Tech & Auto

തോറ്റ് തുന്നം പാടി പുതിയ മാരുതി സ്വിഫ്റ്റ്; ഇടി പരീക്ഷയില്‍ തവിടുപൊടി (വീഡിയോ)

മുംബൈ (www.mediavisionnews.in): മാരുതിയോടുള്ള ഇന്ത്യന്‍ വിപണിയുടെ പ്രണയം ശ്രദ്ധേയമാണ്. പല വമ്പന്മാര്‍ വന്നിട്ടും ആ സ്ഥാനത്ത് കാര്യമായ ഇളക്കമൊന്നും തട്ടിയിട്ടില്ല. രാജ്യത്തെ വാഹന പ്രേമികളുടെ പ്രതീക്ഷ വാനോളമുയര്‍ത്തി വിപണിയിലെത്തിയ പുതിയ മാരുതി സ്വിഫ്റ്റ് നിരാശപ്പെടുത്തിയില്ല. മികച്ച സ്വീകാര്യതയാണ് പുതിയ മോഡലിന് വിപണിയില്‍ കിട്ടിയത്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ മാരുതിയ്ക്കുള്ള ചീത്തപ്പേര് പുതിയ സ്വിഫ്റ്റിനെയും പിടികൂടിയിരിക്കുകയാണ്. ഗ്ലോബല്‍ എന്‍സിഎപി...

വില കുറച്ചതിന്റെ ഇരട്ടി വേഗത്തില്‍ മൂന്നാം തവണയും ഇന്ധന വില കൂടി

ന്യൂദല്‍ഹി(www.mediavisionnews.in): കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുറച്ചതിന് പിന്നാലെ മൂന്നാം തവണയും വില വര്‍ധിച്ചു. ഇന്ന് പെട്രോളിന് ലിറ്റര്‍ 22 പൈസയാണ് വര്‍ധിച്ചത്. ഡീസലിന് ലിറ്റര്‍ 31 പൈസയാണ് കൂടിയത്. ഇതോടെ തലസ്ഥാനത്ത് പെട്രോളിന് 85.47രൂപയായി. ഡീസലിന് 79.12 രൂപയും. അതേസമയം പെട്രോളിന് 87.50 രൂപയും ഡീസലിന് 77.37 രൂപയുമാണ് മുംബൈയില്‍ ഇന്ന്  രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ കേന്ദ്ര...

വിശ്വസിച്ചേ പറ്റൂ, വെനിസ്വേലയിൽ 63 പൈസക്ക് ഒരു ലിറ്റർ പെട്രോൾ കിട്ടും

ന്യൂഡല്‍ഹി(www.mediavisionnews.in):നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും കൊള്ളാം, പക്ഷെ സത്യം അതാണ്. വെനിസ്വേലയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില വെറും 63 നയാപൈസ മാത്രം. കടുത്ത സാമ്പത്തിക പരാധീനതയിൽ നട്ടം തിരിയുന്ന ഈ ദക്ഷിണ അമേരിക്കൻ രാജ്യം പക്ഷെ, പെട്രോൾ വളരെ വില കുറച്ചു നൽകുന്നു. ഇന്ത്യയിൽ കേന്ദ്ര സർക്കാർ ലിറ്ററിന് 2.50 രൂപ കുറച്ച ശേഷവും മുംബയിൽ...

ഇന്ത്യയിലെ സമ്പന്നരില്‍ ഒന്നാമനായി വീണ്ടും മുകേഷ് അംബാനി; ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത് തുടര്‍ച്ചയായി 11ാം തവണ

ന്യൂദല്‍ഹി(www.mediavisionnews.in): ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ റിയന്‍ ഇന്‍സ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെന്ന് ഫോബ്‌സ് മാഗസിന്‍. തുടര്‍ച്ചയായ 11ാമത്തെ വര്‍ഷമാണ് മുകേഷ് അംബാനി ഈ സ്ഥാനം നിലനിര്‍ത്തുന്നത്. 47.3 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയതും മുകേഷ് അംബാനി തന്നെയാണ്. റിലയന്‍സ് ജിയോ ടെലികോംബ്രാന്റ് സേവനത്തിലൂടെ അദ്ദേഹത്തിന്റെ സമ്പത്ത്...

പുതിയ ഐഫോണുകള്‍ക്ക് ആവശ്യക്കാരില്ല; ഇന്ത്യന്‍ വിപണിയില്‍ ആശങ്കയോടെ ആപ്പിള്‍

മുംബൈ  (www.mediavisionnews.in): ആപ്പിള്‍ ഏറെ കൊട്ടിഘോഷിച്ച് അവതരിപ്പിച്ച പുതിയ ഐഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ആവശ്യക്കാരില്ലെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്തിടെയാണ് ഐഫോണ്‍ 10 എസും 10 എസ് മാക്സും ആപ്പിള്‍ അവതരിപ്പിച്ചത്. ഐഫോണില്‍ ആദ്യമായി ഡബിള്‍ സിം എന്ന പ്രത്യേകത അടക്കം നിരവധി പുതിയ സവിശേഷതകളുമായാണ് പുതുതലമുറ ഐഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. എന്നാല്‍ ഇതാദ്യമായി ഐഫോണുകള്‍ വിറ്റുപോകുന്നതില്‍ കാലതാമസം...

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ദി​ര്‍​ഹം-​രൂ​പ വി​നി​മ​യ​നി​ര​ക്ക് ഇ​രു​പ​തി​ന് മു​ക​ളി​ലെ​ത്തി

മും​ബൈ (www.mediavisionnews.in): വി​ദേ​ശ​നാ​ണ്യ വി​നി​മ​യ​ത്തി​ല്‍ യു​എ​ഇ ദി​ര്‍​ഹ​ത്തി​നെ​തി​രെ രൂ​പ​യ്ക്ക് റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ച്ച. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ദി​ര്‍​ഹം-​രൂ​പ വി​നി​മ​യ​നി​ര​ക്ക് ഇ​രു​പ​തി​ന് മു​ക​ളി​ലെ​ത്തി. ഒ​രു ദി​ര്‍​ഹ​ത്തി​ന് 20.05 രൂ​പ​യെ​ന്ന നി​ര​ക്കി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

ഡീസലിന് ചരിത്രവില: ലിറ്ററിന് 80 രൂപ കടന്നു

തിരുവനന്തപുരം(www.mediavisionnews.in): ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 33 പൈസയുമാണ് കൂട്ടിയത്. ഡീസലിന് ചരിത്രത്തിലാദ്യമായി 80 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 87.19 രൂപയും ഡീസലിന് 80.43 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 86.11 രൂപയും ഡീസലിന് 79.44 രൂപമാണ് ഇന്ന് വില. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ്...

കുട്ടികളുമായി വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

(www.mediavisionnews.in)കുട്ടികളുമായി കാറില്‍ യാത്രമ്പോള്‍ അവരെ മടിയില്‍ ഇരുത്തുകയാണ് ഏറെപ്പേരും ചെയ്യുക. എന്നാല്‍ ഈ യാത്ര എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ. ഈ യാത്ര ഒട്ടും സുരക്ഷിതമല്ല. അതിന് ഒടുവിലത്തെ ഉദാഹരണമാണ് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിനും കുടുംബത്തിനും സംഭവിച്ച അപകടം. രക്ഷിതാക്കളുടെ മടിയിലോ കൈയിലോ ഇരിക്കുന്ന കുട്ടികള്‍ക്ക് അപകടങ്ങളില്‍ ജീവഹാനി സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സാഹചര്യത്തില്‍...

ജനത്തിന്റെ നടുവൊടിച്ച് ഇന്ധനവില കുതിച്ചുയരുന്നു: പ്രതിഷേധങ്ങള്‍ക്ക് നേരെ കണ്ണടച്ച് മോദിസര്‍ക്കാര്‍

കൊച്ചി (www.mediavisionnews.in): സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. ഇന്ന് പെട്രോളിനു 22 പൈസയും ഡീസലിനു 19 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 85.45 രൂപയായും ഡീസല്‍ വില 78.59 രൂപയായും ഉയര്‍ന്നു. തിരുവനന്തപുരത്തു പെട്രോള്‍ വില 86.64 രൂപയായപ്പോള്‍ ഡീസല്‍ വില 79.71 രൂപയായി. നഗരത്തിനു പുറത്തു...

വൈദ്യുതിയും വേണ്ട, പവര്‍ബാങ്കും വേണ്ട; മൊബൈല്‍ ചാര്‍ജ് ചെയ്യാം, കൈകൊണ്ട്!

കൊച്ചി (www.mediavisionnews.in):  സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന എല്ലാവരും ഒരുപോലെ പറയുന്ന പ്രശ്മാണ് ബാറ്ററി ബാക്കപ്പ് തീരെ ലഭിക്കുന്നില്ല എന്നത്. സാംസംഗ് പോലെയുള്ള പല മുന്‍നിര കമ്പനികളുടെയും സ്മാര്‍ട്ട് ഫോണുകള്‍ ഒരു ദിവസം പോലും പൂര്‍ണമായും ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്. എന്തെങ്കിലും ഒരു അത്യാവശ്യ സമയത്ത് കോള്‍ ചെയ്യാന്‍ നോക്കുമ്പോഴാകും ഫോണില്‍ ചാര്‍ജ് ഇല്ലെന്ന് അറിയുക. ചാര്‍ജ് ചെയ്യാന്‍ നോക്കുമ്പോഴാണെങ്കില്‍...
- Advertisement -spot_img

Latest News

ഇസ്രായേല്‍-യുഎസ് ആക്രമണം: ഇറാനില്‍ മരണസംഖ്യ 700 കടന്നു

തെഹ്‌റാന്‍: യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. ആക്രമണത്തില്‍ ഇതിനോടകം ഇറാനില്‍ മാത്രം 787 ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി...
- Advertisement -spot_img