ന്യൂഡല്‍ഹി (www.mediavisionnews.in):ക്രിപ്‌റ്റോ കറന്‍സി നിരോധനം നീക്കി സുപ്രിംകോടതി. ഇതോടെ രാജ്യത്ത് ഇനി ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ ഇടപാട് നടത്തുന്നതിന് നിയമതടസ്സമില്ല. ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് രാജ്യത്ത് നിരോധനമില്ലെന്ന് ജനുവരിയില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു.
ക്രിപ്‌റ്റോ ഇടപാടിന്റെ റിസ്‌ക് കണക്കിലെടുത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ചെയ്തതെന്നായിരുന്നു വിശദീകരണം. ക്രിപ്‌റ്റോകറന്‍സികളില്‍ ഏറ്റവും മൂല്യമുള്ളത് ബിറ്റ്‌കോയിനാണ്. 8,815 ഡോളറിലാണ് കറന്‍സിയുടെ...
ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ വർധന. ഒരു ഗ്രാമിന് 4000 രൂപയും ഒരു പവന്32,000 രൂപയുമാണ് ഇന്നത്തെ വില.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
ന്യൂദല്‍ഹി: (www.mediavisionnews.in) ഇടക്കാലത്തെ ഉണര്‍വിനു ശേഷം വീണ്ടും മാന്ദ്യത്തിന്‍റെ സൂചന നല്‍കി രാജ്യത്തെ വാഹനവിപണി. മാരുതി സുസുക്കി ഇന്ത്യ ഉള്‍പ്പെടെ രാജ്യത്തെ വിവിധ വാഹന നിര്‍മ്മാതാക്കളുടെ ഫെബ്രുവരി മാസത്തെ ആഭ്യന്തര വില്‍പ്പനയില്‍ വമ്പന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മാരുതി സുസുക്കി ഇന്ത്യക്ക് 3.56 ശതമാനത്തിന്‍റെ ഇടിവ് നേരിട്ടപ്പോള്‍ മഹീന്ദ്രയ്ക്ക് 42.10 ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. റെഗുലേറ്ററി ഫയലിംഗിന്‍റെ അടിസ്ഥാനത്തില്‍...
ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ വർധന. ഒരു ഗ്രാമിന് 3905 രൂപയും ഒരു പവന്31,240 രൂപയുമാണ് ഇന്നത്തെ വില.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
ന്യൂഡല്‍ഹി: ഇന്ന് ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പാണ് വാട്‌സ് ആപ്പ്. എളുപ്പത്തില്‍ സന്ദേശങ്ങള്‍ കൈമാറാം എന്നതാണ് വാട്‌സ് ആപ്പിന് മറ്റുളള സാമൂഹ്യമാധ്യമങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സ്വീകാര്യത നേടി കൊടുത്തത്. എന്നാല്‍ നിരവധി ചതിക്കുഴികളും വാട്‌സ് ആപ്പില്‍ ഉണ്ട്. വാട്‌സ് ആപ്പ് ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്താന്‍ തക്കം പാര്‍ത്ത് നില്‍ക്കുന്നവരും നമ്മുടെയിടയിലുണ്ട്. ഇത്തരക്കാരുടെ...
കടുത്ത ചൂടുകാലം തുടങ്ങിക്കഴിഞ്ഞു. വാഹനങ്ങളില്‍ എസിയ്ക്ക് ഏറെ ഉപയോഗമുള്ള സമയമാവും ഇത്. ചൂടുകാലത്ത് വാഹനങ്ങളില്‍ ഏസി പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അതീവ ശ്രദ്ധവേണം. കാരണം മാരകരോഗങ്ങള്‍ എസിയുടെ അശ്രദ്ധമായ ഉപയോഗം മൂലം നിങ്ങളെ തേടിയെത്തുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
യാത്ര ചെയ്യാന്‍ കാറില്‍ കയറി ഇരുന്നയുടന്‍ എസി പ്രവര്‍ത്തിപ്പിക്കരുത്. കാരണം കാറിന്റെ ഡാഷ് ബോര്‍ഡ്, ഇരിപ്പിടങ്ങള്‍, എയര്‍ ഫ്രഷ്നര്‍...
ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ കുറവ്. ഒരു ഗ്രാമിന് 3880 രൂപയും ഒരു പവന്31,040 രൂപയുമാണ് ഇന്നത്തെ വില.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
ഇന്ത്യയില്‍ ഏറ്റവും ആവശ്യമുള്ള ബ്രാന്‍ഡായി സാംസങ്ങ് വീണ്ടും മുന്നില്‍. ഇത് നാലാം തവണയാണ് സാംസങ് മൊബൈല്‍ ഏറ്റവും ആവശ്യമുള്ള ബ്രാന്‍ഡായി തിരഞ്ഞെടുക്കപ്പെടുന്നത്. മുമ്പ്, 2013, 2015, 2018 വര്‍ഷങ്ങളില്‍ ബ്രാന്‍ഡ് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ആപ്പിള്‍ ഐഫോണാണ് സാംസങ്ങിനെ പിന്തുടരുന്നത്. ട്രാ റിസര്‍ച്ച് (മുമ്പ് ട്രസ്റ്റ് അഡ്വൈസറി എന്നറിയപ്പെട്ടിരുന്നു) ആണ് ഇക്കാര്യത്തില്‍...
ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3955 രൂപയും ഒരു പവന്31,640 രൂപയുമാണ് ഇന്നത്തെ വില.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
ന്യൂദല്‍ഹി (www.mediavisionnews.in) : വി സീരീസിലെ ആറാം ഫോണ്‍ എല്‍.ജി അവതരിപ്പിച്ചു. വി 60 തിന്‍ക്യു 5ജി എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വി 50 തിന്‍ക്യു 5ജിയുടെ പിന്‍ഗാമിയാണ്. 8K വീഡിയോകള്‍ ചിത്രീകരിക്കാന്‍ വി 60 തിന്‍ക്യു 5ജിക്കാകും.
സ്‌നാപ്ഡ്രാഗണ്‍ 865 ചിപ് സെറ്റും ക്വാല്‍ക്കം X55 മോഡവുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ മോഡം ഉപയോഗിക്കുന്നതിനര്‍ഥം...
ലെജൻഡ്സ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും ഇന്ത്യൻ ടീം പിന്മാറി. പാകിസ്താനെതിരായ സെമിയിൽ നിന്നാണ് ഇന്ത്യയുടെ പിന്മാറ്റം. കളിക്കാനാകില്ലെന്ന് ഇന്ത്യൻ താരങ്ങൾ നിലപാട് എടുത്തതോടെയാണ് പിന്മാറ്റം. ഇന്ത്യ...