മുംബൈ: അടുത്തിടയായി നിരവധി പുതിയ സവിശേഷതകള്‍ ഉപയോക്താക്കള്‍ക്കായി വാട്സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. സമീപഭാവിയില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് പ്രതികരണവും (Message Reactions) അയക്കാന്‍ സാധിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഇന്‍സ്റ്റഗ്രാമിനോട് സമാനമായ രീതിയിലായിരിക്കും ഇതെന്നും വാബീറ്റഇന്‍ഫൊ റിപ്പോര്‍ട്ടു ചെയ്തു. എന്തൊക്കെ പ്രതികരണങ്ങള്‍ ഒരു സന്ദേശത്തിന് ലഭിച്ചു എന്നറിയാനുള്ള പ്രത്യേക ടാബും ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
എങ്ങനെയായിരിക്കും പുതിയ സവിശേഷത എന്ന് വ്യക്തമാക്കുന്ന...
സ്റ്റിക്കർ തരംഗമാണ് വാട്ട്‌സ് ആപ്പിൽ. എന്തിനും ഏതിനും മറുപടിയായി പലതരം സ്റ്റിക്കറുകൾ. പലപ്പോഴും മറ്റൊരു ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് നാം സ്റ്റിക്കറുകൾ നിർമിക്കുന്നത്. ഈ ആപ്ലിക്കേഷനുകളിലെല്ലാം പരസ്യത്തിന്റെ ശല്യവും ഉണ്ടാകും. എന്നാൽ ഇനി ഈ തലവേദനകളോടെല്ലാം ഗുഡ്‌ബൈ പറയാം. വാട്ട്‌സ് ആപ്പ് തന്നെ സ്റ്റിക്കറുകൾ സ്വന്തമായി നിർമിക്കാനുള്ള ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്.
വാട്ട്‌സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്ന പുതിയ അപ്‌ഡേറ്റിൽ...
'ഡിലീറ്റ് മെസേജ് ഫോര്‍ എവരിവണ്‍' (delete messages for everyone) ഫീച്ചറിന്റെ സമയപരിധി നീട്ടാന്‍ വാട്ട്‌സ്ആപ്പ് (Whatsapp) ആലോചിക്കുന്നതായി ഏറെ നാളുകള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍, ഈ സവിശേഷതയ്ക്കായി വ്യത്യസ്ത സമയ പരിധികള്‍ വാട്ട്‌സ്ആപ്പ് പരിശോധിക്കുന്നതായി കണ്ടെത്തി. നിലവില്‍, ഒരു മണിക്കൂറും എട്ട് മിനിറ്റും പതിനാറ് സെക്കന്‍ഡും കഴിഞ്ഞ് ഒരിക്കല്‍ അയച്ച സന്ദേശം...
ആധാര്‍ കാര്‍ഡ് ഉപയോഗിച്ച്, ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന്, കാര്‍ഡ് ഉടമകള്‍ അവരുടെ ഫോണ്‍ നമ്പറുകള്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ആധാറിലെ മൊബൈല്‍ നമ്പറുകള്‍ എളുപ്പത്തില്‍ മാറ്റാനാകും. നിങ്ങളുടെ ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യുന്നതിനായി UIDAI പോര്‍ട്ടലിലെ ലളിതമായ ഘട്ടങ്ങള്‍ പിന്തുടര്‍ന്ന് നിങ്ങളുടെ വിലാസമോ മറ്റ് വിശദാംശങ്ങളോ എളുപ്പത്തില്‍ അപ്‌ഡേറ്റ് ചെയ്യാം. അതിനാല്‍, നിങ്ങള്‍ ഏതെങ്കിലും കാരണത്താല്‍ അടുത്തിടെ...
ഇന്നു മുതൽ രാജ്യത്ത് മൊബൈൽ ഉപയോഗത്തിന് ചെലവേറും. എയർടെൽ, വിഐ (വോഡഫോൺ ഐഡിയ) എന്നീ ടെലികോം സേവന ദാതാക്കൾ പ്രീ പെയ്ഡ് നിരക്കുകൾ കുത്തനെ വർധിപ്പിച്ചതാണ് ഉപഭോക്താക്കൾക്ക് തിരിച്ചടിയായിരിക്കുന്നത്. ഇന്ന് അർധരാത്രി മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്.
കൂട്ടിയത് 25 ശതമാനം വരെ
ഇരുപതു മുതല്‍ 25 ശതമാനം വരെയാണ് എയർടെല്ലും വിഐയും നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. വോയ്‌സ്...
ദില്ലി: സ്വകാര്യ ക്രിപ്റ്റോകറന്‍സിക്ക് കേന്ദ്ര സർക്കാര്‍ സമ്പൂർണ്ണ നിരോധനം ഏര്‍പ്പെടുത്തില്ലെന്ന് സൂചന. ഹവാല ഇടപാടും ഭീകരവാദവും തടയാന്‍ ബില്ലിലൂടെ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ക്രിപ്റ്റോ നിയന്ത്രണ ബില്‍ അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ക്രിപ്റ്റോകറന്‍സികളുടെ മൂല്യത്തിൽ വന്‍ ഇടിവ് രേഖപ്പെടുത്തി.
പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തില്‍ ക്രിപ്റ്റോ നിയന്ത്രണബില്ല് അവതരിപ്പിച്ച് സ്വകാര്യ ക്രിപ്റ്റോ കറന്‍സികള്‍ നിരോധിക്കുമെന്ന റിപ്പോര്‍ട്ട്...
സൈബർ ലോകത്തെ നടുക്കി വീണ്ടും ജോക്കർ മാൽവെയറിന്റെ ആക്രമണം. ആൻഡ്രോയ്ഡ് ഡിവൈസുകളിലെ ആപ്ലിക്കേഷനുകളിലാണ് ഇത്തവണ മാൽവെയർ കടന്നുകൂടിയിരിക്കുന്നത്.
ഉപഭോക്താക്കളുടെ എസ്എംഎസ്, കോണ്ടാക്ട് ലിസ്റ്റ്, ഡിവൈസ് ഇൻഫർമേഷൻ, ഒടിപികൾ എന്നിവ ചോർത്തിയെടുക്കുന്ന ജോക്കർ മാൽവെയർ വളരെയധികം അപകടകാരനാണ്. മുന്നറിയിപ്പ് ലഭിച്ചതോടെ ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
ഇതിന് മുമ്പും ജോക്കർ മാൽവെയറിന്റെ ആക്രമണത്തെ തുടർന്ന്...
രാജ്യത്തെ ടെലികോം സേവനദാതാക്കളെല്ലാം മൊബൈൽ നിരക്കുകൾ വർധിപ്പിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻനിര ടെലികോം കമ്പനിയായ എയർടെൽ ഇതിനകം തന്നെ താരിഫ് വർധന പ്രഖ്യാപിച്ചു. നവംബർ 26ന് വെള്ളിയാഴ്ച മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
∙ നിരക്ക് കൂട്ടിയത് ആളോഹരി വരുമാനം വർധിപ്പിക്കാൻ
പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് വർധനയാണ് തിങ്കളാഴ്ച എയർടെൽ പ്രഖ്യാപിച്ചത്....
ഇന്ത്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സ്വകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന നിരവധി സേവനങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ ആവശ്യമാണ്. മാത്രമല്ല, തിരിച്ചറിയല്‍ രേഖയായും ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം. എന്നാല്‍ ഭൂരിഭാഗം പേരും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചതിനാല്‍ നിലവിലുള്ള ഫോട്ടോ ഇപ്പോഴുള്ളതു പോലെയല്ല. എന്നാല്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (യുഐഡിഎഐ) കുറച്ച് ലളിതമായ...
ഇന്ത്യൻ മധ്യവർഗത്തിെൻറ സഞ്ചാര സ്വപ്നങ്ങൾക്ക് പുതിയ നിറം നൽകാൻ ശേഷിയുള്ള പുതിയ വാഹനവുമായി മാരുതി സുസുകി രംഗത്ത്. സെലേറിയോ ഹാച്ച്ബാക്കിെൻറ രണ്ടാം തലമുറയാണ് കമ്പനി രാജ്യത്ത് അവതരിപ്പിച്ചത്.4.99 ലക്ഷം രൂപയിൽ തുടങ്ങി 6.94 ലക്ഷം വരെയാണ് (എക്സ്-ഷോറൂം, ഡൽഹി) വാഹനവില. എൽ.എക്സ്.െഎ, വി.എക്സ്.െഎ, ഇസഡ്.എക്സ്.െഎ, ഇസഡ്.എക്സ്.െഎ പ്ലസ് എന്നീ നാല് വകഭേദങ്ങളിൽ പുതിയ സെലേറിയോ...
കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...