Wednesday, July 23, 2025

Tech & Auto

രാജ്യമാകെ 36.61 ലക്ഷം സിം കാർഡുകൾ റദ്ദാക്കി കേന്ദ്ര സർക്കാരിന്റെ വ്യാജ സിം വേട്ട

കേന്ദ്രത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വ്യാജ സിം കാർഡ് വേട്ടയിൽ 2 വർഷത്തിനുള്ളിൽ കേരളത്തിൽ റദ്ദാക്കിയത് 9,606 സിം കാർഡുകൾ. രാജ്യമാകെ 36.61 ലക്ഷം സിം കാർഡുകളാണ് 2022ന് ശേഷം ഇത്തരത്തിൽ റദ്ദാക്കിയതെന്ന് ടെലികോം വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സൈബർ തട്ടിപ്പുകൾക്കാണ് ഈ സിം കാർഡുകൾ ഉപയോഗിക്കുന്നത്. ഒരേ വ്യക്തി പലതരത്തിലുള്ള വ്യാജ വിവരങ്ങളും രേഖകളും...

മെസേജുകള്‍ മറ്റുള്ളവര്‍ കാണുമെന്ന ഭയം വേണ്ട; ഇനി ചാറ്റ് ലോക്ക് ചെയ്യാം,പുതിയ ഫീച്ചറുമായി വാട്സാപ്പ്

ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കുന്ന ആളുകളുമായുള്ള സംഭാഷണം ലോക്ക് ചെയ്തുവെക്കാനുള്ള ചാറ്റ് ലോക്ക് ഫീച്ചറുമായി വാട്സാപ്പ്. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യതയും സുരക്ഷിതത്വവും നിലനിർത്താൻ പുതിയ ഫീച്ചർ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ആരെങ്കിലും ആയിട്ടുള്ള ചാറ്റ് ഉപയോക്താവ് “ചാറ്റ് ലോക്ക്” ചെയ്തു എന്നിരിക്കട്ടെ. ലോക്ക് ചെയ്ത ചാറ്റുകളിൽ നിന്നുള്ള എല്ലാ നോട്ടിഫിക്കേഷനുകളും മറക്കപ്പെടും . ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോണിന്റെ പാസ്...

ഒടുവില്‍ റോയൽ എൻഫീൽഡ് സമ്മതിച്ചു, പണിപ്പുരയിലുണ്ട് ഇലക്ട്രിക്ക് ബുള്ളറ്റുകള്‍!

രാജ്യത്തെ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് ഒരു ഇലക്ട്രിക് മോട്ടോർസൈക്കിളിന്‍റെ പണിപ്പുരയിലാണെന്ന് ഏറെക്കാലമായി കേട്ടുതുടങ്ങിയിട്ട്. ഇപ്പോഴിതാ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് കമ്പനി. റോയൽ എൻഫീൽഡിന്‍റെ മാതൃകമ്പനിയായ ഐഷർ മോട്ടോഴ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സിദ്ധാർത്ഥ ലാൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്റ്റാർക്ക് ഫ്യൂച്ചറുമായി സഹകരിച്ചാണ് ഇത് വികസിപ്പിക്കുന്നത്. കമ്പനിയിൽ...

മൊബൈൽ ഫോൺ നഷ്ടപ്പെട്ടോ? ഇനി എളുപ്പത്തിൽ വീണ്ടെടുക്കാം; എങ്ങനെയെന്ന് പരിശോധിക്കാം

നിങ്ങളുടെ മൊബൈൽ നഷ്ടപ്പെടുകയോ കളവ് പോകുകയോ ചെയ്തോ? നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ വീണ്ടുക്കാനായി കേന്ദ്ര ടെലികോം വകുപ്പിന്റെ കേന്ദ്രീകൃത സംവിധാനം പ്രാബല്യത്തിലായി. മൊബൈൽ നഷ്ടപ്പെട്ടാൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന് ശേഷം അതിന്റെ പരാതി റെസിപ്റ്റ് ഉപയോഗിച്ച് CEIR വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. അത് വഴി മൊബൈൽ ട്രാക്ക് ചെയ്യാൻ സാധിക്കും. CEIR...

വോയിസ് നോട്ട് കേള്‍ക്കാന്‍ കഴിയില്ലേ എങ്കില്‍ ടെക്‌സ്റ്റ് ആക്കി മാറ്റാം;പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്

പുതിയ ഫീച്ചറുകളുടെ പണിപ്പുരയിലാണ് വാട്‌സ്ആപ്പ്. ഈ വര്‍ഷം പകുതിയോടടുക്കുമ്പോള്‍ തന്നെ നിരവധി അപ്‌ഡേഷനുകളാണ് വന്നത്. മീറ്റിങുകളിലോ മറ്റുപല സാഹചര്യങ്ങളിലോ വാട്‌സ് ആപ്പില്‍ വന്ന വോയിസ് നോട്ട് ഓപ്പണാക്കാന്‍ കഴിയാതെ വരും. അത്തരം സാഹചര്യങ്ങളില്‍ പരിഹാരമെന്ന നിലയിലാണ് വോയിസ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ് ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ വോയിസിനെ അനായാസം ടെക്‌സ്റ്റ് ആക്കി മാറ്റാം. ആ വോയിസ്...

35 മുതല്‍ 40 കിമി വരെ മൈലേജ്; പുതിയ സ്വിഫ്റ്റും ഡിസയറും അവതരിപ്പിക്കാൻ മാരുതി

രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ശക്തമായ ഹൈബ്രിഡ് കാറായ ഗ്രാൻഡ് വിറ്റാരയെ 2022 സെപ്റ്റംബറിൽ അവതരിപ്പിച്ചു. നിലവിൽ, ഈ ഇടത്തരം എസ്‌യുവി മോഡൽ ലൈനപ്പ് 10.70 ലക്ഷം മുതൽ 19.95 ലക്ഷം രൂപ വരെ (എക്‌സ് ഷോറൂം) വില പരിധിയിൽ ലഭ്യമാണ്. 103bhp, 1.5L K15C പെട്രോൾ മൈൽഡ്...

കോള്‍ എടുക്കാന്‍ കഴിയാതെ വരാറുണ്ടോ?, ഉടന്‍ വിളിച്ചയാളെ അറിയിക്കാം, പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: പല കാരണങ്ങള്‍ കൊണ്ട് ചിലപ്പോള്‍ കോള്‍ എടുക്കാന്‍ കഴിഞ്ഞില്ലെന്ന് വരാം. ഇക്കാര്യം ഉടനടി വിളിച്ചയാളെ അറിയിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. 'reply with a message'  എന്ന പേരില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനാണ് ആലോചന. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ് 2.23.9.16 അപ്ഡേറ്റിനായി ഏറ്റവും പുതിയ...

ഫീസില്ല,പരസ്യങ്ങളോ മാര്‍ക്കറ്റിങ് കണ്ടന്റുകളോ ഇല്ല, എങ്ങനെയാണ് വാട്‌സ്ആപ്പ് വരുമാനമുണ്ടാക്കുന്നത്?

ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ ആപ്പാണ് വാട്‌സ്ആപ്പ്. തീര്‍ത്തും സൗജന്യമായി സന്ദേശവും വീഡിയോയും ഫോട്ടോകളും എന്തിന് പണവുമെല്ലാം പെട്ടെന്ന് അയക്കാം എന്നതാണ് വാട്‌സ്ആപ്പിനെ കൂടുതല്‍ ജനപ്രിയമാക്കിയത്. മറ്റുപല ആപ്ലിക്കേഷനുകള്‍ വന്നിട്ടും ഇപ്പോഴും വാട്ട്‌സ്ആപ്പിന്റെ തട്ട് താണ്തന്നെ ഇരിക്കുകയാണ്. ദിവസവും കുറഞ്ഞത് പത്ത് തവണയെങ്കിലും വാട്‌സ്ആപ്പില്‍ കയറിനോക്കാത്തവരായി ചുരുക്കം ആളുകളേ ഉണ്ടാകൂ.. അത്രത്തോളം വാട്‌സ്ആപ്പ് ദൈനംദിന ജീവിതത്തില്‍ സ്ഥാനം...

മൊബൈൽ ഫോണുകൾ പൊതുശൗചാലയങ്ങളെക്കാൾ വൃത്തിഹീനം; സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന് ആരോഗ്യവിദഗ്ധ

ഒരു ദിവസത്തിൽ നമ്മൾ ഏറ്റവും കൂടുതൽ തവണ കൈകൊണ്ട് തൊടുന്ന വസ്തു ഏതാണെന്ന് ചോദിച്ചാൽ സംശയലേശമന്യേ ഭൂരിഭാഗം ആളുകളും പറയുന്ന ഉത്തരം മൊബൈൽ ഫോൺ എന്നായിരിക്കും.  പൊതു യാത്രകൾ മുതൽ തീന്മേശ വരെ എല്ലായിടത്തും നമുക്കൊപ്പമുള്ള ഈ മൊബൈൽ ഫോണുകളിൽ പൊതുശൗചാലയങ്ങളിൽ കാണപ്പെടുന്നതിനേക്കാൾ കൂടുതൽ ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നുവെന്നാണ് ഡെർമറ്റോളജിസ്റ്റായ ഡോ. മമിന തുരെഗാനോയുടെ വെളിപ്പെടുത്തൽ....

ഇന്ത്യയിലെ ആപ്പിൾ സ്റ്റോർ ജീവനക്കാരുടെ പ്രതിമാസ ശമ്പളം മറ്റു റീട്ടെയിലുകളെക്കാൾ നാലിരട്ടി

ആളും ആരവവുമായി ഉത്സവാന്തരീക്ഷത്തിലാണ് ആപ്പിളിന്റെ ആദ്യത്തെ രണ്ട് റീട്ടെയിൽ സ്റ്റോറുകൾ ഇന്ത്യയിൽ ആരംഭിച്ചത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും, സാങ്കേതിക പരിജ്ഞാനവുമുള്ള സ്റ്റാഫ് അംഗങ്ങളുടെ ഒരു ടീമാണ് മുംബൈയിലും ദില്ലിയിലുമുള്ള സ്റ്റോറുകളിൽ മികച്ച ഉപഭോക്തൃ സേവനം നൽകുന്നതിനായുള്ളത്. ലോഞ്ച് ഇവന്റിനിടെ, പച്ച ടീ-ഷർട്ടുകൾ ധരിച്ച്, ടിം കുക്കിനൊപ്പം ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്ന ആപ്പിൾ സ്റ്റോർ ജീവനക്കാർ ശ്രദ്ധാകേന്ദം...
- Advertisement -spot_img

Latest News

പതിവായി കട്ടന്‍ ചായ കുടിക്കുന്നവര്‍ ഇതറിയാതെ പോകരുത്

ദിവസവും ഒരു കപ്പ് കട്ടൻ ചായ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം. പ്രായമായ സ്ത്രീകളിൽ, ഗണ്യമായി ഗുണം ചെയ്യുമെന്നാണ് എഡിത്ത് കോവൻ യൂണിവേഴ്സിറ്റി...
- Advertisement -spot_img