ദില്ലി(www.mediavisionnews.in):വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ആളുകളെ ചേര്‍ക്കുന്നതില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങി വാട്ട്സ്ആപ്പ്. ഇപ്പോള്‍ വാട്ട്സ്ആപ്പിലെ ഏത് ഗ്രൂപ്പിലും ആരെയും ആര്‍ക്കും ആഡ‍് ചെയ്യാവുന്ന അവസ്ഥയാണ്. ഇതിലാണ് മാറ്റം വരുത്താന്‍ വാട്ട്സ്ആപ്പ് ഉദ്ദേശിക്കുന്നത്. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്. അതിനാല്‍ തന്നെ അടുത്തിടെ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വലിയ...
കാലിഫോർണിയ (www.mediavisionnews.in): പാറ്റേര്‍ണോ, പാസ്‌വേര്‍ഡോ മനസിലാക്കി ആരെങ്കിലും നമ്മുടെ വാട്ട്സ് ആപ്പ് തുറക്കുമോ എന്ന ഭയം ഇനി വേണ്ട. നിങ്ങളുടെ വിരലടയാളം ഇല്ലാതെ ഇനി വാട്ട്സ് ആപ്പ് തുറക്കാനാകില്ല. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നതിനായി ഫിംഗര്‍ പ്രിന്റ് സ്കാനിംഗ് ഫീച്ചര്‍ വാട്ട്സ് ആപ്പ് കൊണ്ടുവന്നു.
സംവിധാനം നേരത്തെ തന്നെ വാട്ട്സ് ആപ്പ് ഐ ഓ എസ് പതിപ്പില്‍കൊണ്ടുവന്നിരുന്നു....
(www.mediavisionnews.in): റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ട്രയല്‍സ് 350, 500 മോട്ടോര്‍ സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.62 ലക്ഷം രൂപ, 2.07 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ബുള്ളറ്റ് 350, 500 അടിസ്ഥാനമാക്കിയാണ് പുതിയ മോഡലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഓഫ് റോഡുകളുടക്കം കീഴടക്കാന്‍ സാധിക്കുന്ന രീതിയിലാണ് നിര്‍മ്മാണം.
റോയല്‍ എന്‍ഫീല്‍ഡിന്റെ 1950 കളിലെ റഗ്ഗഡ് മോട്ടോര്‍...
(www.mediavisionnews.in): വാട്‌സാപ്പില്‍ ഇന്‍-ആപ്പ് ബ്രൗസിങ്, റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ഫീച്ചറുകള്‍ പരീക്ഷിക്കുന്നു എന്ന വാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പാണ് വന്നത്. ഇപ്പോഴിതാ വ്യാജവാര്‍ത്തകളുടെ പ്രചരണം നിയന്ത്രിക്കുന്നതിനായി ഫോര്‍വേഡ് മെസേജില്‍ രണ്ട് പുതിയ അപ്‌ഡേറ്റുകള്‍ കൂടി അവതരിപ്പിക്കാന്‍ വാട്‌സാപ്പ് ഒരുങ്ങുന്നു. ഫോര്‍വേഡിങ് ഇന്‍ഫോ, ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് എന്നീ സംവിധാനങ്ങളാണ് വാട്‌സാപ്പ് കൊണ്ടുവരുന്നത്.
നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിനയച്ച സന്ദേശം എത്രതവണ...
ന്യൂദല്‍ഹി (www.mediavisionnews.in): വാട്സ്ആപ്പിലൂടെ വ്യാജവും, തെറ്റിദ്ധാരണ പരത്തുന്നതുമായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിച്ചതായി വാട്സ്ആപ്പ് ഇന്ത്യ മേധാവി അഭിജിത്ത് ബോസ്. വൈറല്‍ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികളില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും എന്നാല്‍ ഇനിയും ഏറെ ചെയ്യാനുണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
സന്ദേശം ഒരു സമയം ഫോര്‍വേര്‍ഡ് ചെയ്യുന്നത് അഞ്ച് പേര്‍ക്കായി നിജപ്പെടുത്തിയിരുന്നു. ഫോര്‍വാഡ് ലേബല്‍, സസ്പീഷ്യസ്...
കൊച്ചി (www.mediavisionnews.in) : ക്ലച്ചിനെയും ഗിയറിനെയും ബ്രേക്കിനെയും പറ്റിയുമൊക്കെ തലയിണ മന്ത്രം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ ശ്രീനിവാസന്‍ ചിത്രങ്ങളില്‍ മലയാളിയെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‍ത ചില സംശയങ്ങളുണ്ട്. ഈ സിനിമകള്‍ കാണാത്തവരിലും പലപ്പോഴും ഉടലെടുക്കുന്ന ഒരു സംശയമാവും വാഹനം നിര്‍ത്താനായി ബ്രേക്ക് ചവിട്ടുമ്പോള്‍ ക്ലച്ച് ചവിട്ടുന്നത് ശരിയാണോ എന്നത്. ഡ്രൈവിംഗ് പഠിക്കുന്ന കാലം മുതല്‍ ഈ...
ന്യൂഡല്‍ഹി (www.mediavisionnews.in): വാട്ട്‌സ്ആപ്പ് സേവനങ്ങള്‍ ഉപയോഗിക്കുന്ന മൂന്നാംകക്ഷി ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ അക്കൗണ്ട് നീക്കം ചെയ്യുമെന്ന് വാട്ട്‌സ്ആപ്പിന്റെ മുന്നറിയിപ്പ്. വാട്ട്‌സ്ആപ്പ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന ജിബി വാട്ട്‌സ്ആപ്പ്, വാട്ട്‌സ്ആപ്പ് പ്ലസ് എന്നിവ ഉപയോഗിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ്.
ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പായാ വാട്ട്‌സ്ആപ്പ് തങ്ങളുടെ പ്രൈവസി നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
അടുത്തിടെ...
ദില്ലി(www.mediavisionnews.in): ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ് വാഗന് ദേശീയ ഹരിത ട്രൈബ്യൂണല്‍ 500 കോടി രൂപ പിഴ ശിക്ഷ വിധിച്ചു. ഡീസല്‍ കാറുകളില്‍ കൃത്രിമ മാര്‍ഗങ്ങളിലൂടെ മലിനീകരണ തോത് കുറച്ച് കാണിച്ചതിനാണ് പിഴ. രണ്ട് മാസം കൊണ്ട് പിഴ അടച്ചു തീര്‍ക്കാനാണ് ട്രൈബ്യൂണലിന്റെ നിര്‍ദേശം.
ഗുരുതരമായ പരിസ്ഥിതി നാശമുണ്ടാക്കുന്നതാണ് ഫോക്‌സ് വാഗന്റെ നടപടിയെന്ന് ഹരിത ട്രൈബ്യൂണല്‍...
കാലിഫോർണിയ (www.mediavisionnews.in): വാട്‌സ് ആപ്പില്‍ സുരക്ഷക്കും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കാന്‍ പുതിയ 5 ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു.
ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍
വാട്‌സ് ആപ്പില്‍ പുതിയ ഗ്രൂപ്പുകള്‍ തുടങ്ങുമ്പോള്‍ ആളെക്കൂട്ടാന്‍ ഇനി മുതല്‍ വ്യക്തിഗത അനുവാദം ആവശ്യമായി വരും. നേരത്തെ ഗ്രൂപ്പിന്റെ അഡ്മിന് അംഗങ്ങളെ ചേര്‍ക്കാന്‍ അനുവാദം ആവശ്യമില്ലായിരുന്നു. എന്നാല്‍ പുതിയ ഫീച്ചര്‍ നിലവില്‍ വരുമ്പോള്‍ ചേര്‍ക്കുന്ന അംഗങ്ങളുടെ അനുവാദം...
ന്യൂഡല്‍ഹി (www.mediavisionnews.in): ഉപയോക്താക്കളുടെ പ്രായപരിധിയില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ടിക് ടോക്. 13 വയസില്‍ താഴെയുള്ള കുട്ടികളെ വീഡിയോ അപ് ലോഡ് ചെയ്യുന്നതിനും അഭിപ്രായം പറയുന്നതിനും പ്രൊഫൈല്‍ ഉണ്ടാക്കുന്നതിനും സന്ദേശങ്ങള്‍ അയക്കുന്നതിനും ഇനി ടിക് ടോക് അനുവദിക്കില്ല. ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള നിയമം ടിക്...
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത വേണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഒരാൾക്ക് ഒരു വോട്ട് എന്നതാണ് ഭരണഘടനപരമായ അവകാശമെന്നും കഴിഞ്ഞ കുറച്ച് കാലമായി...