എന്ത് കിട്ടിയാലും വാട്‌സ്ആപ്പിൽ ഫോർവേഡ് ചെയ്യുന്ന ആളുകൾ ഒരുപാടാണ്. ഒരേസമയം അഞ്ച് ചാറ്റുകളിലേക്ക് ഒരു സന്ദേശം അയക്കാനുള്ള സൗകര്യം വാട്‌സ്ആപ്പിലുള്ളത് അത് ഏറ്റവും എളുപ്പമാക്കുന്നുമുണ്ട്. എന്നാൽ, അത്തരം ഫോർവേഡ് വീരന്മാർക്ക് പണിയുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്.
ഒരേസമയം അഞ്ച് ചാറ്റുകളിലേക്കോ ഗ്രൂപ്പുകളിലേക്കോ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യാൻ അനുവദിക്കുന്ന ഫീച്ചറിൽ നിയന്ത്രണം കൊണ്ടുവരുമെന്ന് വാട്‌സ്ആപ്പ് ട്രാക്കറായ WABetaInfo ഒരു...
ഫീച്ചര്‍ ഫോണുകള്‍ക്ക് വേണ്ടിയുള്ള യൂണിഫൈഡ് പേമെന്‍റ് ഇന്‍റര്‍ഫേസ് സംവിധാനം ആര്‍ബിഐ അവതരിപ്പിച്ചു. നേരത്തെ വിവിധ ആപ്പുകള്‍ വഴി സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് സാധ്യമായിരുന്ന സേവനം ഇനി മുതല്‍ ഇന്‍റര്‍നെറ്റ് സൌകര്യം ഇല്ലാത്ത ഫോണുകളിലും ലഭ്യമാകും. പുതിയ സര്‍വീസിന് യുപിഐ 123 പേ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് ആണ് ചൊവ്വാഴ്ച...
ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കില്‍ ഗ്രൂപ്പ് പോള്‍ ചെയ്യാനുള്ള ഫീച്ചര്‍ വൈകാതെ തന്നെ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പിലും ലഭ്യമാകും. പുതിയ ഫീച്ചര്‍ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ മെറ്റയുടെ നിയന്ത്രണത്തിലുള്ള മെസേജിങ് ആപ്പില്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
തുടക്കത്തില്‍ ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് ഇത് ലഭ്യമാകുക. നിലവില്‍ ഫെയ്‌സ്ബുക്ക് മെസേഞ്ചറിലും ടെലിഗ്രാമിലും ഈ സൗകര്യം ഉണ്ട്. ഇത് വാട്‌സ്ആപ്പിലും ലഭ്യമാക്കി സേവനം...
യൂട്യൂബ് കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ 2020ല്‍ ഇന്ത്യന്‍ ജി.ഡി.പിയിലേക്ക് സംഭാവന ചെയ്തത് 6,800 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. സ്വതന്ത്ര കൺസൾട്ടിംഗ് സ്ഥാപനമായ ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സിന്‍റേതാണ് റിപ്പോര്‍ട്ട്. യൂട്യൂബ് തന്നെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പരസ്യം, പരസ്യേതര വരുമാനം, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സിന്‍റെ പഠനം.
സാമ്പത്തിക വളർച്ച, തൊഴിലവസരങ്ങൾ, തുടങ്ങി വിവിധ മേഖലകളെ സ്വാധീനിക്കാന്‍ യൂട്യൂബിനാകും. യുട്യൂബിന്റെ...
ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി വാട്ട്സ്ആപ്പ് നിരവധി ഫീച്ചറുകളില്‍ (whatsapp new features) ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പുതിയ സെര്‍ച്ച് ഓപ്ഷനും മെസേജ് റിയാക്ഷനും ശേഷം, മെസേജിംഗ് ആപ്പില്‍ കോളുകളില്‍ (Whatsapp Call) ചേരുന്നതിന് ലിങ്കുകള്‍ (Whatsapp Call link) സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഫീച്ചര്‍ വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നു. മുമ്പ്, വാട്ട്സ്ആപ്പ് ഒരു കോളില്‍...
ദിവസങ്ങൾക്കുള്ളിൽ ആപ്പിൾ പുറത്തിറക്കാൻ പോകുന്ന ഐഫോൺ ഏറ്റവും വില കുറഞ്ഞ മോഡലായിരിക്കുമെന്ന് വാർത്തകൾ. മാർച്ച് 8ന് അവരിപ്പിക്കാൻ പോകുന്ന ഐഫോണിന് 300 (ഏകദേശം 23,000 രൂപ) ഡോളറായിരിക്കും വിലയെന്നാണ് റിപ്പോർട്ട്. ഐഫോൺ എസ്ഇ 3/ എസ്ഇ 2022/ എസ്ഇ 5ജി എന്നിങ്ങനെ ഏതെങ്കിലും പേരായിരിക്കാം പുതിയ ഐഫോണിന് എന്നാണ് ഊഹാപോഹങ്ങൾ പറയുന്നത്. അതേസമയം, ഈ...
ഐഫോണ്‍ 13 ന് ഗംഭീര ഡിസ്‌ക്കൗണ്ട്. നിങ്ങള്‍ ഒരെണ്ണം വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍, പുതിയ ഡീലുകള്‍ നോക്കണം. ഇപ്പോള്‍ ആമസോണില്‍ ഐഫോണ്‍ 13-ന് 11,000 രൂപ വരെ ഡിസ്‌ക്കൗണ്ട് വാഗ്ദാനം ചെയ്യുന്നു. 79,900 രൂപ വിലയുള്ള ഐഫോണ്‍ 13 ആമസോണില്‍ 74,900 രൂപ ഫ്‌ലാറ്റ് കിഴിവിലാണ് വില്‍ക്കുന്നത്. വാങ്ങുന്നവര്‍ക്ക് അവരുടെ പഴയ ഫോണുകളില്‍ ട്രേഡ് ചെയ്യുന്നതിലൂടെ...
2014ൽ പുറത്തിറക്കിയ ഐഫേൺ 6 പ്ലസിനെ വിന്റേജ് ലിസ്റ്റിൽ ഉൾപ്പെടുത്തി ആപ്പിൾ. വിതരണം നിര്‍ത്തി അഞ്ച് വര്‍ഷത്തില്‍ ഏറെയായതും എന്നാല്‍, ഏഴ് വര്‍ഷത്തില്‍ കൂടാത്തതുമായ ഉൽപ്പന്നങ്ങളെയാണ് ആപ്പിള്‍ വിന്‍റേജ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. ആറ് വർഷം മുമ്പായിരുന്നു കമ്പനി ഐഫോൺ സിക്സ് പ്ലസ് അവസാനമായി വിതരണം ചെയ്തത്.
വിന്റേജ് ഉൽപ്പന്നങ്ങൾക്ക് ആപ്പിളിൽ നിന്ന് ഒരു തരത്തിലുള്ള ഹാർഡ്‌വെയർ...
പാരീസ്: വ്യക്തി വിവരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിലവിലെ നിയമത്തിൽ യൂറോപ്യൻ യൂണിയൻ വരുത്തുന്ന മാറ്റത്തിൽ ആശങ്കയറിയിച്ച് മെറ്റ. വിവരങ്ങൾ യൂറോപ്യൻ യൂണിയനിലെ സർവറുകളിൽ സൂക്ഷിക്കണമെന്നതാണ് പുതിയ ചട്ടം. എന്നാൽ മെറ്റ നിലവിലിത് അമേരിക്കയിലും യൂറോപ്പിലുമാണ് സൂക്ഷിക്കുന്നത്. പരസ്യ ലക്ഷ്യങ്ങളിലും മറ്റും പുതിയ ചട്ടം പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് മെറ്റയുടെ ഭയം.
പുതിയ ചട്ടത്തിലെ നിർദ്ദേശങ്ങൾ പാലിക്കാൻ കഴിയാതെ...
കുറഞ്ഞ വിലയുള്ള ലാപ്ടോപ്പ് പുറത്തിറക്കാന്‍ റിലയന്‍സ് ജിയോ ആലോചിക്കുന്നു എന്ന വാര്‍ത്ത ഏറെക്കാലമായി പ്രചരിക്കുന്നതാണ്. ജിയോബുക്ക് എന്നാണ് റിലയന്‍സ് ഇതിനെ വിളിക്കുക എന്നാണ് സജീവമായ അഭ്യൂഹം. ഈ വര്‍ഷം ആദ്യം ജിയോഫോണ്‍ നെക്സ്റ്റ് സ്മാര്‍ട്ട്ഫോണിനൊപ്പം ജിയോബുക്ക് ലാപ്ടോപ്പും ലോഞ്ച് ചെയ്യപ്പെടുമെന്ന ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ജിയോബുക്കിനെക്കുറിച്ചുള്ള സംസാരം ഊഹാപോഹങ്ങള്‍ മാത്രമായി തുടരുകയും കമ്പനി അത്...
താൻ കൊല്ലപ്പെട്ടുവെന്ന ഇറാന്റെയും സോഷ്യൽ മീഡിയയുടെയും പ്രചാരണങ്ങൾക്ക് ചുട്ടമറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ഒരു കഫേയിൽ ഇരുന്ന് കോഫി കുടിക്കുന്ന വീഡിയോ പങ്കുവെച്ചാണ്...