Monday, July 21, 2025

Tech & Auto

1000 കിമി സഞ്ചരിക്കാൻ വെറും 519 രൂപ മതി, രാജ്യത്തെ ഏറ്റവും ചെറിയ വില; ചൈനീസ് ‘ധൂമകേതു’ ഇന്ത്യൻ നിരത്തില്‍!

ചൈനീസ് വാഹന ബ്രാൻഡായ എം ജി മോട്ടോഴ്‌സ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് മോഡലായ കോമറ്റ് ഇ വിയുടെ വില പ്രഖ്യാപിച്ചു. ഈ കുഞ്ഞൻ വാഹനത്തിന് 7.98 ലക്ഷം രൂപയാണ് ഇന്ത്യയിലെ പ്രാരംഭ വില. ഇതോടെ, ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് വാഹനമെന്ന പേരും എം ജി കോമറ്റ് ഇ വി...

ഒന്നിലധികം ഫോണുകളില്‍ ഒരേ നമ്പര്‍ വാട്‌സാപ്പ് ഉപയോഗിക്കാം; പുതിയ അപ്‌ഡേറ്റ് എത്തി

ഒന്നിലധികം ഉപകരണങ്ങളില്‍ വാട്‌സാപ്പ് ഉപയോഗിക്കാനുള്ള സൗകര്യം നേരത്തെ തന്നെ കമ്പനി ലഭ്യമാക്കിയിരുന്നു. ഇതിനായി വാട്‌സാപ്പ് വെബ്ബ്, വാട്‌സാപ്പ് ഡെസ്‌ക്ടോപ്പ് തുടങ്ങിയ പതിപ്പുകളും അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നിലധികം ഫോണുകളില്‍ ഒരേ അക്കൗണ്ടിൽ വാട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റിലൂടെ പരമാവധി നാല് സ്മാര്‍ട്‌ഫോണുകളില്‍ ഒരേ സമയം വാട്‌സാപ്പ് ഉപയോഗിക്കാനാവും. ഒരു പ്രൈമറി ഡിവൈസ് (അക്കൗണ്ട് എടുത്ത...

മഹീന്ദ്ര ഥാറിനെക്കാള്‍ നാലുലക്ഷം കുറവ്, മാരുതി ജിംനിയുടെ വിലവിവരങ്ങള്‍ ചോര്‍ന്നു!

ഈ വർഷം ജനപ്രിയ വാഹന ബ്രാൻഡായ മാരുതിയില്‍ നിന്നുള്ള ആദ്യത്തെ പ്രധാന ഉൽപ്പന്ന ലോഞ്ചാണ് മാരുതി സുസുക്കി ഫ്രോങ്ക്സ് കോംപാക്റ്റ് ക്രോസ്ഓവർ . 7.47 ലക്ഷം മുതൽ 13.14 ലക്ഷം രൂപ വരെ (എല്ലാം എക്‌സ്‌ഷോറൂം) വിലയുള്ള അഞ്ച് വകഭേദങ്ങളിൽ (സിഗ്മ, ഡെൽറ്റ, ഡെൽറ്റ+, സീറ്റ, ആൽഫ) ഫ്രോങ്ക്സ് വരുന്നു. ഇപ്പോൾ, കാർ നിർമ്മാതാവ്...

ഇഷ്ടമുള്ള ആളെ ഫോളോ ചെയ്യാം, വെറുതെ ടൈപ്പ് ചെയ്താൽ മതി, ആരും തിരിച്ചറിയില്ല; ചാനൽ ഫീച്ചറുമായി വാട്സ്ആപ്പ്

ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് നൽകുന്ന സേവനം മെച്ചപ്പെടുത്തുന്നതിന് പുതിയ പരിഷ്കാരങ്ങൾ അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്.  സന്ദേശം ഒന്നിലധികം ആളുകളിലേക്ക് ഒരേസമയം എത്തിക്കാൻ സാധിക്കുന്ന ചാനൽ എന്ന ഫീച്ചർ യാഥാർത്ഥ്യമാക്കാൻ വാട്സ്ആപ്പ് തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. തുടക്കത്തിൽ ഐഫോണിലാണ് ഈ ഫീച്ചർ വരിക. ഫോൺ നമ്പറുകളുടെയും വിവരങ്ങളുടെയും സ്വകാര്യത കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന തരത്തിലാണ് ഇത് അവതരിപ്പിക്കുക....

വാട്‌സാപ്പിലെ പുതിയ കീപ്പ് ചാറ്റ് ഫീച്ചര്‍; ഡിസപ്പിയറിങ് മെസേജും സേവ് ചെയ്യാം

വാട്‌സാപ്പ് അവതരിപ്പിച്ച പ്രൈവസി ഫീച്ചറുകളിലൊന്നാണ് ഡിസപ്പിയറിങ് മെസേജസ്. എന്നാല്‍ ഈ ഡിസപ്പിയറിങ് മെസേജുകളും സേവ് ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സാപ്പ്. അയക്കുന്ന സന്ദേശങ്ങള്‍ അത് ലഭിക്കുന്നയാളുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാനും ആ സന്ദേശം സൂക്ഷിച്ച് വെക്കാതിരിക്കാനുമാണ് ഡിസപ്പിയറിങ് മെസേജ് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍ കീപ്പ് ഇന്‍ ചാറ്റ് എന്ന പുതിയ ഫീച്ചര്‍ ഓണ്‍ ചെയ്യുമ്പോള്‍...

ഥാറിനെ വീഴ്ത്താന്‍ ജിംനി, ഈ ബൊലേറോയെ വീഴ്ത്താന്‍ ആരുണ്ടെടാ..; വെല്ലുവിളി തുടര്‍ന്ന് മഹീന്ദ്ര, ഞെട്ടിത്തരിച്ച് വാഹനലോകം

രാജ്യത്തെ ജനപ്രിയ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര തങ്ങളുടെ എസ്‌യുവി വാഹനങ്ങള്‍ കൊണ്ട് പേരെടുത്തവരാണ്. അതിലെ ഒരു ജനപ്രിയ മോഡലാണ് ബൊലേറോ. വളരെ പരിമിതമായ ഫീച്ചറുകളില്‍ വരുന്ന ഈ എസ്‌യുവിക്ക് ഗ്രാമങ്ങള്‍ മുതല്‍ നഗരങ്ങളില്‍ വരെ വളരെ ക്രേസാണ്. സ്ഥിരമായി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മഹീന്ദ്ര മോഡലാണ് ബൊലേറോ. കമ്പനിയുടെ ബെസ്റ്റ് സെല്ലറിന് ഒരു അപ്ഡേറ്റ് അനിവാര്യമായി...

ഉടമയറിയാതെ ഫോണില്‍ മാറ്റങ്ങള്‍ വരുത്തും; ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 36 ആന്‍ഡ്രോയിഡ് ആപ്പുകള്‍ നീക്കം ചെയ്തു

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 36 ആന്‍ഡ്രോയിഡ് ആപ്പുകള്‍ നിരോധിച്ചു. ഉപയോക്താവിന്റെ സമ്മതമില്ലാതെ അപകടകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിവുള്ള മുപ്പത്തിയാറ് ആന്‍ഡ്രോയിഡ് ആപ്പുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത്. ഈ അപകടകരമായ ആപ്പുകള്‍ ആദ്യം തിരിച്ചറിഞ്ഞത് McAfee ആണ്. സോഫ്റ്റ് വെയര്‍ ലൈബ്രറിയാണ് ഫോണുകളുടെ ഈ അപകടാവസ്ഥ കണ്ടെത്തിയത്. നമ്മുടെ ഫോണില്‍...

ഐഫോൺ 15 എത്തുന്നതോടെ പഴയ ചില ഐഫോണുകൾ നിർത്തലാക്കും

ആപ്പിൾ ഐഫോൺ 15 വിപണിയിലെത്തുന്നതോടെ പഴയ ചില ഐഫോണുകൾ നിർത്തലാക്കാൻ സാധ്യത. ഈ വർഷം അവസാനത്തോടെ ഐഫോൺ 15 അവതരിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. എല്ലാ വർഷത്തേയും പോലെ, ഈ വർഷവും പുതിയ ഫോണുകൾക്കായി കമ്പനി പഴയ മോഡലുകൾ ഉപേക്ഷിച്ചേക്കുമെന്നാണ് വിവരം. ടോംസ് ഗൈഡിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്‌തതിന് ശേഷം...

ഐഫോൺ 13ന് വമ്പൻ ഡിസ്കൗണ്ടുമായി ഫ്ലിപ്കാർട്ട്

ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഐഫോൺ മോഡലാണ് ഐഫോൺ 13. ഒരു ലക്ഷത്തിലേറെ വില കൊടുക്കേണ്ടി വരുന്ന പ്രോ മോഡലുകളേക്കാൾ ഇന്ത്യക്കാർ വാങ്ങാൻ ഇഷ്ടപ്പെടുന്നത് താരതമ്യേന വില കുറഞ്ഞ വനില മോഡലായ ഐഫോൺ 13 ആണ്. ഐഫോൺ 14 കാര്യമായ മാറ്റങ്ങളില്ലാതെ എത്തിയതും 13ന്റെ വിൽപ്പന വർധിപ്പിച്ചു. ഫ്ലിപ്കാർട്ടിൽ ഐഫോൺ 13ന് ഇപ്പോൾ വലിയ ഓഫറുകളാണ്...

ചതുരത്തിലുള്ള ചക്രങ്ങളുമായി ഒരു സൈക്കിൾ; സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ

സാങ്കേതികവിദ്യ ഓരോ നിമിഷവും വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, എത്രമാത്രം സാങ്കേതികപരമായി വളർന്നാലും വട്ടത്തിലുള്ള ചക്രത്തിന് പകരം ചതുരത്തിൽ ചക്രമുള്ള ഒരു സൈക്കിളിനെ കുറിച്ച് നമുക്ക് ചിന്തിക്കാൻ ആകുമോ? ഇല്ല എന്നാണ് ഉത്തരം എങ്കിൽ ചതുരത്തിലുള്ള ചക്രം കൊണ്ടും സൈക്കിൾ ചവിട്ടാം എന്ന്  തെളിയിക്കുകയാണ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ. ഈ വീഡിയോയിൽ...
- Advertisement -spot_img

Latest News

പൊതു വിഷയത്തിൽ പരാതി നൽകിയതിന് കുമ്പള പഞ്ചായത്ത് സെക്രട്ടറി പീഡിപ്പിക്കുന്നു; പരാതിയുമായി മദർ പി.ടി.എ പ്രസിഡൻ്റ് രംഗത്ത്

കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി...
- Advertisement -spot_img