Sunday, August 3, 2025

Tech & Auto

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ വർധന. ഒരു ഗ്രാമിന് 3790 രൂപയും ഒരു പവന്30,320 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

ജിയോവിയര്‍ക്കുന്നു; എയര്‍ടെല്‍ 4Gയിലേക്ക് ഉപയോക്താക്കളുടെ ഒഴുക്ക്

ന്യൂദല്‍ഹി: (www.mediavisionnews.in)  മറ്റ് നെറ്റ് വര്‍ക്കുകളിലേക്കുള്ള ഫോണ്‍വിളിക്ക് റിലയന്‍സ് ജിയോ ഉപയോക്താക്കളില്‍ നിന്നും ഇന്റര്‍കണക്റ്റ് ചാര്‍ജ് ഈടാക്കാന്‍ ആരംഭിച്ചതോടെ വിപണിയിലെ മുഖ്യ എതിരാളികളിലൊന്നായ എയര്‍ടെലിന് നേട്ടം. 2019 ലെ സെപ്റ്റംബര്‍-ഡിസംബര്‍ കാലയളവില്‍ 2.1 കോടി ഉപയോക്താക്കളെയാണ് എയര്‍ടെലിന് പുതിയതായി ലഭിച്ചത്. സൗജന്യങ്ങള്‍ക്ക് തടയിട്ട് അടുത്തിടെയാണ് റിലയന്‍സ് ജിയോ ഉപയോക്താക്കളില്‍ നിന്നും മറ്റ് നെറ്റ് വര്‍ക്കുകളിലേക്കുള്ള ഫോണ്‍ വിളിക്ക്...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3770 രൂപയും ഒരു പവന്30,160 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3770 രൂപയും ഒരു പവന്30,160 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

പുതിയ ഒരുരൂപ നോട്ട് ഉടനെ: സവിശേഷതകളറിയാം

ന്യൂഡല്‍ഹി: (www.mediavisionnews.in) ഒരു രൂപയുടെ പുതിയ നോട്ട് ഉടനെ വിപണിയിലെത്തും. മറ്റ് നോട്ടുകള്‍ റിസര്‍വ് ബാങ്കാണ് പുറത്തിറക്കുന്നതെങ്കിലും ഒരുരൂപയുടെ നോട്ട് കാലാകാലങ്ങളിലായി ധനമന്ത്രാലയമാണ് അച്ചടിച്ച് വിതരണത്തിനെത്തിക്കുന്നത്. നോട്ടിലെ സവിശേഷതകള്‍ 1.ഗവ ഓഫ് ഇന്ത്യയ്ക്കുപകരം ഭാരത് സര്‍ക്കാര്‍-എന്നാകും അച്ചടിച്ചിട്ടുണ്ടാകുക.2.ധനമന്ത്രാലയം സെക്രട്ടറിയുടെ ദ്വിഭാഷയിലുള്ള ഒപ്പ് ഉണ്ടാകും. 3. ഒരൂ രൂപയുടെ പുതിയ കോയിനിലുള്ള രൂപയുടെ (₹)ചിഹ്നവും സത്യമേവ ജയതേ-എന്നും ആലേഖനം...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ കുറവ്. ഒരു ഗ്രാമിന് 3770 രൂപയും ഒരു പവന്30,160 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

ഐഫോണ്‍ 9 വരുന്നു: ആപ്പിളില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത വില, ഗംഭീര ‘ഫ്രീ ഗിഫ്റ്റും’?

ദില്ലി: (www.mediavisionnews.in) ആപ്പിളിന്‍റെ വിലകുറഞ്ഞ ഫോണായ ആപ്പിള്‍ ഐഫോണ്‍ 9ന്‍റെ പ്രീബുക്കിംഗ് ആരംഭിച്ചതായി സൂചന. കൊറിയയിലാണ് ഫോണിന്‍റെ പ്രീബുക്കിംഗ് പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ആപ്പിളിന്‍റെ വിലകുറഞ്ഞ ഫോണ്‍ ഐഫോണ്‍ എസ്ഇ2 അല്ല ഐഫോണ്‍ 9 തന്നെയാണ് എന്ന് ഉറപ്പായി. മുന്‍പ് ഐഫോണ്‍ 8 സീരിസിന് ശേഷം ആപ്പിള്‍ ഇറക്കിയത് ഐഫോണ്‍ 10 സീരിസാണ്. അതിനാല്‍...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ വർധന. ഒരു ഗ്രാമിന് 3770 രൂപയും ഒരു പവന്30,160 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

ഫേസ്ബുക്കില്‍ ഈ 11 കാര്യങ്ങള്‍ ഒരിക്കലും പങ്കുവയ്ക്കരുത്

തിരുവനന്തപുരം: (www.mediavisionnews.in)സാമൂഹ്യമാധ്യമങ്ങള്‍ ദൈനംദിന ജീവിതത്തെ വളരെയധികം സ്വാധീനിച്ചുകഴിഞ്ഞു. നിത്യജീവിതത്തില്‍ നടക്കുന്ന ഓരോ കാര്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതിന് മത്സരിക്കുന്നവരാണ് പലരും. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കുമെല്ലാം ലഭിക്കുന്ന ലൈക്കുകളും കമന്റുകളും കണ്ട് സന്തോഷിക്കുന്നവരാകും അധികവും. എന്നാല്‍ ചില കാര്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കാന്‍ പാടില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഫേസ്ബുക്കില്‍ പങ്കുവയ്ക്കാന്‍ പാടില്ലാത്ത 11 കാര്യങ്ങള്‍ ഇവയാണ്. 1. സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കില്‍...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ വർധന. ഒരു ഗ്രാമിന് 3770 രൂപയും ഒരു പവന്30,160 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
- Advertisement -spot_img

Latest News

ലൈംഗിക പീഡനക്കേസ്; ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം

ബെംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ ഹസന്‍ മുന്‍ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ബെംഗളുരുവിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമെ...
- Advertisement -spot_img