ഇനി പുതിയ കോൺടാക്ട് സേവ് ചെയ്യാൻ ഫോണിലെ കോണ്ടാക്ട് ആപ്പിനെ ആശ്രയിക്കേണ്ട. കോൺടാക്റ്റുകൾ എഡിറ്റ് ചെയ്യാനും പ്രൊട്ടക്ട് ചെയ്യാനും ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണ് ഇക്കുറി വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. നിലവിൽ ഇത് ബീറ്റാ ടെസ്റ്റർമാര്‌ക്ക് മാത്രമേ ലഭിക്കൂ. കോൺടാക്റ്റുകൾ ആഡ് ചെയ്യാനോ എഡിറ്റുചെയ്യുന്നതിനോ നിലവിൽ ഫോണിന്റെ കോൺടാക്റ്റ് ആപ്പ് ഉപയോഗിക്കണം എന്ന നിലവിലെ രീതിയ്ക്ക് ഇതോടെ...
ന്യൂയോർക്ക്: ഗൂഗിൾ പേ വഴി പലപ്പോഴും പല ഉപയോക്താക്കൾക്കും അബദ്ധം പറ്റാറുണ്ട്. തെറ്റായ ജിപേ നമ്പറിലേക്കൊക്കെ പലരും അബദ്ധവശാൽ പണം അയക്കാറുണ്ട്. എന്നാൽ ഇത്തവണ അബദ്ധം പറ്റിയിരിക്കുന്നത് ഗൂഗിൾ പേയ്ക്കാണ്. അബദ്ധവശാൽ ഗൂഗിൾ പേ ഉപയോക്താക്കൾക്ക് അയച്ചത് 10 മുതൽ 11,000 വരെ ഡോളറാണ്. അതായത് ഏകദേശം 88,000 രൂപ വരെ. സംഭവം ഇന്ത്യയിലില്ല അങ്ങ്...
ദില്ലി: ഇന്ത്യൻ രൂപ ആഗോള കറൻസിയാകുന്നു. രൂപയിൽ വ്യാപാരം നടത്താൻ 18 രാജ്യങ്ങൾ തയ്യാറായി. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിൽ അന്താരാഷ്ട്ര വിപണിയെ ഡോളർ രഹിതമാക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇന്ത്യ ഇത് മികച്ച അവസരമാക്കി മാറ്റുകയാണ്. രൂപയെ ഒരു ആഗോള കറൻസിയാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ രൂപയിൽ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾ അനുവദിക്കുന്നതിന് ഫോറിൻ ട്രേഡ് പോളിസിയിൽ...
യു.പി.ഐ ഇടപാടുകള്‍ നടത്താന്‍ നാം പലപ്പോഴും ഉപയോഗിക്കുന്ന പേയ്‌മെന്റ് ആപ്പാണ് ഗൂഗിള്‍പേ. സേവനത്തോടൊപ്പം റിവാര്‍ഡുകളും ക്യാഷ്ബാക്കും മറ്റും തന്ന് ഗൂഗിള്‍പേ ഉപഭോക്താക്കളെ സന്തോഷിപ്പിക്കാറുമുണ്ട്. അതേസമം, ഗൂഗിള്‍ പേ ഉപയോഗിക്കുമ്പോള്‍ നമ്മുടെ ചെറിയൊരു കൈയ്യബദ്ധമോ അശ്രദ്ധയോ കാരണം ചിലപ്പോള്‍ പണം നഷ്ടപ്പെടാറുണ്ട്. പലര്‍ക്കും ഇത്തരമൊരു സാഹചര്യമുണ്ടായിട്ടുണ്ടാവാം. പലപ്പോഴും പണിമുടക്കിയ സന്ദര്‍ഭങ്ങളും ഉണ്ടാവാറുണ്ട്.
എന്നാല്‍ ഇപ്പോള്‍ റിവാര്‍ഡായിട്ടല്ലാതെ ഉപഭോക്താക്കളുടെ...
പ്രമുഖ വാച്ച് ബ്രാൻഡായ ഫാസ്‌ട്രാക്ക് അവരുടെ പുതിയ സ്മാർട്ട് വാച്ചായ ലിമിറ്റ്‌ലെസ് എഫ്.എസ് 1 ഇന്ത്യയിൽ അവതരിപ്പിച്ചു. താങ്ങാനാവുന്ന വിലയിൽ മികച്ച ഫീച്ചറുകളോടെയാണ് എഫ്.എസ് 1-നെ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. ഫാസ്‌ട്രാക്കും ആമസോൺ ഫാഷനും തമ്മിലുള്ള പ്രത്യേക സഹകരണത്തിന്റെ ഭാഗമായി അവതരിപ്പിച്ച പുതിയ ലിമിറ്റ്‌ലെസ് ലൈനപ്പിന്റെ ഭാഗമാണ് വാച്ച്.
ഫാസ്‌ട്രാക്ക് ലിമിറ്റ്‌ലെസ് എഫ്.എസ് 1 ഫീച്ചറുകൾ
500 നിറ്റ്സ് ബ്രൈറ്റ്നസും...
നാല് കോടി രൂപയോളം വില വരുന്ന ആപ്പിൾ ഫോണുകൾ മോഷണം പോയി. വാഷിംഗ്ടണിലെ ആൽഡർവുഡ് മാളിലെ ആപ്പിൾ സ്റ്റോറിലാണ് സംഭവം നടന്നത്. സമീപത്തെ ഒരു കോഫി ഷോപ്പ് (സിയാറ്റിൽ കോഫി ഗിയർ) വഴിയാണ് മോഷ്ടാക്കൾ ലൊക്കേഷനിലേക്ക് നുഴഞ്ഞുകയറിയത്. പുലർച്ചെയാണ് സംഭവം നടന്നത്, ആ സമയത്ത് ആപ്പിൾ സ്റ്റോറിൽ ജീവനക്കാരാരും ഉണ്ടായിരുന്നില്ല.സിയാറ്റിൽ കോഫി ഗിയറിന്റെ സിഇഒ...
ദില്ലി: ഒരു കടയുടമ പരമാവധി ചില്ലറ വിൽപ്പന വിലയേക്കാൾ (എംആർപി) കൂടുതൽ തുക ഉത്പന്നത്തിന് ഈടാക്കുന്നുണ്ടോ? എങ്കിൽ അത് ഇന്ത്യയിൽ നിയമലംഘനമായി കണക്കാക്കപ്പെടും. കാരണം, ലീഗൽ മെട്രോളജി നിയമം, 2009 അനുസരിച്ച്, ഉൽപ്പന്നത്തിൽ അച്ചടിച്ചിരിക്കുന്ന എംആർപിയാണ് ഒരു ഉൽപ്പന്നത്തിന് ഉപഭോക്താവ് നൽകേണ്ട പരമാവധി വില.
എന്താണ് പരമാവധി റീട്ടെയിൽ വില അല്ലെങ്കിൽ എംആർപി?
ഒരു ഉൽപ്പന്നമോ സേവനമോ...
ഒരു സെല്‍ഫിയെങ്കിലും ക്ലിക്ക് ചെയ്യാത്ത ഒരാള്‍ പോലുമുണ്ടാവില്ല. സെല്‍ഫിയ്ക്ക് വേണ്ടി വിവിധ തരത്തിലുള്ള പോസുകളും ഫേഷ്യല്‍ എക്‌സ്പ്രഷനുകളും നമ്മള്‍ പരീക്ഷിക്കാറുമുണ്ട്. അതുപോലെ പലതരം ആറ്റിട്യൂഡിട്ട ഒരു 'പൂച്ചസെല്‍ഫി' ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. ആപ്പിള്‍ കമ്പനിയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ പൂച്ചപ്പടങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളില്‍ 10 ലക്ഷത്തിലേറെ ലൈക്കാണ് ചിത്രങ്ങള്‍ നേടിയത്. എന്നാലീ സെല്‍ഫി...
1973 ഏപ്രില്‍ 3 ന്, മാര്‍ട്ടിന്‍ കൂപ്പര്‍ ന്യൂയോര്‍ക്കിലെ സിക്സ്ത് അവന്യൂവില്‍ നിന്ന് മോട്ടറോള ഡൈനാടാക് 8000എക്സ് എന്ന സെല്‍ഫോണില്‍ ബെല്‍ ലാബ്സില്‍ ജോലി ചെയ്യുന്ന ജോയല്‍ ഏംഗലിനെ വിളിക്കുന്നു. ലോകത്തിന്റ ചരിത്രം മാറ്റിക്കുറിച്ച ആദ്യ സെല്‍ഫോണ്‍ സംഭാഷണം. ലോകം സെല്‍ഫോണ്‍ യുഗത്തിലേയ്ക്ക് കാലെടുത്ത വച്ചിട്ട് 50 വര്‍ഷം പിന്നിടുന്നു. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍...
ന്യൂയോര്‍ക്ക്: പേസ്‌മേക്കർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുന്നവർക്ക് ആപ്പിളിന്റെ മുന്നറിയിപ്പ്. പുതിയ ജനററേഷൻ ഐഫോണുകൾ ഇത്തരം ആളുകളുടെ ജീവന് ഭീഷണിയാകുമെന്നാണ് കമ്പനി തന്നെ മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഫോൺ നെഞ്ചിൽനിന്ന് ഏറെ അകലെ നിർത്താൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ബ്ലോഗ് പോസ്റ്റിലൂടെ കമ്പനി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഐഫോൺ 13, 14,...
തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് വിശ്വാസികൾക്കായി ഗംഭീര ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. റംസാനിലെ 28-ാം നാളിൽ മഹാബലിപുരത്തെ ഫോർ പോയിന്റ്‌സ് ബൈ ഷെറട്ടോൺ...