Friday, July 18, 2025

Tech & Auto

പുതിയ സുസുക്കി സ്വിഫ്റ്റ് മെയ് മാസത്തില്‍ ആഗോള അരങ്ങേറ്റം നടക്കും

മാരുതി സുസുക്കി അടുത്ത തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിൽ പ്രവർത്തിക്കുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ഇത് യൂറോപ്പിൽ ഇതിനകം തന്നെ പരീക്ഷണം നടത്തിയിരുന്നു. 2023-ന്റെ രണ്ടാം പാദത്തിൽ, മാർച്ച് മുതൽ മെയ് വരെ, പുതിയ സുസുക്കി സ്വിഫ്റ്റ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് ഒരു പുതിയ മാധ്യമ റിപ്പോർട്ട് അവകാശപ്പെടുന്നു. മാരുതി സുസുക്കി അടുത്ത തലമുറ സ്വിഫ്റ്റ്...

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ കുഴപ്പം, എടുക്കാന്‍ കെ.വൈ.സി കുരുക്ക്; പുലിവാല് പിടിച്ച് വാഹന ഉടമകള്‍

വാഹന ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള പോളിസികള്‍ എടുക്കുന്നതിനും പുതുക്കുന്നതിനും കെ.വൈ.സി. നിര്‍ബന്ധമാക്കിയ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ.) നിര്‍ദേശം ഉപഭോക്താക്കള്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ക്കു പരിഹാരമായില്ല. ആധാര്‍, പാന്‍ വിവരം കെ.വൈ.സി. സൈറ്റില്‍ ഓണ്‍ലൈനായി കയറ്റുന്നതിലെ തടസ്സമാണു പ്രധാനപ്രശ്‌നം. ജനുവരി ഒന്നിനാണ് ഇതു നിലവില്‍വന്നത്. ഇതിനുശേഷം പുതിയ ഇടപാടുകള്‍ക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നു. കെ.വൈ.സി. നടപടി പൂര്‍ത്തിയാക്കുന്നതിന്റെ നമ്പര്‍...

ഇന്ത്യയിലെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ വന്‍ മാറ്റം വരുത്തുന്ന തീരുമാനവുമായി ഗൂഗിള്‍

ദില്ലി: ഇന്ത്യയിലെ ആന്‍ഡ്രോയ്ഡ്  ഫോണ്‍ നിർമ്മാതാക്കൾക്ക് പ്രീ-ഇൻസ്റ്റാളേഷൻ നടത്താനായി വ്യക്തിഗത ആപ്പുകൾക്ക് ലൈസൻസ് നൽകാനും ഉപയോക്താക്കൾക്ക് അവരുടെ ഡിഫോൾട്ട് സെർച്ച് എഞ്ചിൻ തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷനും നല്കുമെന്ന് ഗൂഗിൾ അറിയിച്ചു. സുപ്രീം കോടതി കഴിഞ്ഞയാഴ്ച കർശനമായ ആന്റിട്രസ്റ്റ് നിർദ്ദേശങ്ങൾ ശരിവച്ചതിന് ശേഷമാണ് പുതിയ നീക്കം. "ആവാസവ്യവസ്ഥയിൽ ഉടനീളം ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നത് സങ്കീർണ്ണമായ ഒരു പ്രക്രിയയായിരിക്കും. അവസാനം കാര്യമായ...

പുത്തൻ മാരുതി ജിംനി അഞ്ച് ഡോർ എസ്‌യുവി; വില പ്രതീക്ഷകൾ

മാരുതി സുസുക്കി ഫ്രോങ്ക്സും ജിംനി അഞ്ച് ഡോർ എസ്‌യുവികളും രാജ്യത്തെ വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് പുതിയ കാർ ലോഞ്ചുകളാണ്. ഇരുമോഡലുകളുടെയും ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. രണ്ട് മോഡലുകളും ഏതെങ്കിലും അംഗീകൃത നെക്സ ഡീലർഷിപ്പിൽ അല്ലെങ്കിൽ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈനായി ബുക്ക് ചെയ്യാം. മാരുതി ഫ്രോങ്‌ക്‌സിന്റെ വില മാർച്ചിൽ പ്രഖ്യാപിക്കുമെങ്കിലും, മാരുതി...

വിപണിയിൽ തരംഗമാകാൻ കൊക്ക-കോളയുടെ സ്മാർട്‌ഫോൺ വരുന്നു

ഡൽഹി: ലോകപ്രശസ്ത ശീതളപാനീയ നിർമ്മാതാക്കളായ കൊക്ക-കോള സ്മാർട്‌ഫോൺ വിപണിയിലേക്കും. ഈ വർഷം പകുതിയോടെ കൊക്ക-കോള പുതിയ സ്മാർട്‌ഫോൺ ഇന്ത്യൻ വിപണിയിലെത്തിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. https://twitter.com/Gadgets360/status/1618281289450233862?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1618281289450233862%7Ctwgr%5E2f1ee410e8a6e9cb8c1e227e7ac44844e72c0225%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Ftech%2Fgadgets%2Fcoca-cola-themed-smartphone-expected-to-launch-in-india-this-year-206463 കൊക്ക-കോള പുറത്തിറക്കാൻ സാധ്യതയുള്ള സ്മാർട്‌ഫോണിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ചുവപ്പ് നിറത്തിലുള്ള ഫോണുകളായിരിക്കും വിപണിയിലെത്തുക. ഈ വർഷം വിപണിയിലെത്തിയ റിയൽമി 10 സ്മാർട്‌ഫോണുകളുടെ അതേ ഫീച്ചറുകളായിരിക്കും കൊക്ക-കോളയുടെ ഫോണിനുമുണ്ടാകുക...

‘ഫോട്ടോ ക്വാളിറ്റിയിൽ ഇനി പ്രശ്‌നം വരില്ല’; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

വാട്സ്ആപ്പിൽ ഫോട്ടോകൾ അവയുടെ ഒറിജിനൽ ക്വാളിറ്റിയിൽ അയക്കാവുന്ന സവിശേഷത പുറത്തിറക്കാനൊരുങ്ങി മെറ്റ. വാട്സ്ആപ്പിന്റെ ഫീച്ചർ ട്രാക്കറായ വെബ്റ്റൈൻഫോ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വാട്സ്ആപ്പിന്റെ അടുത്ത അപ്ഡേഷനിൽ ഈ മാറ്റമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ഫോട്ടോ അയക്കുമ്പോൾ കാണുന്ന ഡ്രോയിംഗ് ടൂൾ ഹെഡറിനുള്ളിലാണ് പുതിയ ഫീച്ചർ ഉൾപ്പെടുത്തുക. ചിത്രങ്ങളുടെ യഥാർത്ഥ ഗുണനിലവാരത്തോടെ അയക്കാൻ ഇത് ഉപഭോക്താക്കളെ സഹായിക്കും.ഫോട്ടോകൾ...

നിങ്ങള്‍ മാരുതിയുടെ ഈ കാറിന്‍റെ ഉടമയാണോ? എങ്കില്‍ ചെറിയൊരു തകരാറുണ്ടെന്ന് കമ്പനി!

കഴിഞ്ഞ വർഷം നിങ്ങൾ പുതിയ ഗ്രാൻഡ് വിറ്റാര എസ്‌യുവി വാങ്ങിയിട്ടുണ്ടോ? എങ്കിൽ, നിങ്ങളുടെ കാറിന് മാരുതി സുസുക്കിയിൽ നിന്ന് തിരിച്ചുവിളിക്കൽ അറിയിപ്പ് ലഭിക്കാൻ പോകുകയാണ്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഗ്രാൻഡ് വിറ്റാര എസ്‌യുവിയുടെ 11,000-ലധികം യൂണിറ്റുകൾക്ക് കാർ നിർമ്മാതാവ് തിരിച്ചുവിളിക്കൽ അറിയിപ്പ് നൽകി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍‌. ഈ കോംപാക്ട് എസ്‌യുവിയുടെ പിൻസീറ്റ് ബെൽറ്റ് മൗണ്ടിംഗ്...

കിടിലൻ എന്ന് പറഞ്ഞാൽ പോരാ, ഇത് വൻ പൊളി തന്നെ! വാട്സ് ആപ്പിൽ പുതിയ ഓപ്ഷൻ എത്തുന്നു

വാട്സ് ആപ്പിൽ അയക്കുന്ന ചിത്രങ്ങൾക്ക് ക്വാളിറ്റിയില്ല, ഡോക്യുമെന്റായി അയച്ചില്ലേ എന്നൊക്കെ പരിഭവം പറയുന്നവർക്ക് ഒരു സന്തോഷവാർത്ത. ഇനി വാട്സ് ആപ്പിൽ അയക്കുന്ന ചിത്രങ്ങൾക്ക് നല്ല ക്വാളിറ്റിയുണ്ടാകും. കംപ്രസ് ചെയ്ത് ക്വാളിറ്റി കുറച്ച് അയക്കുന്നതിന്റെ വിഷമം ഇതോടെ മാറിക്കിട്ടുമെന്നാണ് റിപ്പോർട്ടുകൾ. ഉയർന്ന ക്വാളിറ്റിയിൽ ചിത്രങ്ങൾ അയക്കാനുള്ള ഓപ്ഷനാണ് ആപ്പിലെത്തുന്നത്. വാബെറ്റ് ഇൻഫോയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ...

അപകടസാധ്യത, ഈ ആറ് മോഡലുകള്‍ തിരിച്ചുവിളിച്ച് മാരുതി, ഓടിക്കരുതെന്നും മുന്നറിയിപ്പ്!

സാങ്കേതിക തകരാറ് മൂലം ആറ് ജനപ്രിയ മോഡലുകളുടെ 17,362 യൂണിറ്റുകൾ മാരുതി സുസുക്കി തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ട്. ആൾട്ടോ കെ10, ബലേനോ, എസ്-പ്രസ്സോ, ഇക്കോ, ബ്രെസ്സ, ഗ്രാൻഡ് വിറ്റാര എന്നിവയുൾപ്പെടെയുള്ളവയാണ് തിരികെ വിളിച്ചതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 ഡിസംബർ 8 നും 2023 ജനുവരി 12നും ഇടയിൽ നിർമ്മിച്ച യൂണിറ്റുകളാണ് തിരിച്ചുവിളിച്ചത്. ഈ...

അരങ്ങേറി രണ്ട് ദിവസം കൊണ്ട് ബുക്കിംഗില്‍ ഞെട്ടിച്ച് ജിംനി

മാരുതി ജിംനി അഞ്ച് ഡോർ എസ്‌യുവി ഈ വർഷത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ കാർ ലോഞ്ചുകളിൽ ഒന്നാണ്. 2023 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പരസ്യമായി പ്രത്യക്ഷപ്പെട്ട മോഡൽ അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ നിരത്തിലെത്താൻ സാധ്യതയുണ്ട്. 11,000 രൂപ ടോക്കൺ തുകയിൽ ഇതിന്റെ പ്രീ-ബുക്കിംഗും കമ്പനി ആരംഭിച്ചു. പുതിയ മാരുതി ഓഫ്-റോഡ് എസ്‌യുവിക്ക്...
- Advertisement -spot_img

Latest News

‘നിമിഷപ്രിയക്ക് മാപ്പുനൽകരുത്’; തലാലിന്റെ സഹോദരന്റെ FB-യിൽ അറബിയിൽ കമന്റിട്ട് മലയാളികളുടെ പ്രകോപനം

കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനെതിരേ യെമെൻകാർക്കിടയിൽ വികാരം ഇളക്കിവിടുന്ന രീതിയിൽ, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനുതാഴെ മലയാളികളുടെ കമന്റുകൾ. നിമിഷപ്രിയക്ക് മാപ്പുനൽകരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ...
- Advertisement -spot_img