Sunday, July 13, 2025

Tech & Auto

10 വര്‍ഷത്തിനിടെ ആദ്യമായി ആപ്പിള്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തി വച്ചു

ഇതാദ്യമായി ഒരു പതിറ്റാണ്ടിനിടെ ആപ്പിള്‍ ഐഫോണിന്റെ നിര്‍മ്മാണം നിര്‍ത്തിവെക്കുന്നു. കോവിഡ് വന്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടു പോലും ആപ്പിള്‍ ഐഫോണിന്റെ ഉത്പാദനം കുറച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ഘടകഭാഗങ്ങളുടെ കുറവ് ആപ്പിളിനെ ബാധിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അടിസ്ഥാനപരമായി, ഈ വാര്‍ത്ത ഒക്ടോബറില്‍ ആപ്പിള്‍ തന്നെ പരസ്യമാക്കിയിരുന്നു. ഇത് ഐഫോണ്‍ 13 സീരീസ് നിര്‍മ്മാണത്തെക്കുറിച്ചുള്ള കമ്പനിയുടെ...

രാജ്യത്തെ ക്രിപ്‌റ്റോ ആസ്തികള്‍ വെളിപ്പെടുത്താന്‍ സമയപരിധി നല്‍കാന്‍ കേന്ദ്രം

ദില്ലി: ഇന്ത്യയിൽ ക്രിപ്‌റ്റോകറൻസി കൈവശമുള്ളവർക്ക് ക്രിപ്റ്റോ ആസ്തികൾ  വെളിപ്പെടുത്താൻ സമയപരിധി നൽകാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട്. ക്രിപ്റ്റോ കറൻസി സംബന്ധിച്ച് പുതിയ നിയമങ്ങൾ വരാനിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കമെന്നും റിപ്പോർട്ട് പറയുന്നു. ക്രിപ്റ്റോ കറൻസികളെ ആസ്തിയായി കണക്കാക്കി അവയുടെ ഇടപാടുകൾ നിയന്ത്രിക്കാൻ സെബി  (സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ)യെ ചുമതലപ്പടുത്താനാണ്...

വാട്ട്സ്ആപ്പില്‍ വോയിസ് മെസേജ് അയക്കുന്നവര്‍ അറിയുക; കിടിലന്‍ മാറ്റം ലോഡിംഗ്.!

മുംബൈ: ജനപ്രിയ സന്ദേശ കൈമാറ്റ ആപ്പ് വാട്ട്സ്ആപ്പില്‍ ഏറ്റവും ഉപകാരപ്രഥമായ ഒരു ഫീച്ചറാണ് ശബ്ദ സന്ദേശങ്ങള്‍. ഇന്നത്തെക്കാലത്ത് വാട്ട്സ്ആപ്പിന്‍റെ ഈ ഫീച്ചര്‍ ഉപയോഗിക്കാത്ത വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ വളരെ ചുരുക്കമാണ്. അതിനാല്‍ തന്നെ ഈ ജനപ്രിയ ഫീച്ചറില്‍ വാട്ട്സ്ആപ്പ് വരുത്തുന്ന ഒരോ മാറ്റവും വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ ഇരുക്കൈയും നീട്ടി സ്വീകരിക്കാറുണ്ട്. ഏറ്റവും അവസാനം വന്ന പ്ലേബാക്ക്...

എയര്‍ടെലും വോഡഫോണ്‍ ഐഡിയയും പോസ്റ്റ്പെയ്ഡ് നിരക്കുകള്‍ ഉയര്‍ത്താന്‍ സാധ്യത

പ്രീപെയ്ഡ് താരിഫുകള്‍ വര്‍ദ്ധിപ്പിച്ചതിന് ശേഷം, ടെലികോം ഓപ്പറേറ്റര്‍മാര്‍ പോസ്റ്റ്പെയ്ഡ് വിഭാഗത്തിലും നിരക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നു. ഭാരതി എയര്‍ടെല്ലും (Airtel) വോഡഫോണ്‍ ഐഡിയയും (Vodafone Idea) പോസ്റ്റ്പെയ്ഡ് വിഭാഗത്തില്‍ താരിഫ് ഉയര്‍ത്താനുള്ള നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. എയര്‍ടെല്‍  ജൂലൈയില്‍ കോര്‍പ്പറേറ്റ് ഉപയോക്താക്കള്‍ക്കായി പോസ്റ്റ്പെയ്ഡ് (Postpaid) സെഗ്മെന്റില്‍ താരിഫ് വര്‍ദ്ധിപ്പിക്കുകയും അതിന്റെ ഫാമിലി പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തുകയും...

ഐഫോണ്‍ 6 പ്ലസിനുള്ള ആപ്പിള്‍ സേവനം അവസാനിക്കുന്നു

ഐഫോണ്‍ 6 പ്ലസിന് ഇനി മുതല്‍ ആപ്പിള്‍ സേവനം ഉണ്ടാവില്ല. ആപ്പിള്‍ ഐഫോണ്‍ 6ന്‍റെ വിതരണവും വില്‍പ്പനയും നിര്‍ത്തിയിട്ട് അഞ്ച് വര്‍ഷത്തിലേറെയായി. എന്നിരുന്നാലും, ആപ്പിള്‍ സ്റ്റോറും ആപ്പിളിന്റെ അംഗീകൃത സേവന ദാതാക്കളും 7 വര്‍ഷം വരെ റെട്രോ ഉല്‍പ്പന്നങ്ങള്‍ക്കായി റിപ്പയര്‍ സേവനങ്ങള്‍ നല്‍കുന്നത് തുടരാറുണ്ട്. ഡിസംബര്‍ 31ന് സേവനം അവസാനിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട് 2014 സെപ്റ്റംബറില്‍...

ഉപയോക്താക്കള്‍ ആഗ്രഹിച്ച കാര്യം നടപ്പിലാക്കാന്‍ വാട്ട്സ്ആപ്പ്

ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി വാട്ട്സ്ആപ്പ് നിരവധി ഫീച്ചറുകളാണ് ഇപ്പോള്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. ബീറ്റ ഉപയോക്താക്കള്‍ക്കായി സ്റ്റാറ്റസ്  അപ്ഡേറ്റുകള്‍ പഴയപടിയാക്കാനുള്ള സാധ്യത പരീക്ഷിക്കുന്നതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ട്. ഇതിനര്‍ത്ഥം ഉപയോക്താക്കള്‍ വാട്ട്സ്ആപ്പില്‍ ഒരു സ്റ്റാറ്റസ് പോസ്റ്റുചെയ്യുമ്പോഴെല്ലാം ഒരു അണ്‍ടു ഓപ്ഷന്‍ കാണാനാകും എന്നാണ്. ഐഒഎസ് ബീറ്റ ആപ്പില്‍ ഈ ഫീച്ചര്‍ കണ്ടെത്തി, ബീറ്റ ഇതര ഉപയോക്താക്കള്‍ക്ക് ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ആപ്പിന്റെ...

ചാര്‍ജ് കൂട്ടിയെങ്കിലും എയര്‍ടെല്‍, ജിയോ, വി ഉപയോഗിക്കുന്നവര്‍ക്ക് ആശ്വസിക്കാന്‍ ചിലതുണ്ട്.!

എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ അല്ലെങ്കില്‍ വി എന്നിവ അവരുടെ പ്രീപെയ്ഡ് റീചാര്‍ജ് താരിഫ് വര്‍ദ്ധിപ്പിച്ചു. പ്ലാനുകള്‍ ചെലവേറിയതും ഈ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകള്‍ക്കൊപ്പം വന്ന സ്ട്രീമിംഗ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള ചില ആനുകൂല്യങ്ങളും മാറിയിട്ടുണ്ട്. മുമ്പ്, ടെലികോം ഓപ്പറേറ്റര്‍മാര്‍ 300 രൂപയില്‍ താഴെയുള്ള എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് ആനുകൂല്യങ്ങള്‍ നല്‍കുമായിരുന്നു. ഇപ്പോള്‍, പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകള്‍...

ബിറ്റ്കോയിനെ കറൻസിയായി അംഗീകരിക്കില്ല: നിലപാട് വ്യക്തമാക്കി നിർമല സീതാരാമൻ

ദില്ലി: ഏറ്റവും മൂല്യമേറിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിനെ കറൻസിയായി അംഗീകരിക്കാനുള്ള ഉദ്ദേശമില്ലെന്ന് കേന്ദ്രസർക്കാർ. ലോകത്തിലെ ആദ്യത്തെ ക്രിപ്റ്റോകറൻസിയാണ് ബിറ്റ്കോയിൻ. ഇന്ന് പാർലമെന്റിലാണ് കേന്ദ്രസർക്കാരിന്റെ നിലപാട് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയത്. കേന്ദ്രസർക്കാർ ബിറ്റ്കോയിൻ ഇടപാടുകളുടെ വിവരങ്ങൾ ശേഖരിക്കുന്നില്ലെന്നും അവർ പറഞ്ഞു. കേന്ദ്ര സർക്കാർ ക്രിപ്റ്റോകറൻസി ആന്റ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ 2021 ഇപ്പോൾ...

വാട്സ്ആപ്പ് പേ ഉടൻ ലഭ്യമാകും, 40 ദശലക്ഷം ഉപയോക്താക്കൾക്ക് സേവനം നൽകാൻ അനുമതി

വാട്ട്സ്ആപ്പിന്റെ പേയ്മെന്റ് ഫീച്ചറായ വാട്ട്സ്ആപ്പ് പേ(Whatsapp Pay), ഇന്ത്യയിലെ 40 ദശലക്ഷം ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാകും. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ 40 ദശലക്ഷം ഉപയോക്താക്കളിലേക്ക് വാട്ട്സ്ആപ്പ് പേ പേയ്മെന്റ് സേവനം വിപുലീകരിക്കുന്നതിന് മെസേജിംഗ് ആപ്പിന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) അനുമതി ലഭിച്ചു. വാട്ട്സ്ആപ്പിനുള്ളില്‍ ലഭ്യമായ പേയ്മെന്റ് ഫീച്ചറാണ് വാട്ട്സ്ആപ്പ്...

‘പത്ത്​ വർഷങ്ങൾക്കുള്ളിൽ ഐഫോൺ നിർത്തും, പകരമെത്തുക ‘എ.ആർ’; ആപ്പിളിന്‍റെ ഫ്യൂച്ചർ പ്ലാൻ പുറത്തുവിട്ട്​ അനലിസ്റ്റ്​

അമേരിക്കൻ ടെക്​ ഭീമനായ ആപ്പിൾ ഏറെക്കാലമായി ഓഗ്​മെന്‍റഡ്​ റിയാലിറ്റിയുടെ പിറകെ കൂടിയിരിക്കുകയാണ്​. അതിന്‍റെ ഭാഗമായി പുതിയൊരു എ.ആർ ഹെഡ്​സെറ്റിന്‍റെ പണിപ്പുരയിലാണ്​ ടിം കുക്കിന്‍റെ കമ്പനി​. എന്നാൽ, ആപ്പിൾ സ്വപ്​നം കാണുന്ന എ.ആർ ലോകത്തെ കുറിച്ച്​ കൗതുകം നിറഞ്ഞ റിപ്പോർട്ടുമായി എത്തിയിരിക്കുകയാണ്​ പ്രമുഖ അനലിസ്റ്റായ മിങ്​ ചി കുവോ. അടുത്ത 10 വർഷത്തിനുള്ളിൽ ആപ്പിൾ ഐഫോൺ നിർമാണം...
- Advertisement -spot_img

Latest News

എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ഇന്ന് തുടങ്ങും 

കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...
- Advertisement -spot_img