജി ഐക്കണുകളുള്ള...
ഒരു കോണ്‍ടാക്റ്റിന്റെ ചാറ്റ് തുറക്കാതെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്. നോട്ടിഫിക്കേഷന്‍ പാനലിലെ എല്ലാ സന്ദേശങ്ങളും നിങ്ങള്‍ക്ക് എപ്പോഴും വായിക്കാനാകുമെങ്കിലും, ആപ്പ് തുറക്കാതെ തന്നെ സന്ദേശങ്ങള്‍ പരിശോധിക്കാന്‍ ഒരു രീതി കൂടി ഉണ്ട്.
ഘട്ടം 1: ഹോം സ്‌ക്രീനില്‍ ദീര്‍ഘനേരം അമര്‍ത്തുക, സ്മാര്‍ട്ട്‌ഫോണിന്റെ സ്‌ക്രീനില്‍ ഒരു മെനു പോപ്പ് അപ്പ് ചെയ്യും.
ഘട്ടം 2: വിജറ്റുകളില്‍...
എയര്‍ടെല്‍, ബിഎസ്എന്‍എല്‍, ജിയോ, വി എന്നിവ 84 ദിവസത്തെ വാലിഡിറ്റിയും 365 ദിവസ വാലിഡിറ്റിയും നല്‍കുന്ന പ്ലാനുകള്‍ നല്‍കുന്നുണ്ട്. ആവര്‍ത്തിച്ച് റീചാര്‍ജ് ചെയ്യാന്‍ ശ്രമിക്കാത്ത ഉപയോക്താക്കള്‍ക്ക് ഈ പ്ലാനുകള്‍ പ്രയോജനകരമാണ്. സ്ട്രീമിംഗ് ആനുകൂല്യങ്ങള്‍ അടക്കമുള്ള ഓഫറുകളും ഇതിലുണ്ട്. 365 ദിവസം വാലിഡിറ്റി നല്‍കുന്നതും 1500 രൂപയ്ക്ക് താഴെ വിലയുള്ളതുമായ പ്ലാനുകള്‍ നിരവധിയുണ്ട്. ഇതില്‍ തന്നെ...
പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...