മുംബൈ: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ വിരാട് കോലിക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഒമ്പത് പന്തില്‍ നാല് റണ്‍സെടുത്ത താരത്തെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കുയായിരുന്നു. നിശ്ചിത ബോള്‍ ക്രിക്കറ്റില്‍ സ്റ്റാര്‍ക്ക് ആദ്യമായിട്ടായിരുന്നു കോലിയെ പുറത്താക്കുന്നത്. മനോഹരമായ പന്തില്‍ കോലി വിക്കറ്റിന് മുന്നില്‍ കുടുങ്ങുമ്പോള്‍ റിവ്യൂ ചെയ്യാന്‍ പോലും താരം നിന്നില്ല. നേരെ പവലിയനിലേക്ക് നക്കുകയായിരുന്നു.
ബാറ്റിംഗില്‍...
ലിസ്ബൺ: ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർക്ക് സന്തോഷവാർത്ത. സൂപ്പർ താരം ദേശീയ ടീമിൽ തുടരുമെന്ന് പുതിയ റിപ്പോർട്ട്. ഉടൻ നടക്കാനിരിക്കുന്ന 2024 യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിൽ ക്രിസ്റ്റ്യാനോയും കളിക്കുമെന്ന് പോർച്ചുഗീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് സ്‌പോർട്‌സ് മാധ്യമമായ 'ദ അത്‌ലെറ്റിക്' റിപ്പോർട്ട് ചെയ്തു.
ലിക്‌സെൻസ്‌റ്റൈനിനും ഐസ്‌ലൻഡിനും എതിരായ മത്സരങ്ങൾക്കുള്ള ടീമിൽ ക്രിസ്റ്റ്യാനോയെയും ഉൾപ്പെടുത്തുമെന്നാണ് പുറത്തുവരുന്ന വിവരം....
ദോഹ: വിരമിക്കല്‍ പിന്‍വലിച്ച് ഐപിഎല്ലില്‍ വീണ്ടും കളിക്കാനിറങ്ങുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഐപില്ലില്‍ നിന്നും വിരമിച്ച് ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ ഇന്ത്യ മഹാരാജാസിനായി കളിക്കുകയാണിപ്പോള്‍ റെയ്ന. മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഐപിഎല്ലില്‍ വീണ്ടും കളിക്കുന്നത് കാണാനാകുമോ എന്ന ചോദ്യത്തിന് വീണ്ടും വീണ്ടും തിരിച്ചുവരാന്‍ താന്‍...
മുംബൈ: കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലെല്ലാം വൈറലായ ഒരു വീഡിയോ ഉണ്ട്. ടെന്നീസ് ബോള്‍ ക്രിക്കറ്റ് മത്സരത്തില്‍ ലെഗ് ബൈ ആയി ബൗണ്ടറിയിലക്ക് പോകുന്ന പന്ത് ഫീല്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്ന ഷോര്‍ട്ട് തേര്‍ഡ് മാനില്‍ നില്‍ക്കുന്ന മധ്യവയസ്കനായ ഒരു ചേട്ടന്‍. കഷ്ടപ്പെട്ട് ഓടി പന്ത് പിടിച്ച് ത്രോ ചെയ്യുന്നതിനിടെ ചേട്ടന്‍ വീണു പോയി. എന്നിട്ടും വീണിടത്തു കിടന്ന്...
ധാക്ക: ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ പരമ്പര തൂത്തുവാരി ചരിത്രം കുറിച്ച് ബംഗ്ലാദേശ്. മൂന്ന് ട്വന്‍റി 20കളുടെ പരമ്പരയാണ് എല്ലാത്തിലും വിജയം നേടി ബംഗ്ലാദേശ് പിടിച്ചടക്കിയത്. ധാക്കയില്‍ നടന്ന മൂന്നാം ടി20യില്‍ 16 റണ്‍സിന് ബംഗ്ലാദേശ് വിജയിച്ചു. ഇതോടെ പരമ്പരയിൽ മുഴുവൻ മത്സരവും ബംഗ്ലാ കടുവകൾ വിജയിച്ചു.
159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 20 ഓവറില്‍...
ലണ്ടൻ: റമദാനിൽ സ്വന്തം സ്റ്റേഡിയമായ സ്റ്റാംഫോഡ് ബ്രിജിൽ നോമ്പുതുറ ഒരുക്കാൻ ചെൽസി ഫുട്‌ബോൾ ക്ലബ്. മാർച്ച് 26നാണ് ഇഫ്താർ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യമായാണ് ഒരു ക്ലബ് ആരാധകർക്കായി നോമ്പുതുറ സൗകര്യം ഒരുക്കുന്നത്.
'മാർച്ച് 26ന് ഞായറാഴ്ച, സ്റ്റാംഫോഡ് ബ്രിജ് സ്‌റ്റേഡിയത്തിന് സമീപം ചെൽസി ഫൗണ്ടേഷൻ തുറന്ന ഇഫ്താർ സംഘടിപ്പിക്കുന്നു. പ്രീമിയർ ലീഗ് സ്റ്റേഡിയത്തിൽ ഒരു...
അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കുനേരെ ഗ്യാലറിയിലെ ഒരു വിഭാഗം ആരാധകര്‍ ജയ് ശ്രീറാം വിളിച്ച സംഭവത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. നാലാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത് ഈ വിഷയത്തില്‍ തന്‍റെ നിലപാട് അറിയിച്ചത്.
ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്. എനിക്ക്...
സിഡ്നി: ഐപിഎല്ലിനൊരുങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി. അവരുടെ ഓസ്‌ട്രേലിയന്‍ ജെ റിച്ചാര്‍ഡ്‌സണ്‍ ഐപിഎല്‍ സീസണില്‍ നിന്ന് പിന്മാറി. ഹാംസ്ട്രിംഗ് ഇഞ്ചുറിയെ തുടര്‍ന്ന് താരത്തിന് ശസ്ത്രക്രിയ ആവശ്യമാണ്. ഇതിനെ തുടര്‍ന്നാണ് താരത്തിന് ഐപിഎല്‍ നഷ്ടമാകുന്നത്. നേരത്തെ, ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും താരം പിന്മാറിയിരുന്നു. പകരം നഥാന്‍ എല്ലിസിനെ ഉള്‍പ്പെടുത്തിയതായി ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു....
അഹ്മദാബാദ്: ആസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യൻ താരം മുഹമ്മദ് ഷമിക്കെതിരെ 'ജയ് ശ്രീറാം' വിളികളുമായി കാണികൾ. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ അവസാന ടെസ്റ്റിനിടെയാണ് സംഭവം.
ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിനു പുറത്തുനിൽക്കുമ്പോഴാണ് ഗാലറിയിൽനിന്ന് 'ജയ് ശ്രീറാം' മുദ്രാവാക്യങ്ങൾ ഉയർന്നത്. ആദ്യം കാണികൾ സൂര്യ കുമാർ യാദവിനെ വിളിക്കുന്നതും താരം അഭിവാദ്യം...