Monday, October 20, 2025

Tech & Auto

ഒന്നര മാസം കഴിഞ്ഞാൽ ഫോൺപേ, ഗൂഗിൾ പേ ഉപയോഗിക്കാൻ കഴിഞ്ഞേക്കില്ല; ഉപയോക്താക്കൾ ജാഗ്രതൈ!

ഇന്ന് വളരെ ജനകീയമായിട്ടുള്ള പേയ്മെന്റ് രീതിയാണ് യുപിഐ. രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകളിൽ വിപ്ലവം സൃഷ്ടിച്ച തത്സമയ പേയ്‌മെന്റ് സംവിധാനമാണിത്.  ഉപയോക്താക്കൾക്ക് ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് സ്മാർട്ട്‌ഫോണുകൾ വഴി വളരെ എളുപ്പത്തിൽ പണം കൈമാറാം. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇത് വികസിപ്പിച്ചെടുത്തത്. ഇപ്പോഴിതാ...

‘പ്രൈവസി ചെക്ക് അപ്പ്’ ഫീച്ചറെത്തി; വാട്‌സ്ആപ്പ്‌ ഇനി ഡബിള്‍ സ്ട്രോങ്

സ്വകാര്യതയുമായി ബന്ധപ്പെട്ടുള്ള നിരവധി ഫീച്ചറുകളാണ് അടുത്തിടെയായി വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. പ്രൈവസി ചെക്ക് അപ്പാണ് മെസേജിങ് പ്ലാറ്റ്ഫോമിന്റെ പുതിയ പരീക്ഷണം. ഇതിലൂടെ ഉപയോക്താവിന് സന്ദേശങ്ങള്‍, കോളുകള്‍, മറ്റ് വിവരങ്ങള്‍ എന്നിവയിലെല്ലാം ആവശ്യമായ തലത്തില്‍ സ്വകാര്യത ഉറപ്പാക്കാനാകുമെന്നാണ് വാട്‌സ്ആപ്പിന്റെ അവകാശവാദം. പ്രൈവസി സെറ്റിങ്സ് (Privacy Settings) വിഭാഗത്തിലായിരിക്കും സ്റ്റാർട്ട് ചെക്ക് അപ്പ് പ്രത്യക്ഷപ്പെടുക. സവിശേഷതയുടെ പ്രത്യേകതകള്‍ വാട്‌സ്ആപ്പിലൂടെ ഓഡിയോ,...

വാട്‌സ്ആപ്പിലേക്കോ,എസ്എംഎസ് ആയോ വന്ന ഈ മെസേജുകള്‍ ഓപണ്‍ ചെയ്യല്ലേ

നിരന്തരം സോഷ്യല്‍ മീഡിയയില്‍ സമയം ചിലവഴിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. ദിവസേന ഓരോ ആപ്പുകളും അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. അനന്തമായ സാധ്യതകള്‍ക്കൊപ്പം തന്നെ തട്ടിപ്പിന്റെ പുതിയ ലോകവും തുറക്കുകയാണ് ഇത്തരം അപ്‌ഡേഷനും. എത്രയൊക്കെ മുന്നറിയിപ്പുകള്‍ നല്‍കിയാലും സൈബര്‍ ലോകത്തിലെ ചതിക്കുഴികളില്‍ വീണ് പണം നഷ്ടപ്പെടുത്തുന്നവരാണ് നമുക്ക് ചുറ്റുമുള്ളത്. സെക്യൂരിറ്റി കമ്പനിയായ മക്അഫീ അടുത്തിടെ തങ്ങളുടെ ഗ്ലോബല്‍ സ്‌കാം മെസേജ്...

പഴയ സ്വിഫ്റ്റിനെ മറന്നേക്കൂ, 40 കിമി മൈലേജിനായി പുതിയ എഞ്ചിൻ! 13 നിറങ്ങളിൽ വാങ്ങാം!

മാരുതി സുസുക്കിയുടെ പുതിയ സ്വിഫ്റ്റിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. 2023ലെ ജപ്പാൻ മൊബിലിറ്റി ഷോയിലാണ് കമ്പനി ഈ ഹാച്ച്ബാക്ക് അവതരിപ്പിച്ചത്. നവീകരിച്ച ഡിസൈനിലാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്. ഇതിന്റെ ക്യാബിൻ അകത്തും പുറത്തും നിരവധി പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നവീകരിച്ചിട്ടുണ്ട്. ഇപ്പോൾ അതിന്റെ എഞ്ചിനെയും നിറങ്ങളെയും കുറിച്ചുള്ള വിവരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ സ്വിഫ്റ്റിന് പുതിയ...

ഓൺലൈൻ ചാറ്റ് പ്ലാറ്റ്ഫോമായ ‘ഓമെഗിൾ’ പ്രവർത്തനം അവസാനിപ്പിച്ചു

അപരിചിതരുമായി കാണാനും സംസാരിക്കാനും ചാറ്റ് ചെയ്യാനും അവസരമൊരുക്കിയ ഓൺലൈൻ ചാറ്റിങ് സേവനമായ ഒമെഗിൾ 14 വർഷത്തിന് ശേഷം പ്രവർത്തനം അവസാനിപ്പിക്കുന്നു. സമ്മർദ്ദവും, നടത്തിപ്പിന് വേണ്ടിവരുന്ന വലിയ ചിലവും പ്ലാറ്റ്ഫോമിന്റെ ദുരുപയോഗവുമാണ് തീരുമാനത്തിന് കാരണമെന്ന് വെബ്സൈറ്റ് ഉടമ ലെയ്ഫ് കെ-ബ്രൂക്സ് പറഞ്ഞു. ഈ വെബ്സൈറ്റിൽ ചാറ്റ് ചെയ്യുന്നതിന് ഉപഭോക്താക്കൾ ലോഗിൻ ചെയ്യേണ്ടതില്ല. ഇക്കാരണത്താലാണ് ഒമെഗിൾ പ്ലാറ്റ്ഫോം...

ഉപയോക്താക്കള്‍ക്ക് നിരാശ; വാട്ട്സ്ആപ്പിലേക്കും പരസ്യങ്ങള്‍ എത്തുന്നു

നിരവധി ഫീച്ചറുകളാണ് അടുത്തിടയായി മെസേജിങ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഫോണ്‍ നമ്പറിന് പകരം ഇ-മെയില്‍ അഡ്രസ് ഉപയോഗിച്ചുള്ള ലോഗിന്‍ സംവിധാനം, വീഡിയോ ഓടിച്ചു കാണാന്‍ പ്ലേബാക്ക് ഫീച്ചർ, അങ്ങനെ നീളുന്നു പട്ടിക. ഉപയോക്താക്കളെ പ്ലാറ്റ്ഫോമിലേക്ക് കൂടുതല്‍ ആകർഷിക്കുന്നതിന് വേണ്ടിയാണ് വാട്ട്സ്ആപ്പ് പുതിയ പരീക്ഷണങ്ങള്‍ക്ക് തയാറാകുന്നത്. എന്നാല്‍ ഉപയോക്താക്കള്‍ തീരെ താല്‍പ്പര്യമില്ലാത്ത ഒന്ന് വൈകാതെ സംഭവിക്കുമെന്നാണ് പുറത്ത്...

എണ്ണവേണ്ടാ ബുള്ളറ്റുമായി റോയൽ എൻഫീൽഡ്!

ഇറ്റലിയിലെ മിലാനിൽ നടക്കുന്ന ഇഐസിഎംഎ മോട്ടോർ ഷോ 2023-ൽ റോയൽ എൻഫീൽഡ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹന ഡിസൈൻ ആശയമായ ഹിമാലയൻ ഇലക്ട്രിക്ക് അവതരിപ്പിച്ചു. യഥാർത്ഥ ഹിമാലയനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ രൂപകൽപ്പന. പുതിയ ഇലക്ട്രിക് ഹിമാലയൻ ബ്രാൻഡിന്റെ ഭാവി ദിശ ഇവിയിലേക്ക് കാണിക്കുന്നു. കൂടാതെ ഇത് ഭാവിയിലെ റോയൽ...

200 കി.മീ വേഗതയുള്ള ഇലക്ട്രിക്ക് ബൈക്ക്;ടീസര്‍ പുറത്തിറക്കി കമ്പനി

ഇലക്ട്രിക്ക് ബൈക്കുകളില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പുരോഗമിക്കുകയാണ്. ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് വേരോട്ടമുള്ള മാര്‍ക്കറ്റിലേക്ക് ഇ.വി ബൈക്കുകള്‍ കൂടി എത്തുന്നതോടെ പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിച്ച് ഓടുന്ന ബൈക്കുകള്‍ക്ക് കൂടുതല്‍ ഭീഷണി നേരിടേണ്ടി വരും. ഇപ്പോള്‍ അള്‍ട്രാവയലറ്റ് എന്ന കമ്പനി പുറത്തിറക്കിയ ഒരു ടീസര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. സ്റ്റാന്‍ഡേര്‍ഡ് അള്‍ട്രാവയലറ്റ് f77 എന്ന് പേരിട്ടിരിക്കുന്ന...

ചെറിയ വില, 400 കി.മീ റേഞ്ച്, മികച്ച ഡിസൈന്‍;തരംഗമാകാന്‍ ഈ ചൈനീസ് കാര്‍

ഇലക്ട്രിക്ക് കാറുകളില്‍ മികച്ച പ്രോഡക്റ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ഇന്ത്യന്‍ മാര്‍ക്കറ്റിലും അവതരിപ്പിക്കപ്പെട്ട ചൈനീസ് ഇ.വികളൊന്നും പരാജയമായിട്ടില്ല. ഇപ്പോളിതാ ഒരു കുഞ്ഞന്‍ ഇലക്ട്രിക്ക് കാര്‍ കൂടി ചൈനീസ് മാര്‍ക്കറ്റിലേക്ക് എത്തിയിരിക്കുകയാണ്. ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ചെറി ന്യൂ എനര്‍ജിയാണ് മാര്‍ക്കറ്റിലേക്ക് പുത്തന്‍ വാഹനം അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ 9 മുതല്‍ ഒമ്പതര ലക്ഷം വരെ...

ഇനി എവിടെയിരുന്നും കാർ ട്രാക് ചെയ്യാം; പുതിയ സംവിധാനവുമായി റിലയൻസ് ജിയോ

ഏതൊരു കാറിനേയും സ്മാർട്ട് കാറാക്കി മാറ്റാനുള്ള പുതിയ സംവിധാനവുമായി റിലയൻസ് ജിയോ. ജിയോ മോട്ടീവ് എന്ന് പേരുനൽകിയിരിക്കുന്ന ഉപകരണത്തിന് പോക്കറ്റിന്റെ അത്ര വലുപ്പമേ ഉള്ളു. കാറിനുള്ളിലെ ഡാഷ്‌ബോർഡിന് താഴെയുള്ള ഓൺ- ബോർഡ് ഡയഗ്നോസ്റ്റിക് (ഒബിഡി) പോർട്ടിൽ വളരെ വേഗം ആർക്കും ഘടിപ്പിക്കാനും സാധിക്കും. ഇൻസ്റ്റാൾ ചെയ്‌ത ശേഷം ഇ-സിം ഉപയോഗിച്ച് ഉപകരണം ജിയോ നെറ്റ്‌വര്‍ക്കുമായി...
- Advertisement -spot_img

Latest News

തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങി സർക്കാർ; ജനകീയ പ്രഖ്യാപനങ്ങൾ ഉടനുണ്ടായേക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ. ക്ഷേമപെൻഷൻ വർധനവ്, ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രഖ്യാപനം,ഡിഎ കുടിശിക വിതരണം അടക്കം പ്രഖ്യാപിക്കാൻ...
- Advertisement -spot_img